സംസ്ഥാന സ്‌കൂള്‍ ശാസ്‌ത്രോത്സവം: ഹാട്രിക്കടിച്ച് മലപ്പുറം
പാലക്കാട്: നാലുദിവസങ്ങളിലായി പാലക്കാട്ട് നടന്ന സംസ്ഥാന സ്‌കൂള്‍ ശാസ്‌ത്രോത്സവത്തില്‍ ഹാട്രിക് കിരീടം ചൂടി മലപ്പുറം. 1548 പോയിന്റ് നേടിയാണ് മലപ്പുറം ഓവറോള്‍ ചാമ്പ്യന്മാരായത്. എന്നാല്‍, രണ്ടാംസ്ഥാനത്തിനായി കണ്ണൂരും പാലക്കാടും...























