ചേമഞ്ചേരി ഹിന്ദു ഏകതാ സംഗമം
ചേമഞ്ചേരി: വിവിധ ഹൈന്ദവ സാമുദായിക സംഘടനാ നേതാക്കൾ, ക്ഷേത്ര പ്രതിനിധികൾ എന്നിവരെ വേദിയിൽ അണിനിരത്തി കൊണ്ട് ചേമഞ്ചേരി ഹിന്ദു ഏകത സംഗമം പൂക്കാട് കുഞ്ഞികുളങ്ങര മഹാഗണപതി ക്ഷേത്ര...
ചേമഞ്ചേരി: വിവിധ ഹൈന്ദവ സാമുദായിക സംഘടനാ നേതാക്കൾ, ക്ഷേത്ര പ്രതിനിധികൾ എന്നിവരെ വേദിയിൽ അണിനിരത്തി കൊണ്ട് ചേമഞ്ചേരി ഹിന്ദു ഏകത സംഗമം പൂക്കാട് കുഞ്ഞികുളങ്ങര മഹാഗണപതി ക്ഷേത്ര...
റായ്പൂര്‍(ഛത്തിസ്ഗഢ്): അവര്‍ കീഴടങ്ങി. ജനാധിപത്യമെന്ത് എന്ന് അറിഞ്ഞു. ഛത്തിസ്ഗഢ് നിയമസഭാമന്ദിരത്തില്‍ ജനാധിപത്യത്തിന്റെ സൗന്ദര്യമറിഞ്ഞ് കീഴടങ്ങിയ നക്‌സലൈറ്റുകള്‍. ആയുധം താഴെ വെച്ച് മുഖ്യധാരയിലേക്ക് മടങ്ങിയ മുന്‍ നക്‌സലൈറ്റുകള്‍ ഛത്തീസ്ഗഢ്...
അംബാല(ഹരിയാന): നൂറുവര്‍ഷത്തെ യാത്രയില്‍ ആര്‍എസ്എസിന്റെ ദശയില്‍ മാറ്റം വന്നിട്ടുണ്ടെന്നും എന്നാലൊരിക്കലും അതിന്റെ ദിശ മാറിയിട്ടില്ലെന്ന് സര്‍സംഘചാലക് ഡോ. മോഹന്‍ ഭാഗവത്. സംഘത്തിന്റെ വിശ്വാസ്യതയും അംഗീകാരവും നാള്‍ക്കുനാള്‍ വര്‍ധിച്ചുവരുന്നു....
കൊച്ചി: ജെ.ബി. കോശി കമ്മിഷന്‍ റിപ്പോര്‍ട്ട് നടപ്പാക്കാനുളള പിണറായി വിജയന്‍ സര്‍ക്കാരിന്റെ തീരുമാനത്തിനെതിരെ വിശ്വഹിന്ദു പരിഷത്ത് നിയമനടപടിയും ശക്തമായ സമര പരിപാടികളുമായി മുന്നോട്ട് പോകുമെന്ന് സെക്രട്ടറി ജനറല്‍ ബജറംഗ്...
ന്യൂദൽഹി: കേരള ‘കേരളം’ ആയപ്പോൾ ആ തീരുമാനമെടുത്തതിലെ സന്തോഷം പങ്കിടാൻ കേരളത്തിൽനിന്നുള്ള ഏതാനും സാഹിത്യനായകന്മാർ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ കണ്ടു. പ്രസിദ്ധ സാഹിത്യകാരന്മാരായ ശ്രീകുമാരൻതമ്പി, ഡോ. ജോർജ്ജ് ഓണക്കൂർ,...
ലുധിയാന(പഞ്ചാബ്): സമാജത്തിന്റെ സക്രിയപങ്കാളിത്തത്തോടെയേ രാജ്യത്തിന്റെ സമഗ്രവികസനം സാധ്യമാവൂ എന്ന് ഡോ. മോഹന്‍ ഭാഗവത്. വൈദേശികരായ ഒരു പിടി ആളുകള്‍ക്ക് ഭാരതത്തെ ഭരിക്കാനായത് നമ്മള്‍ അസംഘടിതരായതിനാലാണെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി....
നാദാപുരം: എഴുത്ത് സമൂഹത്തിന് വെളിച്ചം നൽകുന്നതാകുമ്പോഴാണ് എഴുത്തും എഴുത്തുകാരനും കാലാതിവർത്തിയാകുന്നതെന്ന് രാജ്യസഭാംഗം സി.സദാനന്ദൻ മാസ്റ്റർ.കേന്ദ്ര സാഹിത്യ അക്കാദമിയുടെയും സംസ്ഥാന ബാല സാഹിത്യ ഇൻസ്റ്റിറ്റ്യൂട്ടിൻ്റെയും പുരസ്കാരം ലഭിച്ച ശ്രീജിത്ത്...
കൊച്ചി: എനിക്ക് പത്രപ്രവര്‍ത്തനരംഗത്ത് ദിശാബോധം നല്‍കിയ ഗുരുതുല്യനാണ് നാരായണ്‍ജിയെന്ന് കുമ്മനം രാജശേഖരന്‍. 49 വര്‍ഷം മുന്‍പ് ഈ ടൗണ്‍ ഹാളില്‍ വച്ചാണ് ജന്മഭൂമി ഒരു ദിനപത്രമായി ആരംഭിച്ചത്....
പഠാന്‍കോട്ട്(പഞ്ചാബ്): ആര്‍എസ്എസ് സമാജത്തില്‍ നിന്ന് വേറിട്ട സംഘടനയല്ലെന്നും സമാജത്തിന്റെ തന്നെ സംഘടിതരൂപമാണെന്നും സര്‍സംഘചാലക് ഡോ. മോഹന്‍ ഭാഗവത്. സംഘത്തെ അറിയണമെങ്കില്‍ അതിനുള്ളില്‍ വരണം. അധികാരമോ പ്രശസ്തിയോ സംഘം...
കൊച്ചി: പി. നാരായണ്‍ജി നടത്തിയത് സര്‍ഗാത്മകമായ പ്രവര്‍ത്തങ്ങളെന്ന് മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകനും മുന്‍ എംപിയുമായ ഡോ. സെബാസ്റ്റ്യന്‍ പോള്‍. നാരായണ്‍ജിയെ പോലുള്ളവര്‍ മാധ്യമപ്രവര്‍ത്തന മേഖലയ്‌ക്ക് ആവശ്യമാണ്. ഒരു പത്രത്തിന്...
കൊച്ചി: ജന്മഭൂമി ദിനപത്രത്തിന്റെ പ്രഭാതപതിപ്പ് ഉദ്ഘാടനം ചെയ്ത എറണാകുളം ടൗണ്‍ ഹാളില്‍ വച്ച് തന്നെ ഈ ആദരം ഏറ്റുവാങ്ങാനായതില്‍ ഏറെ സന്തോഷമുണ്ടെന്ന് പി. നാരായണന്‍. അന്നത്തെ ഉദ്ഘാകന്‍...
കൊച്ചി: അര്‍പ്പണ ബോധത്തോടെ രാഷ്‌ട്ര സേവന പാതയിലൂടെ സഞ്ചരിച്ച വ്യക്തിത്വമാണ് ജന്മഭൂമി മുന്‍ മുഖ്യപത്രാധിപര്‍ പി. നാരായണനെന്ന് കേന്ദ്രമന്ത്രി ജോര്‍ജ് കുര്യന്‍. ദേശീയതയും ദേശ സ്‌നേഹവും ഉള്‍ക്കൊണ്ട...
©Vishwa Samvada Kendram, Kerala.
Tech-enabled by Ananthapuri Technologies