ലോകത്തെ പവിത്രമാക്കുക ഭാരതത്തിന്റെ ചുമതല: സുരേഷ് ജോഷി
റൂര്‍ക്കി(ഉത്തരാഖണ്ഡ്): ആയിരക്കണക്കിന് വര്‍ഷത്തെ ജീവിതയാത്രയിലൂടെ രൂപപ്പെട്ട ഭാരതീയ മൂല്യങ്ങള്‍ ലോകത്തെയാകെ ശുദ്ധീകരിക്കുകയും നവീകരിക്കുകയും ചെയ്യുമെന്ന് ആര്‍എസ്എസ് അഖില ഭാരതീയ കാര്യകാരി അംഗം സുരേഷ് (ഭയ്യാജി) ജോഷി. ലോകജീവിതത്തെ...























