ഗുരുദേവന്‍ ഉപദേശിച്ചത് ശുദ്ധഹിന്ദുമതം പ്രചരിപ്പിക്കാന്‍: സ്വാമി സച്ചിദാനന്ദ
തിരുവനന്തപുരം: ശുദ്ധ ഹിന്ദുമതം പ്രചരിപ്പിക്കാനാണ് ശ്രീനാരായണ ഗുരുദേവന്‍ ഉപദേശിച്ചതെന്ന് ശിവഗിരി ശ്രീനാരായണ ധര്‍മ്മസംഘം ട്രസ്റ്റ് പ്രസിഡന്റ് സ്വാമി സച്ചിദാനന്ദ പറഞ്ഞു. മാര്‍ഗ്ഗദര്‍ശക മണ്ഡലത്തിന്റെ ആഭിമുഖ്യത്തില്‍ സംന്യാസിമാര്‍ നയിക്കുന്ന ധര്‍മ്മസന്ദേശയാത്രയുടെ...























