രാഷ്ട്രത്തിനെതിരായ ചോദ്യങ്ങള്‍ക്ക് ഉത്തരം നല്കാന്‍ സമൂഹം ഒരുങ്ങണം: ശ്രീശാരദാപീഠാധിപതി
ആഗ്ര(ഉത്തര്‍പ്രദേശ്): രാഷ്ട്രത്തിനെതിരെ ഉയരുന്ന ചോദ്യങ്ങള്‍ക്ക് ഉത്തരം നല്കാന്‍ സമൂഹത്തെ പ്രാപ്തമാക്കുന്നതിന് സംഘം മുന്‍കൈയെടുക്കണമെന്ന് ശ്രീശാരദാപീഠാധിപതി ജഗദ്ഗുരു ശങ്കരാചാര്യ സ്വാമി രാജരാജേശ്വരാശ്രമം. ആര്‍എസ്എസ് ബ്രജ് പ്രാന്തകാര്യാലയം മാധവ് ഭവന്‍...























