വന്ദേ മാതരത്തിന്റെ 150-ാം വാര്‍ഷികാഘോഷങ്ങൾക്ക് തുടക്കം കുറിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി, നാണയവും സ്റ്റാമ്പും പുറത്തിറക്കി
ന്യൂദൽഹി: ദേശീയ ഗീതം വന്ദേ മാതരത്തിന്റെ 150-ാം വാര്‍ഷികാഘോഷത്തിന്റെ ഒരു വർഷം നീണ്ടുനിൽക്കുന്ന ആഘോഷപരിപാടികൾ ഉദ്ഘാടനം ചെയ്ത് പ്രധാനമന്ത്രി നരേന്ദ്രമോദി. നാണയവും സ്റ്റാമ്പും പുറത്തിറക്കി. രാവിലെ 9.50ന്...






















