നിറ വൈവിധ്യങ്ങളുടെ സാരി വാക്കത്തോണുമായി സൂററ്റ്
സൂററ്റ്: ടെക്‌സ്റ്റൈല്‍ വ്യവസായത്തിന് പേരുകേട്ട സൂററ്റ് നഗരം രാജ്യത്തെ പ്രഥമ സാരി വാക്കത്തോണിന് വേദിയായി. രാജ്യമൊട്ടാകെയുള്ള വിവിധതരം സാരികളുമണിഞ്ഞ് പതിനയ്യായിരത്തിലധികം സ്ത്രീകള്‍ വാക്കത്തോണില്‍ പങ്കെടുത്തു. ഗുജറാത്തിലെ സ്ത്രീകള്‍ക്കിടയില്‍...























