ധര്‍മ്മം ലോകത്തിന് നല്‍കിയത് ഭാരതം: ഡോ. മോഹന്‍ ഭാഗവത്
കോയമ്പത്തൂര്‍: ധര്‍മ്മമില്ലാതെ ഒന്നും സ്ഥിരമായി നിലനില്‍ക്കുന്നില്ലെന്നും ധര്‍മ്മത്തെ ലോകത്തിന് നല്‍കിയത് ഭാരതമാണെന്നും ആര്‍എസ്എസ് സര്‍സംഘചാലക് ഡോ. മോഹന്‍ ഭാഗവത്. അതിന് വേണ്ടി നമ്മുടെ രാഷ്ട്രം ഒട്ടേറെ ത്യാഗങ്ങള്‍...























