സംഘടിതശക്തിയിലൂടെ രാഷ്ട്രം പൂര്‍വ വൈഭവം നേടും: മോഹന്‍ ഭാഗവത്
പിഥൗരാഗഡ്(ഉത്തരാഖണ്ഡ്): ഭാരതം സമാജത്തിന്റെ സംഘടിത ശക്തിയിലൂടെ പൂര്‍വകാല വൈഭവം വീണ്ടെടുക്കുമെന്ന് ആര്‍എസ്എസ് സര്‍സംഘചാലക് ഡോ. മോഹന്‍ ഭാഗവത്. ഉത്തരാഖണ്ഡ് അതിര്‍ത്തിമേഖലയായ മുവാനിയില്‍ ഷേര്‍സിങ് കര്‍ക്കി സരസ്വതി വിഹാര്‍...