VSK Desk

VSK Desk

യശ്വന്ത് റാവു ഖേൽക്കർ യുവ പുരസ്‌കാര സമർപ്പണ ചടങ്ങ് ഇന്ന്; യോഗി ആദിത്യനാഥ് പങ്കെടുക്കും

ഗോരഖ്പൂർ: ദീനദയാൽ ഉപാധ്യായ ഗോരഖ്പൂർ സർവ്വകലാശാലയിൽ നടക്കുന്ന 70-ാം എബിവിപി ദേശീയ സമ്മേളനത്തിൽ ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് പങ്കെടുക്കും. ഇന്ന് നടക്കുന്ന പ്രൊഫ. യശ്വന്ത് റാവു...

അതിജീവനത്തിൻ്റെ അതിശയക്കാഴ്ചകളുമായി ലോകമന്ഥന്‍; പൈതൃകാനുഷ്ഠാനങ്ങള്‍ മുതല്‍ പ്രകൃതിപ്രേമം വരെ

ഭാഗ്യനഗര്‍ (തെലങ്കാന): അത്ഭുതം... ആദരം... നൂറ്റാണ്ടുകൾ കടന്നുവന്ന പൈതൃകക്കാഴ്ചകളുമായി ലോക് മസ്ഥൻ്റെ രണ്ടാം നാൾ. വെല്ലുവിളികള്‍ നിറഞ്ഞ നൂറ്റാണ്ടുകളിലൂടെ അതിപുരാതനമായ ആചാരങ്ങളും അനുഷ്ഠാനങ്ങളും കാത്തുസൂക്ഷിക്കുകയും അന്താരാഷ്ട്ര വേദികളില്‍...

എഡിബിയുടെ മറവില്‍ കുടിവെള്ള വിതരണം വിദേശകമ്പനിക്ക് നല്‍കരുത്: ബിഎംഎസ്

തിരുവനന്തപുരം: എഡിബി വായ്പയുടെ മറവില്‍ കൊച്ചിയിലെ കുടിവെള്ളവിതരണം വിദേശ സ്വകാര്യകമ്പനിക്ക് നല്‍കാനുള്ള തീരുമാനം ഉപേക്ഷിക്കണമെന്ന് കേരള വാട്ടര്‍ അതോറിറ്റി എംപ്ലോയീസ് സംഘ് (ബിഎംഎസ്) ആവശ്യപ്പെട്ടു. കൊച്ചിയിലെ എഡിബി കുടിവെള്ള...

ബാലസദനങ്ങളിലേത് കുടുംബാന്തരീക്ഷം: മേജര്‍ രവി

തിരുവനന്തപുരം: കുടുംബം എന്നത് ഏറ്റവും മനോഹരമായ ഇടമാണെന്നും കുടുംബാന്തരീക്ഷമാണ് സേവാഭാരതി ബാലസദനങ്ങളിലേതെന്നും സംവിധായകന്‍ മേജര്‍ രവി. സദ്ഗമയ ചാരിറ്റബിള്‍ ട്രസ്റ്റിന്റെ കീഴില്‍ പ്രവര്‍ത്തിക്കുന്ന വെഞ്ഞാറമൂട് പാറയ്‌ക്കല്‍ ബാലമുരളി ബാലാശ്രമത്തിലെ...

വിവാഹ സർട്ടിഫിക്കറ്റ് നൽകാനുള്ള വഖഫ് ബോർഡ്‌ അധികാരം മരവിപ്പിച്ച് കർണാടക ഹൈക്കോടതി

ബെംഗളൂരു: വിവാഹസർട്ടിഫിക്കറ്റ് നൽകുന്നതിന് വഖഫ് ബോർഡിനുള്ള അധികാരം മരവിപ്പിച്ച് കർണാടക ഹൈക്കോടതി. മുസ്ലീം അപേക്ഷകർക്ക് വിവാഹ സർട്ടിഫിക്കറ്റ് നൽകാൻ കർണാടക സ്റ്റേറ്റ് ബോർഡ് ഓഫ് വഖഫിനെ അനുവദിക്കുന്ന സംസ്ഥാന...

ഭാരതം സ്വാശ്രയത്വത്തിലേക്ക് നീങ്ങണം: ശ്രീധര്‍വെമ്പു

ഗോരഖ്പൂര്‍: എബിവിപി 70-ാം ദേശീയസമ്മേളനത്തിന് ഉജ്ജ്വല തുടക്കം. പ്രമുഖ വ്യവസായിയും സോഹോ കോര്‍പ്പറേഷന്‍ സിഇഒയുമായ ശ്രീധര്‍വെമ്പു സമ്മേളനം ഉദ്ഘാടനം ചെയ്തു. സ്വാശ്രയത്വം ഭാരതീയ യുവാക്കള്‍ക്ക് ശോഭനമായ ഭാവി...

ലോക്മന്ഥൻ 2024: വനവാസികളായാലും ഗ്രാമവാസികളായാലും നഗരവാസികളായാലും അവരെല്ലാം ഭാരതീയരാണ് : രാഷ്ട്രപതി ദ്രൗപദി മുർമു

ഹൈദരാബാദ്(തെലങ്കാന): ഭാരതത്തിൻ്റെ ശക്തമായ ആശയപരമായ ഐക്യം ഒരു മഴവില്ല് പോലെ ബഹുവർണ്ണമാണ് നമ്മൾ വനവാസിയോ ഗ്രാമവാസിയോ നഗരവാസിയോ ആകട്ടെ, നാമെല്ലാവരും ഭാരതവാസികളാണെന്ന് രാഷ്ട്രപതി ദ്രൗപതി മുർമു. ഭാരതത്തിലെ...

എബിവിപി 70ാം ദേശീയ സമ്മേളനത്തിന് തുടക്കം; സ്വന്തം റെക്കോർഡ് തകർത്തു എബിവിപി, അംഗസംഖ്യ 55 ലക്ഷം കടന്നു

ഗോരഖ്പൂർ(ഉത്തർപ്രദേശ്): എബിവിപി 70-ാം ദേശീയ സമ്മേളനത്തിന് തുടക്കമായി. ദീനദയാൽ ഉപാദ്ധ്യായ സർവ്വകലാശാല കാമ്പസിൽ പ്രത്യേകം സജ്ജീകരിച്ച ലോകമാതാ അഹല്ല്യാബായ് ഹോൾക്കർ നഗറിലാണ് സമ്മേളനം. ഈ വർഷം 55,12,470...

എബിവിപി 70-ാം ദേശീയ സമ്മേളനം: മഹന്ദ് അവൈദ്യനാഥിന്റെ സ്മരണ തുടിക്കുന്ന പ്രദർശനം ശ്രദ്ധേയമാകുന്നു

ഗോരഖ്പൂർ: അഖില ഭാരതീയ വിദ്യാർത്ഥി പരിഷത്തിന്റെ 70-ാം ദേശീയ സമ്മേളനം നടക്കുന്ന ഗോരഖ്പൂരിലെ ദേവി അഹല്യ ഭായി ഹോൾക്കർ നഗരിയിൽ മഹന്ദ് അവൈദ്യനാഥിന്റെ സ്മരണാർത്ഥം തയ്യാറാക്കിയ പ്രദർശനം...

ഹിന്ദുക്കളിൽ പതിതരായി ആരുമില്ലയെന്നതാണ് ഹിന്ദു ദർശനമെന്ന് എ. ഗോപാലകൃഷ്ണൻ

കൊച്ചി : ഹിന്ദുക്കളിൽ പതിതരായി ആരുമില്ല എന്നതാണ് ഹിന്ദു ദർശനമെന്ന് സീമാ ജാഗരണ്‍ മഞ്ച് അഖില ഭാരതീയ സംരക്ഷക് എ. ഗോപാലകൃഷ്ണൻ. കഴിഞ്ഞ ദിവസം പറവൂർ തത്തപ്പിള്ളി...

തീര്‍ഥാടന പാതയില്‍ ലഭിക്കും ‘ശബരീ തീര്‍ത്ഥം’

സന്നിധാനം: തീര്‍ഥാടകര്‍ക്ക് ശുദ്ധജലം ലഭ്യമാക്കാന്‍ വാട്ടര്‍ അതോറിറ്റിയും ദേവസ്വം ബോര്‍ഡും ഒരുക്കിയിരിക്കുന്നത് വിപുലമായ ക്രമീകരണങ്ങള്‍. പമ്പ മുതല്‍ സന്നിധാനം വരെ ‘ശബരീ തീര്‍ത്ഥം’ എന്ന പേരില്‍ ശുദ്ധമായ കുടിവെള്ളം...

ഭാരതത്തിലെ ആദ്യത്തെ ഹരിത വിനോദസഞ്ചാര കേന്ദ്രമായി മാറാൻ മഹാബലിപുരം

അമൃതപുരി (കൊല്ലം): ഭാരതത്തിലെ ആദ്യത്തെ ഹരിത വിനോദസഞ്ചാര കേന്ദ്രമായി മാറാനൊരുങ്ങി മഹാബലിപുരം. നെതർലാന്റ്സ് ആസ്ഥാനമായി പ്രവർത്തിക്കുന്ന ഗ്രീൻ ഡെസ്റ്റിനേഷൻസുമായി മാതാ അമൃതാനന്ദമയി മന്ദിർ ട്രസ്റ്റ് ഇതുമായി ബന്ധപ്പെട്ട...

Page 84 of 421 1 83 84 85 421

പുതിയ വാര്‍ത്തകള്‍

Latest English News