VSK Desk

VSK Desk

കൈവെട്ട് കേസ്: മൂന്നാം പ്രതിയുടെ ജാമ്യഹർജി വീണ്ടും തള്ളി എൻ.ഐ.എ കോടതി

കൊച്ചി: തൊടുപുഴ ന്യൂമാൻ കോളേജിലെ പ്രൊ. ടി. ജെ ജോസഫിൻ്റെ കൈ വെട്ടിയ കേസിലെ മൂന്നാം പ്രതി ആലുവ കുഞ്ഞുണ്ണിക്കര സ്വദേശി എം.കെ നാസറിൻ്റെ ജാമ്യപേക്ഷ വീണ്ടും...

സംസ്ഥാനത്തെ സ്കൂൾ പ്രവേശന പ്രായത്തിൽ മാറ്റമില്ല; അഞ്ചാം വയസിൽ തന്നെ ഒന്നാം ക്ലാസിൽ ചേർക്കാം

തിരുവനന്തപുരം: സംസ്ഥാനത്തെ സ്കൂളിലെ ഒന്നാം ക്ലാസ് പ്രവേശന പ്രായത്തിൽ മാറ്റമില്ല. അഞ്ചാം വയസിൽ തന്നെ കുട്ടികളെ സ്കൂളിൽ ചേർക്കാമെന്ന് വിദ്യാഭ്യാസ മന്ത്രി വി ശിവൻ കുട്ടി. എത്രയോ...

ഇതൊരു ചരിത്ര ചുവടുവെപ്പ്; അഗ്നിവീർ പദ്ധതിയെ പുകഴ്‌ത്തി മിതാലി രാജ്

ഭുവനേശ്വർ: രാജ്യത്തെ 272 വനിതകൾ ഉൾപ്പെടെ 2,585 ഇന്ത്യൻ നാവികസേനയിലെ അഗ്നിവീരന്മാരുടെ ആദ്യ ബാച്ചിന്‍റെ പാസിംഗ് പരേഡ് ഓഡീഷയിലെ ഐഎൻഎസ് ചിൽക്കയിൽ നടന്നു. നാവിക സേന മോധാവി...

കര്‍ണാടക നിയമസഭാ തെരഞ്ഞെടുപ്പ് മെയ് 10ന്, വോട്ടെണ്ണല്‍ 13ന്

ന്യൂദല്‍ഹി : കര്‍ണാടക നിയമസഭാ തെരഞ്ഞെടുപ്പ് മെയ് പത്തിനെന്ന് തെരഞ്ഞെടുപ്പ് കമ്മിഷന്‍. മെയ് 13നാണ് വോട്ടെണ്ണല്‍. ഏപ്രില്‍ 20നാണ് നാമ നിര്‍ദ്ദേശ പത്രിക സമര്‍പ്പിക്കേണ്ട അവസാന തിയതി....

ഹിന്ദു ഐക്യവേദി ‍സംസ്ഥാന സമ്മേളനം ഏപ്രില്‍ ഏഴ് മുതല്‍ തൃശൂരില്‍

തൃശൂര്‍: ഹിന്ദു ഐക്യവേദി സംസ്ഥാന സമ്മേളനം ഏപ്രില്‍ ഏഴ്, എട്ട്, ഒമ്പത് തീയതികളില്‍ തൃശൂരില്‍ നടക്കും. കേരളത്തിന്‍റെ സാമൂഹിക നവോത്ഥാന ചരിത്രം സംബന്ധിച്ച പ്രദര്‍ശനം വൈകിട്ട് ആറിന്...

മാർച്ച് 29: വേലുത്തമ്പി ദളവ വീരാഹുതി ദിനം.

പഴയ തിരുവിതാംകൂറിൽ (ഇപ്പോൾ തമിഴ്നാട് കന്യാകുമാരി ജില്ല) കൽക്കുളം താലൂക്കിൽ തലക്കുളത്തു വലിയ വീട്ടിൽ തമ്പിപ്പെരുമാൾ ചോഴകപ്പോട്ടക്കുറിപ്പിൻ്റെ പിൻതലമുറക്കാരിയായ വള്ളിയമ്മപ്പിള്ള തങ്കച്ചിയുടെയും മണക്കര കുഞ്ചുമായി പിള്ളയുടെയും സീമന്തപുത്രനായി...

സ്വരാജ്യാഭിമാനി..

കാലമാണ് വീണ്ടും ഉയിര്‍ക്കുന്നത്.. സ്വാഭിമാനത്തിന്‍റെ പ്രകാശം ദിക്കത്രയും ചൊരിഞ്ഞ് പകലാകെ എരിഞ്ഞുകത്തിയ സൂര്യന്‍ തെങ്കടലിനെ ചോര കൊണ്ട് ചുവപ്പിച്ച് മറഞ്ഞുപോയിട്ട് രണ്ട് നൂറ്റാണ്ടും ഒരു ദശകവും പിന്നിട്ടിരിക്കുന്നു....

പാൻ കാർഡും ആധാർകാർഡും ബന്ധിപ്പിക്കാനുള്ള സമയപരിധി നീട്ടി

പാൻ കാർഡും ആധാർ കാർഡും ബന്ധിപ്പിക്കാനുള്ള സമയം നീട്ടി കേന്ദ്ര സർക്കാർ. മൂന്ന് മാസം കൂടിയാണ് സമയം നീട്ടി നൽകിയത്. ജൂൺ 30 ആണ് അവസാന തീയതി....

ജി 20 ഉച്ചകോടി ജമ്മു കാശ്മീരിൽ വച്ച് നടത്തുന്നവിധം ഭാരതം സുരക്ഷിതമായി: ആർ സഞ്ജയൻ

ചേർത്തല : ദീർഘനാളത്തെ വൈദേശിക ഭരണത്തിന്റെ അടിമത്വത്തിൽ ആണ്ടുപോയ ഭാരതീയർ ആത്മാഭിമാനത്തോടു കൂടി ഉയർന്നു വരുന്ന സമകാലീന ഭാരതമാണ് ഇന്ന് നാം കണ്ടു കൊണ്ടിരിക്കുന്നതെന്ന് ഭാരതീയ വിചാര...

മാർച്ച് 28: ഡൽഹി യുദ്ധ വിജയ ദിനം

ഡൽഹിയിലെ വൈദേശിക മുഗൾ ഭരണം അവസാനിപ്പിക്കുക എന്ന ലക്ഷ്യത്തോടെ 1737 ൽ മറാത്ത സാമ്രാജത്തിന്റെ പേഷ്വയായിരുന്ന ബാജി റാവു ഒന്നാമന്റെ നേതൃത്വത്തിൽ അൻപതിനായിരം മറാത്ത സൈനികർ ഡൽഹിയിലേക്ക്...

ശ്രീരാമന് സമര്‍പ്പിക്കാന്‍ 1051 പുസ്തകങ്ങളൊരുക്കി പുനരുത്ഥാന വിദ്യാപീഠം; ഡോ. മോഹന്‍ ഭാഗവത് പ്രകാശനം ചെയ്യും

അയോധ്യ: ഗുജറാത്തിലെ പുനരുത്ഥാന വിദ്യാപീഠം തയാറാക്കിയ 1051 പുസ്തകങ്ങള്‍ ഭഗവാന്‍ ശ്രീരാമന് സമര്‍പ്പിച്ച് പ്രകാശനം ചെയ്യുമെന്ന് വിദ്യാപീഠം വൈസ് ചാന്‍സലര്‍ ഇന്ദുമതി കത്വരെ.  അയോധ്യയിലെ കര്‍സേവകപുരത്ത് മാധ്യമപ്രവര്‍ത്തകരോട്...

ചൈന അതിർത്തിക്ക് സമീപം പുതിയ പാലം നിർമിക്കാൻ ഇന്ത്യ; 199 കോടിയുടെ പദ്ധതി

ഇറ്റാനഗർ : അരുണാചൽ പ്രദേശിൽ രണ്ട് വരി പാത നവീകരിക്കാനുള്ള പ്രവർത്തനങ്ങൾ ആരംഭിച്ചതായി സംസ്ഥാന സർക്കാർ അറിയിച്ചു. പാത നവീകരിക്കുന്നത്തോടെ കരസേനയുടെ ചരക്ക് വാഹനങ്ങൾ അതിർത്തി നിയന്ത്രണ...

Page 456 of 469 1 455 456 457 469

പുതിയ വാര്‍ത്തകള്‍

Latest English News