VSK Kerala
  • Home
  • വാര്‍ത്ത
    • കേരളം
    • ഭാരതം
    • ലോകം
    • കായികം
    • സംഘ വാര്‍ത്തകള്‍
    • സേവന വാര്‍ത്തകള്‍
    • ബുള്ളറ്റിൻ
  • English
    • Articles
    • Kerala
    • India
    • World
    • RSS in News
    • Seva News
  • ലേഖനങ്ങള്‍
  • സംസ്കൃതി
  • വീഡിയോ
  • RSS
    • RSS: Vision and Mission
    • Press Release
    • Resolutions
  • VSK
    • About Us
    • Activities
No Result
View All Result
VSK Kerala
  • Home
  • വാര്‍ത്ത
    • കേരളം
    • ഭാരതം
    • ലോകം
    • കായികം
    • സംഘ വാര്‍ത്തകള്‍
    • സേവന വാര്‍ത്തകള്‍
    • ബുള്ളറ്റിൻ
  • English
    • Articles
    • Kerala
    • India
    • World
    • RSS in News
    • Seva News
  • ലേഖനങ്ങള്‍
  • സംസ്കൃതി
  • വീഡിയോ
  • RSS
    • RSS: Vision and Mission
    • Press Release
    • Resolutions
  • VSK
    • About Us
    • Activities
No Result
View All Result
VSK Kerala
No Result
View All Result
Home വാര്‍ത്ത കേരളം

മേയ് 20 മുതല്‍ മൂന്നു ദിവസത്തേക്കുള്ള എട്ടു ട്രെയിൻ സർവീസുകൾ റദ്ദാക്കി

VSK Desk by VSK Desk
16 May, 2023
in കേരളം
Share
Tweet
SendTelegram

തിരുവനന്തപുരം: ആലുവ-അങ്കമാലി സെക്ഷനില്‍ അറ്റകുറ്റപണികൾ നടക്കുന്നതിനാല്‍ മേയ് 20 മുതല്‍ മൂന്നു ദിവസത്തേക്കുള്ള എട്ടു ട്രെയിൻ സർവീസുകൾ റദ്ദാക്കി. ചില സർവ്വീസുകൾ ഭാ​ഗികമായും റദ്ദാക്കിയിട്ടുണ്ട്. 20, 21, 22 തീയതികളിലാണ് ട്രെയിൻ സർവീസുകൾ റദ്ദാക്കിയത്. എട്ടു ട്രെയിൻ സർവീസുകൾ ഭാഗികമായും റദ്ദാക്കുകയും ചെയ്തിട്ടുണ്ട്.

പൂർണമായും റദ്ദാക്കിയ ട്രെയിനുകൾ

കൊച്ചുവേളി- ലോകമാന്യതിലക് ഗരീബ്രഥ് എക്സ്പ്രസ്(12202) – മേയ് 21
ലോകമാന്യതിലക്- കൊച്ചുവേളി ഗരീബ്രഥ് എക്സ്പ്രസ്(12201) – മേയ് 22
നാഗർകോവിൽ- മംഗലാപുരം പരശുറാം എക്സ്പ്രസ്(16650) – മേയ് 21
മംഗലാപുരം- നാഗർകോവിൽ പരശുറാം എക്സ്പ്രസ്(16649) – മേയ് 20
നിലമ്പൂർ- കൊച്ചുവേളി രാജറാണി എക്സ്പ്രസ്( 16350) – മേയ് 22
കൊച്ചുവേളി- നിലമ്പൂർ രാജറാണി എക്സ്പ്രസ്( 16349) – മേയ് 21
മധുരൈ- തിരുവനന്തപുരം അമൃത എക്സ്പ്രസ് ( 16344) – മേയ് 22
തിരുവനന്തപുരം- മധുരൈ അമൃത എക്സ്പ്രസ് ( 16343) – മേയ് 21

ഭാഗികമായി റദ്ദാക്കിയ ട്രെയിനുകൾ

ഷൊർണൂർ- തിരുവനന്തപുരം വേണാട് എക്സ്പ്രസ്(16301) മേയ് 21-ന് ഷൊർണൂരിനും എറണാകുളത്തിനുമിടയിൽ ഭാഗികമായി റദ്ദാക്കും.
തിരുവനന്തപുരം- ഷൊർണൂർ വേണാട് എക്സ്പ്രസ്(16302) മേയ് 21-ന് എറണാകുളത്തിനും ഷൊർണൂരിനുമിടയിൽ ഭാഗികമായി റദ്ദാക്കും..
എറണാകുളം-ഹസ്രത്ത് നിസാമുദ്ദീൻ മംഗള സൂപ്പർഫാസ്റ്റ് എക്സ്പ്രസ്(12617) മേയ് 21-ന് എറണാകുളത്തിനും തൃശ്ശൂരിനും ഇടയിൽ ഭാഗികമായി റദ്ദാക്കും.
പാലക്കാട്-എറണാകുളം മെമു(06797) മേയ് 21-ന് ചാലക്കുടിക്കും എറണാകുളത്തിനും ഇടയിൽ ഭാഗികമായി റദ്ദാക്കും.
എറണാകുളം-പാലക്കാട് മെമു (06798) മേയ് 21-ന് എറണാകുളത്തിനും ചാലക്കുടിക്കും ഇടയിൽ ഭാഗികമായി റദ്ദാക്കും.
ഗുരുവായൂർ – ചെന്നൈ എഗ്മോർ എക്സ്പ്രസ്(16128) മേയ് 23 ന് ഗുരുവായൂരിനും എറണാകുളത്തിനും ഇടയിൽ ഭാഗികമായി റദ്ദാക്കും.
ചെന്നൈ എഗ്മോർ – ഗുരുവായൂർ എക്സ്പ്രസ്(16127) മേയ് 21-ന് എറണാകുളത്തിനും ഗുരുവായൂരിനും ഇടയിൽ ഭാഗികമായി റദ്ദാക്കപ്പെടും.
കണ്ണൂർ-എറണാകുളം എക്സ്പ്രസ് ( 16306 ) മേയ് 22-ന് തൃശ്ശൂരിനും എറണാകുളത്തിനും ഇടയിൽ ഭാഗികമായി റദ്ദാക്കും.

സമയക്രമം മാറ്റിയ ട്രെയിനുകൾ

മേയ് 21-ന് 06.45 മണിക്ക് തിരുവനന്തപുരം സെൻട്രലിൽ നിന്ന് പുറപ്പെടേണ്ട ട്രെയിൻ നമ്പർ 17229 തിരുവനന്തപുരം സെൻട്രൽ-ഹൈദരാബാദ് ശബരി എക്സ്പ്രസ് 5 മണിക്കൂർ 15 മിനിറ്റ് വൈകി 12.00 മണിക്ക് പുറപ്പെടും.
മേയ് 21 ന് 09.15 മണിക്ക് തിരുവനന്തപുരം സെൻട്രലിൽ നിന്ന് പുറപ്പെടേണ്ട ട്രെയിൻ നമ്പർ 16346 തിരുവനന്തപുരം സെൻട്രൽ – ലോകമാന്യ തിലക് എക്സ്പ്രസ് 3 മണിക്കൂർ വൈകി 12.15 മണിക്ക് പുറപ്പെടും.
മേയ് 21 ന് കൊച്ചുവേളിയിൽ നിന്ന് 11.10 മണിക്ക് പുറപ്പെടേണ്ട ട്രെയിൻ നമ്പർ 20909 കൊച്ചുവേളി – പോർബന്തർ എക്സ്പ്രസ് ഒരു മണിക്കൂർ 35 മിനിറ്റ് വൈകി 12.45 ന് പുറപ്പെടും
മേയ് 21 ന് 2.50 ന് ആലപ്പുഴയിൽ നിന്ന് പുറപ്പെടേണ്ട 16307 ആലപ്പുഴ – കണ്ണൂർ എക്സ്പ്രസ് 40 മിനിറ്റ് വൈകി 3.30-ന് പുറപ്പെടും
മേയ് 22 ന് 2.25 ന് മംഗളൂരു സെൻട്രലിൽ നിന്ന് പുറപ്പെടേണ്ട ട്രെയിൻ നമ്പർ 16348 മംഗളൂരു സെൻട്രൽ – തിരുവനന്തപുരം സെൻട്രൽ എക്സ്പ്രസ് 4 മണിക്കൂർ 15 മിനിറ്റ് വൈകി 6,40 ന് പുറപ്പെടും.
മേയ് 22-ന് 7.30-ന് മംഗളൂരു സെൻട്രലിൽ നിന്ന് പുറപ്പെടേണ്ട ട്രെയിൻ നമ്പർ 16603 മംഗളൂരു സെൻട്രൽ – തിരുവനന്തപുരം സെൻട്രൽ എക്സ്പ്രസ് 2 മണിക്കൂർ 15 മിനിറ്റ് വൈകി 7.45 ന് പുറപ്പെടും.
മേയ് 21 ന് ടാറ്റാനഗറിൽ നിന്ന് 05.15 ന് പുറപ്പെടേണ്ട ട്രെയിൻ നമ്പർ 18189 ടാറ്റാനഗർ-എറണാകുളം എക്സ്പ്രസ് 3 മണിക്കൂർ 30 മിനിറ്റ് വൈകി 8.45 ന് പുറപ്പെടും..

Share7
Tweet
SendShareShare

Latest from this Category

സണ്ണി എം. കപ്പിക്കാടിന്റെ പ്രസംഗം ഹിന്ദുവികാരം വ്രണപ്പെടുത്തുന്നതെന്ന് ഹിന്ദു ഐക്യവേദി; കോട്ടയത്ത് പ്രതിഷേധ ധർണ്ണ നടത്തി

കര്‍മ്മയോഗി എ. ബാലകൃഷ്ണന് നാമജപത്തോടെ കന്യാകുമാരി വിട നല്‍കി

ജന്മാഷ്ടമി പുരസ്‌കാരം ഡോ. വി. സുജാതയ്‌ക്ക് സമര്‍പ്പിച്ചു

ദേശീയ കായിക ദിനാചരണവും മേജര്‍ ധ്യാന്‍ചന്ദ് ജയന്തിയും

​ 4-ാമത് അമൃതാദേവി പുരസ്‌കാരം പരിസ്ഥിതി പ്രവർത്തകൻ ഡോ. രാജേഷ് കടമാൻചിറയ്ക്ക്

സക്ഷം ഉത്സവ്’ ദിവ്യാംഗരുടെ മാഗ്നകാര്‍ട്ടയാവണം: മഹാമണ്ഡലേശ്വര്‍

Load More

പുതിയ വാര്‍ത്തകള്‍

ഹിന്ദു ഉണർന്നാൽ വിശ്വം ഉണരും; വളർച്ചയുടെ അളവുകോൽ അധികാരമല്ല, സേവനം: ഡോ. മോഹൻ ഭാഗവത്

രാഖിയുടെ മധുരാനുഭൂതിയില്‍ ലോകം; ഭാവിയുടെ ഉത്തരവാദിത്തം ഏറ്റെടുത്ത് ആത്മീയ നേതാക്കള്‍

മാഡിസണ്‍ സ്‌ക്വയറില്‍ മാനവികതയുടെ സന്ദേശം; ഒന്നാകാം, വൈവിധ്യങ്ങളെ ആഘോഷിക്കാം: ഡോ. മോഹന്‍ ഭാഗവത്

സണ്ണി എം. കപ്പിക്കാടിന്റെ പ്രസംഗം ഹിന്ദുവികാരം വ്രണപ്പെടുത്തുന്നതെന്ന് ഹിന്ദു ഐക്യവേദി; കോട്ടയത്ത് പ്രതിഷേധ ധർണ്ണ നടത്തി

കര്‍മ്മയോഗി എ. ബാലകൃഷ്ണന് നാമജപത്തോടെ കന്യാകുമാരി വിട നല്‍കി

ജന്മാഷ്ടമി പുരസ്‌കാരം ഡോ. വി. സുജാതയ്‌ക്ക് സമര്‍പ്പിച്ചു

ദേശീയ കായിക ദിനാചരണവും മേജര്‍ ധ്യാന്‍ചന്ദ് ജയന്തിയും

ഇസ്‌കോണ്‍ ഭക്തികേന്ദ്രം സന്ദര്‍ശിച്ച് സര്‍സംഘചാലക്; നാം കൃഷ്ണബോധത്തിലേക്ക് ഉണരണം: ഡോ. മോഹന്‍ ഭാഗവത്

Load More

Latest English News

Do not exhibit women in public places; Samasta Kanthapuram faction’s circular sparks controversy

Ban on Onam Feast on Friday; Protest Against School Authorities’ Action

Seva Bharathi Advances Embracing the Value of Philanthropy: Madhu S. Nair

‘Saksham Utsav National Fair’ in Thiruvananthapuram from January 20

Load More

©Vishwa Samvada Kendram, Kerala.
Tech-enabled by Ananthapuri Technologies

No Result
View All Result
  • Home
  • വാര്‍ത്ത
    • കേരളം
    • ഭാരതം
    • ലോകം
    • കായികം
    • സംഘ വാര്‍ത്തകള്‍
    • സേവന വാര്‍ത്തകള്‍
    • ബുള്ളറ്റിൻ
  • English
    • Articles
    • Kerala
    • India
    • World
    • RSS in News
    • Seva News
  • ലേഖനങ്ങള്‍
  • സംസ്കൃതി
  • വീഡിയോ
  • RSS
    • RSS: Vision and Mission
    • Press Release
    • Resolutions
  • VSK
    • About Us
    • Activities

©Vishwa Samvada Kendram, Kerala.
Tech-enabled by Ananthapuri Technologies