VSK Desk

VSK Desk

ബംഗ്ലാദേശിലെ ഭാരത ഇടപെടല്‍ സ്വാഗതാര്‍ഹം: സാധ്വി ഋതംഭര

മഥുര(ഉത്തര്‍ പ്രദേശ്): ബംഗ്ലാദേശില്‍ തുടരുന്ന അതിക്രമങ്ങളില്‍ ആശങ്ക അറിയിച്ചുള്ള ഭാരത വിദേശ കാര്യ സെക്രട്ടറി വിക്രം മിസ്രിയുടെ ഇടപെടല്‍ അഭിനന്ദനാര്‍ഹമാണെന്ന് വൃന്ദാവന്‍ വാത്സല്യഗ്രാം സഞ്ചാലക സാധ്വി ഋതംഭര....

അയ്യപ്പന്മാര്‍ക്കെതിരായ ആക്രമണത്തില്‍ കര്‍ശന നടപടി വേണം: ഹിന്ദു സംഘടനകള്‍

രായച്ചോട്ടി(ആന്ധ്രപ്രദേശ്): അയ്യപ്പഭക്തര്‍ക്കെതിരെ രായച്ചോട്ടിയിലുണ്ടായ ആക്രമണത്തില്‍ കര്‍ശന നടപടി ആവശ്യപ്പെട്ട് ഹിന്ദു സംഘടനകള്‍. രായച്ചോട്ടി നഗരമധ്യത്തിലെ മുസ്ലീം പള്ളിക്ക് മുന്നിലൂടെ അയ്യപ്പന്മാര്‍ വാഹനത്തില്‍ ഭജന പാടി പോയതിനെത്തുടര്‍ന്നാണ് ഒരു...

സൈന്യം ഖാര്‍ഗ ചാവേര്‍ ഡ്രോണ്‍ വികസിപ്പിച്ചു; ചെലവ് 30000 രൂപ

ന്യൂദല്‍ഹി: റഡാറിനും കണ്ടെത്താനാവാത്ത ഖാര്‍ഗ കാമികേസ് ഡ്രോണ്‍ വികസിപ്പിച്ച് ഭാരത സൈന്യം.   30,000 രൂപ ചെലവിലാണ് നാഷണല്‍ എയ്റോസ്പേസ് ലബോറട്ടറീസ് (എന്‍എഎല്‍) തദ്ദേശീയ ഡ്രോണ്‍ നിര്‍മാണം...

ബംഗ്ലാദേശ് മതന്യൂനപക്ഷ പീഡനം; ഇന്ന് ജില്ലകളിൽ മനുഷ്യാവകാശ സെമിനാര്‍

കൊച്ചി: ബംഗ്ലാദേശിലെ മതമൗലികവാദ ഭരണകൂടം ഹിന്ദു, ക്രിസ്ത്യന്‍, ബൗദ്ധ, സിഖ് സമൂഹങ്ങള്‍ക്കെതിരെ തുടരുന്ന മനുഷ്യാവകാശ ലംഘനങ്ങള്‍ക്കെതിരെ ലോക മനുഷ്യാവകാശ ദിനമായ ഇന്ന് സംസ്ഥാനത്തൊട്ടാകെ സെമിനാറുകള്‍ നടക്കും. ബംഗ്ലാദേശ് മതന്യൂനപക്ഷ...

മഹാ കുംഭമേളയ്‌ക്കായി 13,000 ട്രെയിനുകൾ; ഒരുക്കങ്ങൾക്കായി ചെലവഴിച്ചത് 5,000 കോടിയിലധികമെന്ന് റെയിൽവേ മന്ത്രി

പ്രയാഗ്‌രാജ്: മഹാ കുംഭമേളയിൽ ഭക്തരുടെ സൗകര്യത്തിനായി 3,000 സ്‌പെഷ്യൽ ട്രെയിനുകൾ ഉൾപ്പെടെ 13,000 ട്രെയിനുകൾ സര്‍വീസ് നടത്തുമെന്ന് റെയിൽവേ മന്ത്രി അശ്വിനി വൈഷ്‌ണവ്. കുംഭ മേളയ്‌ക്കായുള്ള റെയിൽവേയുടെ ഒരുക്കങ്ങൾ...

ഹിന്ദുസമൂഹത്തോടുള്ള അനാദരവ് സഹിക്കരുത് : ശ്രീസുഗുണേന്ദ്രതീര്‍ത്ഥ സ്വാമികള്‍

ഉഡുപ്പി: ഹിന്ദുസമൂഹത്തോടുള്ള അനാദരവ് വച്ച് പൊറുപ്പിക്കരുതെന്ന് ഉഡുപ്പി ശ്രീകൃഷ്ണമഠത്തിലെ ആചാര്യന്‍ ശ്രീസുഗുണേന്ദ്രതീര്‍ത്ഥ സ്വാമികള്‍. മഠം സന്ദര്‍ശിച്ച് സ്വാമികളുടെ അനുഗ്രഹം തേടിയ ആര്‍എസ്എസ് സര്‍സംഘചാലക് ഡോ. മോഹന്‍ ഭാഗവതിന്...

വിദ്യാഭ്യാസത്തിന്റെ ലക്ഷ്യം സമഗ്ര വ്യക്തിത്വ വികാസമാകണം : ഡോ. മോഹന്‍ ഭാഗവത്

മംഗളൂരു(കര്‍ണാടകം): സമഗ്രമായ വ്യക്തിത്വ വികാസമാകണം വിദ്യാഭ്യാസത്തിന്റെ ആത്യന്തിക ലക്ഷ്യമെന്ന് ആര്‍എസ്എസ് സര്‍സംഘചാലക് ഡോ. മോഹന്‍ ഭാഗവത്. മനുഷ്യന്‍ വെറും ശരീരം മാത്രമല്ല, ബുദ്ധിയും ആത്മാവും കൂടി ചേര്‍ന്നതാണെന്ന...

ഞങ്ങൾ കുട്ടികളെ വേദമന്ത്രങ്ങളും , അഹിംസയും പഠിപ്പിക്കുന്നു ; നിങ്ങൾ കുട്ടികളെ മൃഗങ്ങളെ കൊല്ലുന്നത് കാണിക്കുന്നു : ജസ്റ്റിസ് ശേഖർ കുമാർ യാദവ്

ന്യൂഡൽഹി: വിശ്വഹിന്ദു പരിഷത്തിന്റെ ലീഗൽ സെൽ പരിപാടിയിൽ പങ്കെടുത്ത് അലഹബാദ് ഹൈക്കോടതി ജസ്റ്റിസ് ശേഖർ കുമാർ യാദവ് . “യൂണിഫോം സിവിൽ കോഡ്: ഭരണഘടനാപരമായ അനിവാര്യത” എന്ന...

ബംഗ്ലാദേശ് മതന്യൂനപക്ഷ വേട്ട സാംസ്കാരിക, രാഷ്ട്രീയ പ്രവർത്തകരുടെ മൗനം അപകടകരം – ബംഗ്ലാദേശ് ന്യൂനപക്ഷ ഐക്യദാർഢ്യ സമിതി

ഹരിപ്പാട് : ആഗോള ഭീകരവാദത്തിന്റെ വ്യക്താക്കളായ ഇസ്ലാമിക ഭീകരത ലോകമാകെ വിവിധങ്ങളായ പ്രവർത്തനത്തിലൂടെ സ്വൈര്യജീവിതം അട്ടിമറിച്ചിരിക്കുകയാണെന്നും സംവരണത്തിന്റെ പേരിൽ വിദ്യാർഥികളെ തെരുവിലിറക്കി ബംഗ്ലാദേശ് ഭരണകൂടത്തെ അട്ടിമറിച്ച് ജമാഅത്തെ...

“ബംഗ്ലാദേശ് മതന്യൂനപക്ഷ വേട്ടയും ഭാരതത്തിന്റെ വിശ്വ മാനവികതയും” എന്ന വിഷയത്തിൽ സെമിനാർ നാളെ

തിരുവനന്തപുരം: മനുഷ്യാവകാശ ദിനത്തോടനുബന്ധിച്ചു ബംഗ്ലാദേശ് മതന്യൂനപക്ഷ ഐക്യദാർഢ്യ സമിതി തിരുവനന്തപുരത്തിന്റെ നേതൃത്വത്തിൽ'ബംഗ്ലാദേശ് മത ന്യൂനപക്ഷ വേട്ടയും ഭാരതത്തിന്റെ വിശ്വ മാനവികതയും ' എന്ന വിഷയത്തിൽ നാളെ ഉച്ചയ്ക്ക്...

വഖഫ് അധിനിവേശത്തിനു കാരണം നെഹ്റുവിന്റെ മുസ്ലിം പ്രീണനം: ഡോ. സി.ഐ. ഐസക്

കോട്ടയം: ആദ്യ പ്രധാനമന്ത്രി ജവഹര്‍ലാല്‍ നെഹ്റുവിന്റെ മുസ്ലിം പ്രീണന നയമാണ് വഖഫ് അധിനിവേശത്തിനു കാരണമെന്ന് പദ്മശ്രീ ഡോ.സി.ഐ. ഐസക് . വഖഫ് ഭീകരതയെ തുറന്നുകാട്ടി ഹിന്ദു ഐക്യവേദിയുടെ നേതൃത്വത്തില്‍...

ലോഗോ പ്രകാശനം ചെയ്തു

തിരുവനന്തപുരം: ഭാരതീയ ശാസ്ത്രാസ് ആൻഡ് സംസ്‌കൃതം: ബ്രിഡ്ജിങ് ട്രഡീഷണൽ വിസ്‌ഡം ആൻഡ് മോഡേൺ ഇന്നോവേഷൻ ഫോർ വികസിത് ഭാരത് എന്ന അന്തർദേശീയ സെമിനാറിൻ്റെ ലോഗോ ഗവർണ്ണർ ആരിഫ്...

Page 75 of 421 1 74 75 76 421

പുതിയ വാര്‍ത്തകള്‍

Latest English News