രാമക്ഷേത്ര പ്രാണപ്രതിഷ്ഠ ഭാവിഭാരതത്തിന്റെ അടിത്തറ: രാജ്നാഥ് സിങ്
അയോദ്ധ്യ: വരുന്ന ആയിരം വര്‍ഷത്തെ ഭാരതത്തിന്റെ അടിത്തറയാണ് ശ്രീരാമക്ഷേത്രപ്രാണപ്രതിഷ്ഠയെന്ന് പ്രതിരോധമന്ത്രി രാജ്നാഥ് സിങ്. ഇത് രാംലല്ലയുടെ വിഗ്രഹപ്രതിഷ്ഠയല്ല രാഷ്ട്രവൈഭവത്തിന്റെ പ്രാണപ്രതിഷ്ഠയാണെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. അയോദ്ധ്യയില്‍ ദ്വിതീയ പ്രതിഷ്ഠാദ്വാദശിയില്‍...























