കേരളത്തിന് എയിംസ് വേണം; കേന്ദ്രമന്ത്രിയുമായി പി.ടി. ഉഷ എം.പി കൂടിക്കാഴ്ച നടത്തി
ന്യൂദല്‍ഹി: കേരളത്തിലേക്ക് എയിംസ് എത്തിക്കാനുള്ള നീക്കവുമായി പി.ടി. ഉഷ എം.പി. കേരളത്തില്‍ എയിംസിന്‍റെ ആവശ്യകതകള്‍ എണ്ണി പറഞ്ഞ് കേന്ദ്ര ആരോഗ്യ കുടുംബക്ഷേമ മന്ത്രി ഡോ. മന്‍സുഖ് മാണ്ഡവിയയുമായി...






















