മണിപ്പൂര്‍ സംഘര്‍ഷം: സമാധാനം പുനഃസ്ഥാപിക്കണം- ആര്‍എസ്എസ്
ന്യൂദല്‍ഹി: 45 ദിവസമായി മണിപ്പൂരില്‍ തുടരുന്ന സംഘര്‍ഷങ്ങള്‍ വലിയ തോതില്‍ അസ്വസ്ഥത ഉണ്ടാക്കുന്നതായി ആര്‍എസ്എസ്. ഏറെ വേദനാജനകമായ ഈ സംഘര്‍ഷങ്ങള്‍ അടിയന്തരമായി അവസാനിപ്പിക്കുന്നതിന് സര്‍ക്കാര്‍, പ്രാദേശിക ഭരണകൂടം,...























