പിഎഫില്‍ നിന്ന് മുഴുവന്‍ തുകയും പിന്‍വലിക്കാം; നിര്‍ണായക തീരുമാനവുമായി കേന്ദ്രം
ന്യൂദല്‍ഹി: എംപ്ലോയീസ് പ്രൊവിഡന്റ് ഫണ്ടില്‍ നിന്ന് നൂറ് ശതമാനം തുകയും പിന്‍വലിക്കാന്‍ അനുമതി നല്‍കുന്ന തീരുമാനവുമായി കേന്ദ്രസര്‍ക്കാര്‍. കഴിഞ്ഞദിവസം കേന്ദ്രതൊഴില്‍ വകുപ്പ് മന്ത്രി ഡോ. മന്‍സുഖ് മാണ്ഡവ്യയുടെ അധ്യക്ഷതയില്‍...























