VSK Kerala
  • Home
  • വാര്‍ത്ത
    • കേരളം
    • ഭാരതം
    • ലോകം
    • കായികം
    • സംഘ വാര്‍ത്തകള്‍
    • സേവന വാര്‍ത്തകള്‍
    • ബുള്ളറ്റിൻ
  • English
    • Articles
    • Kerala
    • India
    • World
    • RSS in News
    • Seva News
  • ലേഖനങ്ങള്‍
  • സംസ്കൃതി
  • വീഡിയോ
  • RSS
    • RSS: Vision and Mission
    • Press Release
    • Resolutions
  • VSK
    • About Us
    • Activities
No Result
View All Result
VSK Kerala
  • Home
  • വാര്‍ത്ത
    • കേരളം
    • ഭാരതം
    • ലോകം
    • കായികം
    • സംഘ വാര്‍ത്തകള്‍
    • സേവന വാര്‍ത്തകള്‍
    • ബുള്ളറ്റിൻ
  • English
    • Articles
    • Kerala
    • India
    • World
    • RSS in News
    • Seva News
  • ലേഖനങ്ങള്‍
  • സംസ്കൃതി
  • വീഡിയോ
  • RSS
    • RSS: Vision and Mission
    • Press Release
    • Resolutions
  • VSK
    • About Us
    • Activities
No Result
View All Result
VSK Kerala
No Result
View All Result
Home വാര്‍ത്ത ഭാരതം

ബാന്ദ്ര-വെർസോവ കടൽ‍പ്പാലത്തിന് വീര്‍ സവര്‍ക്കറുടെ പേര് നൽകുമെന്ന് ഏക്നാഥ് ഷിന്‍ഡെ

VSK Desk by VSK Desk
30 May, 2023
in ഭാരതം
ShareTweetSendTelegram

മുംബൈ: മഹാരാഷ്ട്രയിലെ ബാന്ദ്ര-വെർസോവ കടൽപ്പാലത്തിന് ‘വീർ സവർക്കർ സേതു’ എന്ന  പേര് നല്‍കുമെന്ന് മുഖ്യമന്ത്രി ഏകനാഥ് ഷിൻഡെ. ബാന്ദ്ര-വെർസോവ കടൽ പാലം  ഇനി മുതല്‍  വീർ സവർക്കർ സേതു എന്നറിയപ്പെടുമെന്നും ഷിൻഡെ പറഞ്ഞു. സവർക്കറുടെ 140-ാം ജന്മവാർഷിക ദിനത്തില്‍ സര്‍ക്കാരിന്‍റെ അംഗീകാരം എന്ന നിലയിലാണ് ഈ തീരുമാനം.  

അതുപോലെ കേന്ദ്രസര്‍ക്കാര്‍ ഏര്‍പ്പെടുത്തുന്ന ധീരതയ്ക്കുള്ള പുരസ്കാരത്തിന് സമാന്തരമായി മഹാരാഷ്ട്ര സര്‍ക്കാര്‍ ഏര്‍പ്പെടുത്തുന്ന പുരസ്കാരം സവര്‍ക്കറുടെ പേരില്‍ അറിയപ്പെടും. ചിലര്‍ സവര്‍ക്കറുടെ പേര് മനപൂര്‍വ്വം നശിപ്പിക്കാന്‍ ശ്രമിക്കുന്നുണ്ടെന്നും സവര്‍ക്കറുടെ ചിന്ത മുഖ്യധാര ചിന്തയായി മാറിയാല്‍ പലരുടെയും കടപൂട്ടേണ്ടിവരുമെന്ന ഭയം ഇവര്‍ക്കുണ്ടെന്നും മുഖ്യമന്ത്രി ഏക്നാഥ് ഷിന്‍ഡെ പറഞ്ഞു.  

മഹാരാഷ്ട്ര സര്‍ക്കാര്‍ പണിത മഹാരാഷ്ട്ര സദനില്‍ ഇതാദ്യമായാണ് വീര്‍ സവര്‍ക്കറുടെ ജന്മദിനം ഔദ്യോഗികമായി ആഘോഷിക്കുന്നത്. സവര്‍ക്കര്‍ മരിച്ചിട്ട് 57 വര്‍ഷങ്ങള്‍ കഴിഞ്ഞിട്ടും അദ്ദേഹത്തിന്‍റെ ചിന്തകള്‍ പലരും ഭയക്കുന്നു. കാരണം അദ്ദേഹത്തിന്‍റെ ചിന്തകള്‍ എല്ലാവരും അംഗീകരിച്ചു തുടങ്ങിയാല്‍ പലരുടെയും കടപൂട്ടുമെന്ന ഭയം സവര്‍ക്കറെ വിമര്‍ശിക്കുന്ന പലര്‍ക്കുമുണ്ടെന്നും ഏക്നാഥ് ഷിന്‍ഡെ പറഞ്ഞു.  

ബാന്ദ്ര-വെർസോവ കടൽപ്പാലത്തിന് വീര്‍ സവര്‍ക്കറുടെ പേര് നല്‍കിയതിന് മുഖ്യമന്ത്രി ഏക്നാത് ഷിന്‍ഡെയെ ഉപമുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്നാവിസ് അഭിനന്ദിച്ചു. ഈ മാര്‍ച്ചില്‍ കടല്‍പ്പാലത്തിന് വീര്‍ സവര്‍ക്കറുടെ പേര് നല്‍കണമെന്ന് ആവശ്യപ്പെട്ട് ഫഡ് നാവിസ് മുഖ്യമന്ത്രി ഏക്നാഥ് ഷിന്‍ഡേയ്ക്ക് കത്തയച്ചിരുന്നു. ഇത് സവര്‍ക്കറുടെ പേര് കൂടുതല്‍ സുദൃഡമാക്കുമെന്നും ഈ കടല്‍പ്പാലം ജനങ്ങളുടെ മനസ്സില്‍ എന്നെന്നേയ്ക്കുമായി കൊത്തിവെയ്ക്കപ്പെടുമെന്നും ദേവേന്ദ്ര ഫഡ് നാവിസ് കത്തില്‍ കുറിച്ചിരുന്നു.  

വീര്‍ സവര്‍ക്കറുടെ പേര് വെട്ടിയ എന്‍സിപി കഥ  

കടല്‍പ്പാലത്തിന് ഇതിനു മുന്‍പും വീര്‍ സവര്‍ക്കറുടെ പേര് നല്‍കപ്പെട്ടിട്ടുണ്ട്. 2009ല്‍ ബാന്ദ്ര-വര്‍ളി കടല്‍പ്പാലത്തിന് ബിജെപി-ശിവസേന സര്‍ക്കാര്‍ വീര്‍ സവര്‍ക്കറുടെ പേര് നല്‍കിയതാണ്. എന്നാല്‍ പിന്നീട് കോണ്‍ഗ്രസ്-എന്‍സിപി-ശിവസേന അധികാരത്തില്‍ വന്നപ്പോള്‍ ഈ നിര്‍ദേശം എന്‍സിപി വെട്ടുകയും പകരം കടല്‍പ്പാലത്തിന് രാജീവ് ഗാന്ധിയുടെ പേര് നല്‍കുകയും ചെയ്തു. 

Share1TweetSendShareShare

Latest from this Category

ആര്‍എസ്എസ് പ്രാന്ത പ്രചാരക് ബൈഠകിന് നാളെ തുടക്കം

പെണ്‍ മക്കളെക്കുറിച്ച് ദുഖിക്കാതിരിക്കാന്‍ കേരള സ്റ്റോറിയിലെ ലവ് ജിഹാദും തീവ്രവാദവും മാതാപിതാക്കള്‍ ചര്‍ച്ച ചെയ്യണം: രേഖാ ഗുപ്ത

തത്കാൽ ട്രെയിൻ ടിക്കറ്റ് ബുക്കിംഗുകൾ: പുതിയ പാൻ അപേക്ഷകൾ എന്നിവയ്‌ക്ക് ആധാർ കാർഡ് നിർബന്ധമാക്കും

ആർ. ഹരിയേട്ടന്റെ മൂന്ന് കൃതികളുടെ വിവർത്തനങ്ങൾ പ്രകാശനം ചെയ്തു

സ്വന്തമെന്ന ചരടിൽ എല്ലാവരെയും കോർത്തിണക്കുന്നതാണ് ആർഎസ്എസ് പ്രവർത്തനം: ഡോ. മോഹൻ ഭാഗവത്

രാജ്യരക്ഷ പൗരന്മാരുടെയും ഉത്തരവാദിത്തം: ദത്താത്രേയ ഹൊസബാളെ

Load More

Discussion about this post

പുതിയ വാര്‍ത്തകള്‍

ആര്‍എസ്എസ് പ്രാന്ത പ്രചാരക് ബൈഠകിന് നാളെ തുടക്കം

12ാം പെൻഷൻ പരിഷ്കരണനടപടി കൾ ഉടൻ നടപ്പിലാക്കുക കേരള സ്റ്റേറ്റ് പെൻഷനേഴ്സ് സംഘ്

രജിസ്ട്രാർ അനിൽകുമാർ സിപിഎമ്മിന്റെ രാഷ്ട്രീയ ചട്ടുകം; പണ്ടില്ലാത്ത എന്ത് വർഗീയതയാണ് ഇന്ന് രജിസ്ട്രാർക്ക് : എബിവിപി

വിവേകാനന്ദ അന്താരാഷ്‌ട്ര സമാധാന പുരസ്‌കാരം മാതാ അമൃതാനന്ദമയി ദേവിയ്‌ക്ക് സമർപ്പിച്ചു

ചാൻസലറോട് അനാദരവ് കാണിച്ചതിൽ രജിസ്‌ട്രാറെ സസ്പെൻറ് ചെയ്ത നടപടി സ്വാഗതാർഹം: എ.ബി.വി.പി

1975 ജൂലൈ 2 : അടിയന്തരാവസ്ഥയുടെ പേരില്‍ ജന്മഭൂമി അടച്ചുപൂട്ടിയത് ഇന്നേക്ക് അര നൂറ്റാണ്ട് മുമ്പ്

പെണ്‍ മക്കളെക്കുറിച്ച് ദുഖിക്കാതിരിക്കാന്‍ കേരള സ്റ്റോറിയിലെ ലവ് ജിഹാദും തീവ്രവാദവും മാതാപിതാക്കള്‍ ചര്‍ച്ച ചെയ്യണം: രേഖാ ഗുപ്ത

ഭാരതീയ വിചാരകേന്ദ്രത്തിന് 8000 പുസ്തകങ്ങള്‍ കൈമാറി

Load More

Latest English News

They Will Move into ‘Sneha Nikunjam’ on the 23rd

Celebration of Narada Jayanti; Bharat Showcased the Strength of Atmanirbharatha: R. Sanjayan

Ivide Thaliridum Orottamottum Vaadi Kozhiju Veezhilla…

പഹൽഗാം ആക്രമണം നിന്ദ്യം : ആർഎസ്എസ്

Load More

©Vishwa Samvada Kendram, Kerala.
Tech-enabled by Ananthapuri Technologies

No Result
View All Result
  • Home
  • വാര്‍ത്ത
    • കേരളം
    • ഭാരതം
    • ലോകം
    • കായികം
    • സംഘ വാര്‍ത്തകള്‍
    • സേവന വാര്‍ത്തകള്‍
    • ബുള്ളറ്റിൻ
  • English
    • Articles
    • Kerala
    • India
    • World
    • RSS in News
    • Seva News
  • ലേഖനങ്ങള്‍
  • സംസ്കൃതി
  • വീഡിയോ
  • RSS
    • RSS: Vision and Mission
    • Press Release
    • Resolutions
  • VSK
    • About Us
    • Activities

©Vishwa Samvada Kendram, Kerala.
Tech-enabled by Ananthapuri Technologies