ഒരു വര്‍ഷത്തെ ശതാബ്ദി പരിപാടികള്‍ക്ക് രൂപം നല്കും: സുനില്‍ ആംബേക്കര്‍
ബെംഗളൂരു: ഒരു വര്‍ഷത്തെ ശതാബ്ദി പരിപാടികള്‍ക്ക് ആര്‍എസ്എസ് അഖിലഭാരതീയ പ്രതിനിധി സഭ രൂപം നല്കുമെന്ന് പ്രചാര്‍ പ്രമുഖ് സുനില്‍ ആംബേക്കര്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. 2025 വിജയദശമി മുതല്‍...























