‘ദ കേരള സ്റ്റോറി’ എന്ന സിനിമയെ എന്തിനാണ് ഇത്ര ഭയക്കുന്നത്?
ജിതിൻ ജേക്കബ് രാജ്യാന്തര തലത്തില്‍ കേരളത്തെ അപമാനിക്കാനും അപകീര്‍ത്തിപ്പെടുത്താനുമാണ് സിനിമയിലൂടെ ശ്രമിക്കുന്നതെന്നൊക്കെ പറഞ്ഞാണ് ബഹളം.. കേരളത്തിൽ നിന്ന് നൂറുകണക്കിന് പേർ ആഗോള ഇസ്ലാമിക തീവ്രവാദ സംഘടനയായ ഇസ്ലാമിക്...























