VSK Desk

VSK Desk

നാവികസേനാ ദിനാചരണത്തോടനുബന്ധിച്ചു തിരുവനന്തപുരം ശംഖുംമുഖത്ത് നടന്ന പരിപാടികള്‍ ഉദ്ഘാടനം ചെയ്യാനെത്തിയ രാഷ്ട്രപതി ദ്രൗപദി മുര്‍മുവിന് അഭിവാദ്യമര്‍പ്പിക്കുന്ന ഹെലികോപ്റ്ററുകള്‍

കേരളത്തിന്റേത് അഭിമാനകരമായ സമുദ്ര പാരമ്പര്യം: രാഷ്‌ട്രപതി

തിരുവനന്തപുരം: കേരളത്തിന് അഭിമാനകരമായ ഒരു സമുദ്ര പാരമ്പര്യമുണ്ടെന്ന് രാഷ്‌ട്രപതി ദ്രൗപദി മുര്‍മു. നാവികസേന ദിനാഘോഷത്തിന്റെ ഭാഗമായി തിരുവനന്തപുരം ശംഖുംമുഖത്ത് നടന്ന നാവികസേനാ അഭ്യാസപ്രകടനങ്ങള്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു രാഷ്‌ട്രപതി. 16-ാം...

ലാന്‍ഡ് പൂളിങ് ആക്ട് നിര്‍ത്തലാക്കണം; ഭൂമി ഏറ്റെടുക്കല്‍ നിയമങ്ങള്‍ ഏകീകരിക്കണം: കിസാന്‍ സംഘ്

ഉദയ്പൂര്‍(രാജസ്ഥാന്‍): രാജ്യത്തുടനീളം വിതസനത്തിന്റെ പേരില്‍ സര്‍ക്കാരുകള്‍ കൃഷിഭൂമി ഏറ്റെടുക്കുമ്പോള്‍ കര്‍ഷകരുടെയും ഗ്രാമങ്ങളുടെയും താല്പര്യങ്ങള്‍ പരിഗണിക്കണമെന്ന് ഭാരതീയ കിസാന്‍ സംഘ്. ഇത്തരത്തില്‍ ഭൂമി ഏറ്റെടുക്കുന്നതിന് ഏകീകൃത നിയമം നടപ്പാക്കണമെന്നും...

‘മേം ആതിര’ പ്രകാശനം ചെയ്തു; പെണ്‍മക്കളുടെ ഭാവി സുരക്ഷിതമാക്കല്‍ പ്രാഥമിക കടമ: രേഖ ഗുപ്ത

ന്യൂദല്‍ഹി: പെണ്‍മക്കളുടെ ഭാവി സുരക്ഷിതമാക്കുക എന്നത് പ്രാഥമിക കടമയാണെന്ന് ദല്‍ഹി മുഖ്യമന്ത്രി രേഖ ഗുപ്ത. ലൗ ജിഹാദില്‍ നിന്ന് രക്ഷപ്പെട്ട് എത്തിയ പെണ്‍കുട്ടികളുടെ അനുഭവങ്ങള്‍ സമൂഹത്തിനുള്ള മുന്നറിയിപ്പാണ്. ഈ...

ഇന്ന് ലോക ഭിന്നശേഷി ദിനം : സഹതാപമല്ല വേണ്ടത്, കരുതലും അവസരങ്ങളും..

റോയി വര്‍ഗീസ് ഇലവുങ്കല്‍ ഇന്ന് ഡിസംബര്‍ 3 ലോക ഭിന്നശേഷി ദിനം. ഭിന്നശേഷിക്കാരെ സാധാരണ ജീവിതം നയിക്കാന്‍ പ്രാപ്തരാക്കാനും കരുതലും അവസരങ്ങളും ലഭ്യമാക്കി സമൂഹത്തിന്റെ മുഖ്യധാരയില്‍ എത്തിക്കാനുമുള്ള...

ഹിന്ദു സിഖ് മഹാ സംഗമമൊരുക്കി കാനഡയിൽ ഗുരു തേഗ് ബഹാദൂർ സ്മൃതി

ബ്രാംപ്ടൺ: ഗുരു തേഗ് ബഹദൂറിൻ്റെ 350-ാമത് ബലിദാന വാർഷികത്തിൽ കാനഡയിൽ ഹിന്ദു സിഖ് മഹാ സംഗമം. ബ്രാംപ്ടൺ ഹിന്ദു സഭാ ക്ഷേത്രത്തിൽ ചേർന്ന സമ്മേളനത്തിൽ നൂറ് കണക്കിന്...

എം. ശിവദാസന്‍ അന്തരിച്ചു

കൊച്ചി: ആര്‍എസ്എസ് മുന്‍ വിഭാഗ് പ്രചാരകും മാതൃകാ പ്രചരണാലയം മുന്‍ ജനറല്‍ മാനേജരുമായിരുന്നു എം. ശിവദാസന്‍ (75) അന്തരിച്ചു. ഭൗതിക ശരീരം കലുര്‍ നവഗ്രഹ ലൈനില്‍ ശ്രീ...

സംഘർഷത്തിലൂടെ സംഘപരിവാർ വളർച്ച തടയാൻ കഴിയില്ലെന്ന് സിപിഎം തിരിച്ചറിഞ്ഞു: എൻ.കെ നാണു മാസ്റ്റർ

പാനൂർ: സിപിഎം ഭാരതീയ ആശയങ്ങളോട് അടുത്ത് വരികയാണെന്നും കൊലപാതകങ്ങളിലൂടെ സംഘപരിവാർ പ്രസ്ഥാനങ്ങളെ ഇല്ലാതാക്കാൻ കഴിയില്ല എന്ന തിരിച്ചറിവ് കമ്മ്യൂണിസ്റ്റ് പാർട്ടിക്ക് ഉണ്ടായതായും രാഷ്‌ട്രീയ സ്വയംസേവക സംഘം ജില്ലാ...

രാമമന്ദിരം പൂർത്തിയായി, ഇനി രാഷ്ട്ര മന്ദിരം: ഡോ. മോഹൻ ഭാഗവത്

പൂനെ: ലോക ക്ഷേമത്തിൻ്റെ ധർമ്മ പതാക ഉയർന്നതോടെ ശ്രീരാമക്ഷേത്രനിർമ്മാണം പൂർത്തിയായെന്ന് ആർ എസ് എസ് സർസംഘചാലക് ഡോ. മോഹൻ ഭാഗവത് . ഇനി ഗംഭീരവും ശക്തവും സുന്ദരവുമായ...

സംഘം സമാജത്തിന്റെ സംഘടന: അരുണ്‍ കുമാര്‍

ബിക്കാനേര്‍(രാജസ്ഥാന്‍): ആര്‍എസ്എസ് സമാജത്തിനുള്ളിലെ സംഘടനയല്ല, സമാജത്തിന്റെ സംഘടനയാണെന്ന് സഹ സര്‍കാര്യവാഹ് അരുണ്‍ കുമാര്‍. സംഘത്തെ മനസിലാക്കുന്നതിന് അത് അനുഭവമാകണം.  സാമൂഹിക പരിവര്‍ത്തനത്തിനായാണ് സംഘം പ്രവര്‍ത്തിക്കുന്നത്. രാഷ്ട്രനിര്‍മ്മാണത്തിന്റെ അടിത്തറയായി...

ഹിന്ദുത്വമാണ് ഭാരതത്തിന്റെ തനിമ: ദത്താത്രേയ ഹൊസബാളെ

ഇന്‍ഡോര്‍(മധ്യപ്രദേശ്): ഹിന്ദുത്വമാണ് ഭാരതത്തിന്റെ തനിമയെന്ന് ആര്‍എസ്എസ് സര്‍കാര്യവാഹ് ദത്താത്രേയ ഹൊസബാളെ. ഈശ്വരനിലേക്ക് ഒരേയൊരു മാര്‍ഗമേ ഉള്ളൂ എന്നതല്ല, ഏതുവഴിയും ഈശ്വരനെ നേടാം എന്നതാണ് ഹിന്ദു ഉദ്‌ഘോഷിക്കുന്നത്. ഹിന്ദുസംസ്‌കാരത്തിന്...

ചതിച്ചിട്ടും തളരാതെ മുനമ്പം ജനത അലയടങ്ങാതെ പ്രക്ഷോഭം

കൊച്ചി: പുത്തന്‍ യൂദാസുമാരുടെ ഒറ്റില്‍ മനം നൊന്തു വേളാങ്കണിമാത പള്ളി തിരുമുറ്റത്തെ സമരവേദിയില്‍ നിന്നും അവര്‍ ഇറങ്ങി, പ്രക്ഷോഭം തുടരും എന്ന ദൃഢനിശ്ചയത്തോടെ. വഖഫ് ഭീകരതയ്‌ക്കിരയായി സ്വന്തം ഭൂമിയുടെ...

എബിവിപി 71-ാം ദേശീയ സമ്മേളനത്തിന്റെ ഭാഗമായി ഡെറാഡൂണില്‍ നടന്ന ശോഭായാത്ര. ദേശീയ പ്രസിഡന്റ് പ്രൊഫ. രഘുരാജ് കിഷോര്‍ തിവാരി, ദേശീയ ജനറല്‍ സെക്രട്ടറി ഡോ. വീരേന്ദ്രസിങ് സോളങ്കി, ദേശീയ സെക്രട്ടറിമാരായ ക്ഷമ ശര്‍മ്മ, ശാലിനി വര്‍മ്മ, ശ്രാവണ്‍ ബി. രാജ് എന്നിവര്‍ മുന്‍നിരയില്‍.

എബിവിപി ദേശീയ ഭാരവാഹികളെ തെരഞ്ഞെടുത്തു

ന്യൂദല്‍ഹി: എബിവിപി 71-ാം ദേശീയ സമ്മേളനം സമാപിച്ചു. പുതിയ ദേശീയ ഭാരവാഹികളെ തെരഞ്ഞെടുത്തു. പാലക്കാട് സ്വദേശിയും ഹൈദരാബാദ് കേന്ദ്രസര്‍വകലാശാല ഗവേഷണ വിദ്യാര്‍ത്ഥിയുമായ ശ്രാവണ്‍ ബി. രാജ് തുടര്‍ച്ചയായ മൂന്നാം...

Page 75 of 519 1 74 75 76 519

പുതിയ വാര്‍ത്തകള്‍

Latest English News