VSK Kerala
  • Home
  • വാര്‍ത്ത
    • കേരളം
    • ഭാരതം
    • ലോകം
    • കായികം
    • സംഘ വാര്‍ത്തകള്‍
    • സേവന വാര്‍ത്തകള്‍
    • ബുള്ളറ്റിൻ
  • English
    • Articles
    • Kerala
    • India
    • World
    • RSS in News
    • Seva News
  • ലേഖനങ്ങള്‍
  • സംസ്കൃതി
  • വീഡിയോ
  • RSS
    • RSS: Vision and Mission
    • Press Release
    • Resolutions
  • VSK
    • About Us
    • Activities
No Result
View All Result
VSK Kerala
  • Home
  • വാര്‍ത്ത
    • കേരളം
    • ഭാരതം
    • ലോകം
    • കായികം
    • സംഘ വാര്‍ത്തകള്‍
    • സേവന വാര്‍ത്തകള്‍
    • ബുള്ളറ്റിൻ
  • English
    • Articles
    • Kerala
    • India
    • World
    • RSS in News
    • Seva News
  • ലേഖനങ്ങള്‍
  • സംസ്കൃതി
  • വീഡിയോ
  • RSS
    • RSS: Vision and Mission
    • Press Release
    • Resolutions
  • VSK
    • About Us
    • Activities
No Result
View All Result
VSK Kerala
No Result
View All Result
Home വാര്‍ത്ത ഭാരതം

രാഷ്ട്രത്തിനെതിരായ ചോദ്യങ്ങള്‍ക്ക് ഉത്തരം നല്കാന്‍ സമൂഹം ഒരുങ്ങണം: ശ്രീശാരദാപീഠാധിപതി

VSK Desk by VSK Desk
16 January, 2026
in ഭാരതം
Share
Tweet
SendTelegram

ആഗ്ര(ഉത്തര്‍പ്രദേശ്): രാഷ്ട്രത്തിനെതിരെ ഉയരുന്ന ചോദ്യങ്ങള്‍ക്ക് ഉത്തരം നല്കാന്‍ സമൂഹത്തെ പ്രാപ്തമാക്കുന്നതിന് സംഘം മുന്‍കൈയെടുക്കണമെന്ന് ശ്രീശാരദാപീഠാധിപതി ജഗദ്ഗുരു ശങ്കരാചാര്യ സ്വാമി രാജരാജേശ്വരാശ്രമം. ആര്‍എസ്എസ് ബ്രജ് പ്രാന്തകാര്യാലയം മാധവ് ഭവന്‍ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

ദേശീയവും അന്തര്‍ദേശീയവുമായ ചോദ്യങ്ങളോട് വികാരപരമായല്ല, വിചാരപരമായി മറുപടി നല്കണം. സമൂഹത്തിന് തൃപ്തികരമായ ഉത്തരങ്ങള്‍ നല്കാന്‍ സ്വയംസേവകര്‍ക്ക് പരിശീലനം നല്കണം. ലോകത്തെ പിടികൂടിയിട്ടുള്ള മതഭ്രാന്തിന് മറുപടി സനാതനധര്‍മ്മത്തിലേ ഉള്ളൂ. വിവാദങ്ങളുടെയല്ല, സംവാദത്തിന്റെ സംസ്‌കാരമാണ് വളരേണ്ടതെന്ന് അദ്ദേഹം പറഞ്ഞു.

ഏത് സംഘടനയും സമൂഹവും കാലത്തിനനുസരിച്ച് പുരോഗമിക്കണമെന്ന്  പരിപാടിയില്‍ സംസാരിച്ച സഹസര്‍കാര്യവാഹ് ഡോ. കൃഷ്ണഗോപാല്‍ പറഞ്ഞു. 1977ല്‍ മാധവ് ഭവന്‍ പ്രവര്‍ത്തനം തുടങ്ങിയപ്പോള്‍ രാജ്യത്താകെ ആര്‍എസ്എസിന് 8000 ശാഖകളേ ഉണ്ടായിരുന്നുള്ളൂ, ഇപ്പോള്‍ അത് 90000 ആയി വളര്‍ന്നു. സേവനം, സംസ്‌കാരം, വിദ്യാഭ്യാസം, ആരോഗ്യം എന്നിവയുള്‍പ്പെടെ വിവിധ  പ്രവര്‍ത്തനങ്ങളിലൂടെ സംഘം സമാജത്തിന്റെ സംഘടനയായി മാറിയെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.

ഔറംഗസേബിന്റെ തടവില്‍ നിന്ന് മോചിതനായി ഛത്രപതി ശിവാജി ചരിത്രത്തില്‍ ഒരു സുവര്‍ണ അധ്യായം രചിച്ചത് ആഗ്രയിലാണ്. ഗോകുല്‍ ജാട്ടിന്റെ ബലിദാനവും റാണ സംഗയുടെ സാഹസികതയും ആഗ്രയുടെ ചരിത്രമാണ്. വൃന്ദാവനം, ഗോകുലം, ഗോവര്‍ദ്ധനം തുടങ്ങി ആഗ്രയുടെ സമീപദേശങ്ങളില്‍ ആത്മീയവസന്തം തീര്‍ത്ത പുരാണകേന്ദ്രങ്ങളുണ്ട്. എന്നാല്‍ ആഗ്രയിലെ ജനങ്ങള്‍ ഈ മഹത്തായ ചരിത്രം മറക്കുന്നത് ശരിയല്ല. താജ് മഹലിനൊപ്പം സഞ്ചാരികള്‍ക്ക് കാണാനും അറിയാനും പാകത്തിനും ഇതെല്ലാം ജനങ്ങളിലെത്തേണ്ടതുണ്ട്.

നവീകരിച്ച മാധവ് ഭവനില്‍ ഇതെല്ലാം പഠിപ്പിക്കുന്നതിനും രേഖകള്‍ സൂക്ഷിക്കുന്നതിനുമുള്ള സൗകര്യങ്ങളുണ്ടാകുമെന്ന് കൃഷ്ണഗോപാല്‍ പറഞ്ഞു.

Share
Tweet
SendShareShare

Latest from this Category

‘വണ്‍ എപിക്, മെനി സ്റ്റോറീസ്-രാമകഥ കോണ്‍ക്ലേവ്’: ഓണ്‍ലൈന്‍ രജിസ്ട്രേഷന്‍ ആരംഭിച്ചു

മയക്കുമരുന്ന് രഹിത സമൂഹത്തിന് ഏകോപിത ശ്രമങ്ങളുണ്ടാകണം; ആര്‍എസ്എസ് സമന്വയ ബൈഠക് സമാപിച്ചു

സിസ്റ്റത്തിലെ വീഴ്ച പരിഹരിക്കാന്‍ സര്‍ക്കാരും സമൂഹം ഒരുപോലെ പരിശ്രമിക്കണം: സി.ആര്‍. മുകുന്ദ

അയോദ്ധ്യയിലെ പ്രസാദമെന്ന പേരില്‍ മധുരപലഹാര വില്പന: ആമസോണിന് ഒരു ലക്ഷം രൂപ പിഴ

ആർഎസ്എസിനെ എതിർത്ത അമേരിക്കൻ സമിതി ഭാരതവിരുദ്ധ അജണ്ടയ്ക്ക് കുപ്രസിദ്ധം; യുഎസ്‌സിഐആർഎഫ് തലവൻ പാക് വംശജൻ

സ്വാമി ലക്ഷ്മണാനന്ദ സരസ്വതി ജന്മശതാബ്ദി ആഘോഷത്തിന് നാളെ തുടക്കം

Load More

പുതിയ വാര്‍ത്തകള്‍

ആലസ്യം വളര്‍ന്നാല്‍ സേവനത്തിന്റെ മറവില്‍ ദേശവിരുദ്ധര്‍ വളരും: എസ്. സുദര്‍ശന്‍

ദാനശീലത്തെ മുറുകെപ്പിടിച്ചാണ് സേവാഭാരതിയുടെ മുന്നേറ്റം: മധു. എസ്. നായര്‍

‘വണ്‍ എപിക്, മെനി സ്റ്റോറീസ്-രാമകഥ കോണ്‍ക്ലേവ്’: ഓണ്‍ലൈന്‍ രജിസ്ട്രേഷന്‍ ആരംഭിച്ചു

മയക്കുമരുന്ന് രഹിത സമൂഹത്തിന് ഏകോപിത ശ്രമങ്ങളുണ്ടാകണം; ആര്‍എസ്എസ് സമന്വയ ബൈഠക് സമാപിച്ചു

സിസ്റ്റത്തിലെ വീഴ്ച പരിഹരിക്കാന്‍ സര്‍ക്കാരും സമൂഹം ഒരുപോലെ പരിശ്രമിക്കണം: സി.ആര്‍. മുകുന്ദ

വിശ്വസേവാഭാരതി “സേവാ കുംഭ് 2026” 23ന്

അയോദ്ധ്യയിലെ പ്രസാദമെന്ന പേരില്‍ മധുരപലഹാര വില്പന: ആമസോണിന് ഒരു ലക്ഷം രൂപ പിഴ

സർസംഘചാലകന്റെ സന്ദർശനത്തെ പിന്തുണച്ച് നൂറിലേറെ കനേഡിയൻ സംഘടനകൾ

Load More

Latest English News

Ban on Onam Feast on Friday; Protest Against School Authorities’ Action

Seva Bharathi Advances Embracing the Value of Philanthropy: Madhu S. Nair

‘Saksham Utsav National Fair’ in Thiruvananthapuram from January 20

Kerala University VC ‘stomped down’ by SFI members; Hindu deities insulted

Load More

©Vishwa Samvada Kendram, Kerala.
Tech-enabled by Ananthapuri Technologies

No Result
View All Result
  • Home
  • വാര്‍ത്ത
    • കേരളം
    • ഭാരതം
    • ലോകം
    • കായികം
    • സംഘ വാര്‍ത്തകള്‍
    • സേവന വാര്‍ത്തകള്‍
    • ബുള്ളറ്റിൻ
  • English
    • Articles
    • Kerala
    • India
    • World
    • RSS in News
    • Seva News
  • ലേഖനങ്ങള്‍
  • സംസ്കൃതി
  • വീഡിയോ
  • RSS
    • RSS: Vision and Mission
    • Press Release
    • Resolutions
  • VSK
    • About Us
    • Activities

©Vishwa Samvada Kendram, Kerala.
Tech-enabled by Ananthapuri Technologies