സൗരാഷ്ട്ര തമിഴ് സംഗമം ആരംഭിച്ചു; തമിഴ്‌നാട്ടില്‍ നിന്ന് മൂവായിരം പേര്‍ പങ്കെടുക്കും
ചെന്നൈ: കാശി തമിഴ് സംഗമത്തിന് സമാനമായി ഗുജറാത്ത്-തമിഴ്‌നാട് ബന്ധത്തിന്റെ ഓര്‍മപ്പെടുത്തലുകള്‍ക്കായി സംഘടിപ്പിക്കുന്ന സൗരാഷ്ട്ര തമിഴ് സംഗമത്തില്‍ (എസ്ടിഎസ്) തമിഴ്‌നാട്ടില്‍ നിന്ന് പങ്കെടുക്കുന്നത് 3000 പേര്‍. ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങളില്‍...























