ദല്‍ഹി മുഖ്യമന്ത്രിയുടെ വീട്ടില്‍ ഓണാഘോഷം; മാറ്റുക്കൂട്ടി പൂക്കളവും തിരുവാതിരക്കളിയും
ന്യൂദല്‍ഹി: ജനം സൗഹൃദവേദിക്കൊപ്പം ഓണം ആഘോഷിച്ച് ദല്‍ഹി മുഖ്യമന്ത്രി രേഖ ഗുപ്ത. മുഖ്യമന്ത്രിയുടെ ഔദ്യോഗിക വസതിയിലാണ് ഓണാഘോഷം സംഘടിപ്പിച്ചത്. പൂക്കളവും തിരുവാതിരക്കളിയും പഞ്ചവാദ്യവും സദ്യയുമെല്ലാം ആഘോഷത്തിന്റെ മാറ്റുക്കൂട്ടി....






















