VSK Desk

VSK Desk

ലഹരിക്കെതിരായുള്ള ബോധവത്കരണത്തിൻ്റെ ഭാഗമായി ക്രിക്കറ്റ്‌ ടൂർണമെന്റ് സംഘടിപ്പിച്ചു

ചെങ്ങന്നൂർ: ലഹരിക്കെതിരായുള്ള ബോധവത്കരണത്തിൻ്റെ ഭാഗമായി Clean Bowled Drugs എന്ന പേരിൽ ക്രിക്കറ്റ്‌ ടൂർണമെന്റ് സംഘടിപ്പിച്ചു. രാഷ്ട്രീയ സ്വയംസേവക സംഘം ചെങ്ങന്നൂർ വിദ്യാർത്ഥി വിഭാഗിന്റെ നേതൃത്വത്തിൽ യുവാക്കളിൽ...

ലഹരിക്കെതിരായ പ്രതിരോധം സർക്കാർ ശക്തിപ്പെടുത്തണം : ഭാരതീയ വിചാര കേന്ദ്രം

ആലുവ : കേരളത്തിൽ അതി രൂക്ഷമായി കൊണ്ടിരിക്കുന്ന ലഹരി എന്ന മാരക വിപത്തിനെതിരായ പ്രതിരോധം ശക്തിപ്പെടുത്തണമെന്ന് ഭാരതീയ വിചാരകേന്ദ്രം ആവശ്യപ്പെടുന്നു. കേരളത്തിന്റെ സാമൂഹ്യ അന്തരീക്ഷത്തെയും സാമൂഹ്യ ജീവിതത്തെയും...

അരവിന്ദം ഷോർട്ട് ഫിലിം ഫെസ്റ്റിന് ഗംഭീര സമാപനം; മികച്ച ചിത്രങ്ങൾക്ക് അംഗീകാരം

കോട്ടയം : സ്വതന്ത്ര ചലച്ചിത്രങ്ങളിലെ പ്രതിഭകളെ ആദരിച്ച് അരവിന്ദം ഷോർട്ട് ഫിലിം ഫെസ്റ്റ് വിജയകരമായി സമാപിച്ചു. പുതുമയോടെയും ആത്മാർത്ഥമായും ജീവിതഗന്ധിയായ കഥകൾ അവതരിപ്പിക്കുകയും ചെയ്ത മികച്ച സിനിമകൾക്ക്...

ജന്മനാട്ടിലെ ബാലഗോകുലത്തിലെ കുരുന്നുകള്‍ക്കൊപ്പം എംഎ സാര്‍

ജന്മനാട്ടിൽ എം എ സാറിനൊപ്പം ഗോപീഗോപന്മാർ

കൊട്ടാരക്കര: സാംസ്‌കാരിക ഭാരതത്തെ ബാലിക-ബാലന്മാരിലൂടെ ഉണര്‍ത്തി കേരളത്തിന് സമ്മാനിച്ച ബാലഗോകുലത്തിന് രൂപവും ഭാവവും നല്‍കിയ മറവു തോട്ടത്തില്‍ അയ്യപ്പന്‍ കൃഷ്ണന്‍ എന്ന എം.എ. കൃഷ്ണനെ (എംഎ സാര്‍)...

വേണം ഭാരത് വുഡ് സിനിമകൾ: ജെ. നന്ദകുമാർ

കോട്ടയം: ബോളിവുഡ്, കോളിവുഡ്, ടോളിവുഡ് സിനിമകൾക്കപ്പുറം ഭാരത് വുഡ് സിനിമകൾ ഉണ്ടാവണമെന്ന് പ്രജ്ഞാപ്രവാഹ് ദേശീയ സംയോജകൻ ജെ. നന്ദകുമാർ. ലോകസിനിമകളെ ഭാരതത്തിലേക്ക് കൊണ്ടുവരിക എന്നതുപോലെ ഭാരതീയ ജീവിതത്തെ...

അരവിന്ദനോർമ്മകളിൽ ഹ്രസ്വ ചിത്രോത്സവത്തിന് തുടക്കം

കോട്ടയം: അരവിന്ദനോർമ്മകളുടെ തമ്പായി മാറിയ അരവിന്ദം നാഷണൽ ഷോർട്ട് ഫിലിം ഫെസ്റ്റിന് സിഎംഎസ് കോളജ് കാമ്പസ് തീയറ്ററിൽ തുടക്കം. രാഷ്ട്രീയ വിശകലനങ്ങളോടെ സമൂഹത്തെ സമീപിച്ച ഉത്തരായനത്തോടെയാണ് അരവിന്ദൻ...

അരവിന്ദം നാഷണൽ ഷോർട്ട് ഫിലിം ഫെസ്റ്റിവലിന് ഇന്ന് തുടക്കം

കോട്ടയം: വിഖ്യാത ചലച്ചിത്ര സംവിധായകൻ ജി. അരവിന്ദന്റെ ഓർമ്മയ്ക്കായി തമ്പ് ഫിലിം സൊസൈറ്റി സംഘടിപ്പിക്കുന്ന 'അരവിന്ദം' നാഷണൽ ഷോർട്ട് ഫിലിം ഫെസ്റ്റിവലിന് ഇന്ന് തുടക്കമാകും. രാവിലെ 9.30ന്...

പകരാം നമുക്ക് നല്ല ശീലങ്ങള്‍..

ലഹരി ഉപയോഗം ഇന്നത്തെ കാലത്ത് മാത്രമല്ല സമൂഹിക വിപത്തായി വന്നിട്ടുള്ളത്. പണ്ട് സ്‌കൂളിലോ കോളജിലോ പഠിച്ചിരുന്ന കാലത്ത് ചില പ്രത്യേക സ്വഭാവം ഉള്ളവരെ കാണുമ്പോള്‍ വീട്ടുകാരും സുഹൃത്തുക്കളും...

1978ലെ അരുണാചല്‍ മതസ്വാതന്ത്ര്യനിയമം വിജ്ഞാപനം ചെയ്യണം; വനവാസി കല്യാണാശ്രമം

കൊല്‍ക്കത്ത: 1978ല്‍ അരുണാചല്‍ പ്രദേശില്‍ അവതരിപ്പിച്ച മതസ്വാതന്ത്ര്യ നിയമത്തിന്റെ ചട്ടങ്ങള്‍ക്ക്  ഉടനടി രൂപം നല്കണമെന്ന് വനവാസി കല്യാണാശ്രമം ദേശീയ അധ്യക്ഷന്‍ സത്യേന്ദ്ര സിങ് വാര്‍ത്താസമ്മേളനത്തില്‍ ആവശ്യപ്പെട്ടു. പ്രലോഭനവും...

ഭാരതം ഒരു തുണ്ട് ഭൂമിയല്ല, ജീവിത ദര്‍ശനമാണ്:  ദത്താത്രേയ ഹൊസബാളെ

നോയിഡ: ഭാരതം കേവലം ഒരു തുണ്ട് ഭൂമിയല്ല, മറിച്ച് ലോകത്തിനാകെ വഴികാട്ടുന്ന ഒരു ജീവിതദര്‍ശനമാണെന്ന് ആര്‍എസ്എസ് സര്‍കാര്യവാഹ് ദത്താത്രേയ ഹൊസബാളെ. മഹാകുംഭംമേള ഭാരതത്തെ സംബന്ധിച്ച് നിരവധി ആശയമുന്നേറ്റങ്ങള്‍ക്ക്...

വനവാസി സ്ത്രീമുന്നേറ്റത്തിന് മുദ്ര ചാര്‍ത്തി കമലി ട്രൈബ്‌സ്

ജയ്പൂര്‍: കരകൗശല വിപണനമേഖലയില്‍ വിജയഗാഥ സൃഷ്ടിച്ച്  പുത്തന്‍ ബ്രാന്‍ഡായി മാറുകയാണ് കമലി ട്രൈബ്‌സ്. രാജസ്ഥാനിലെ ഉദയ്പൂരില്‍ കമലി ഗോത്രസമൂഹത്തിലെ സ്ത്രീകളെ സാമ്പത്തികമായി ശാക്തീകരിക്കാന്‍ ഏഴ് വര്‍ഷം മുമ്പ്...

അരവിന്ദം നാഷണൽ ഷോർട്ട് ഫിലിം ഫെസ്റ്റിവൽ മാർച്ച് 14, 15, 16 തീയതികളിൽ കോട്ടയത്ത്

തമ്പ് ഫിലിം സൊസൈറ്റിയുടെ ആഭിമുഖ്യത്തിൽ 2025 മാർച്ച് 14, 15, 16 തീയതികളിൽ കോട്ടയത്ത് വച്ച് പ്രമുഖ സിനിമാ സംവിധായകനായ ജി. അരവിന്ദന്റെ ഓർമ്മയ്ക്കായി 'അരവിന്ദം' എന്നു...

Page 86 of 460 1 85 86 87 460

പുതിയ വാര്‍ത്തകള്‍

Latest English News