ഇന്ത്യന്‍ ലേബര്‍ കോണ്‍ഫറന്‍സ് ഉടന്‍ വിളിച്ചുചേര്‍ക്കണം: ബിഎംഎസ്
ഭോപ്പാല്‍: ഇന്ത്യന്‍ ലേബര്‍ കോണ്‍ഫറന്‍സ് -ഐഎല്‍ഒ, ഉടന്‍ വിളിച്ചുചേര്‍ക്കണമെന്ന് ഭോപ്പാലില്‍ ചേര്‍ന്ന ബിഎംഎസ് ദേശീയ പ്രവര്‍ത്തക സമിതിയോഗം പ്രമേയത്തിലൂടെ കേന്ദ്ര സര്‍ക്കാരിനോട് ആവശ്യപ്പെട്ടു. തൊഴില്‍മേഖലയിലെ വിവിധ പ്രശ്നങ്ങള്‍ക്ക് പരിഹാരം...






















