രാമനവമി ആഘോഷങ്ങള്‍ക്കിടെയുണ്ടായ സംഘര്‍ഷം: എന്‍ഐഎ അന്വേഷണത്തിന് ഉത്തരവിട്ട് കൊല്‍ക്കത്ത ഹൈക്കോടതി
കൊല്‍ക്കത്ത : ബംഗാളില്‍ രാമനവമി ആഘോഷളോടനുബന്ധിച്ചുണ്ടായ സംഘര്‍ഷങ്ങളില്‍ കൊല്‍ക്കത്ത ഹൈക്കോടതി എന്‍ഐഎ അന്വേഷണത്തിന് ഉത്തരവിട്ടു. കേസ് അന്വേഷണം രണ്ടാഴ്ചയ്ക്കുള്ളില്‍ എന്‍ഐഎയ്ക്ക് കൈമാറാന്‍ പോലീസിനോട് ആവശ്യപ്പെട്ടിട്ടുണ്ട്. ബിജെപി നേതാവും എംഎല്‍എയുമായ...























