ലോകത്തിന് ധര്‍മ്മചിന്ത പകരുക എന്നത് ഭാരതത്തിന്റെ നിയോഗം: ഡോ. മോഹന്‍ ഭാഗവത്
ശ്രീവിജയപുരം(ആന്‍ഡമാന്‍): ലോകത്തിന് ധര്‍മ്മചിന്ത പകരുക എന്നത് നിയതി ഭാരതത്തിന് നല്കിയ നിയോഗമാണെന്ന് ആര്‍എസ്എസ് സര്‍സംഘചാലക് ഡോ. മോഹന്‍ ഭാഗവത്. പ്രപഞ്ചജീവിതം നിലനില്ക്കാന് ധര്‍മ്മം കൂടിയേ തീരു. ഭാരതം...























