VSK Desk

VSK Desk

മഹിള സമന്വയ വേദി നെടുമങ്ങാടിൻ്റെ ആഭിമുഖ്യത്തിൽ അഹല്യ ഭായി ഹോൾക്കറുടെ 300ാം ജന്മദിനം ആഘോഷിച്ചു

തിരുവനന്തപുരം: മഹിള സമന്വയ വേദി നെടുമങ്ങാടിൻ്റെ ആഭിമുഖ്യത്തിൽ അഹല്യ ഭായി ഹോൾക്കറുടെ 300ാം ജന്മദിനം ആഘോഷിച്ചു.ആധുനിക ചരിത്രം വിസ്മൃതിയിലാണ്ട ധീര വനിതയാണ് ലോക മാതാ അഹല്യ ഭായി...

സാമാജിക പരിവർത്തനം അവനവനിൽ നിന്ന് ആരംഭിക്കണം: സർസംഘചാലക്

ഗുവാഹത്തി: സാമാജിക പരിവർത്തനം അവനവനിൽ നിന്ന് ആരംഭിക്കണമെന്ന് ആർ എസ് എസ് സർസംഘചാലക് ഡോ. മോഹൻ ഭാഗവത്. പഞ്ച പരിവർത്തനം സമഗ്ര സാമൂഹികമാറ്റത്തിൻ്റെ താക്കോലാണ് . സംഘടിതവും...

രാഷ്ട്ര സേവികാ സമിതി പ്രതിനിധി മണ്ഡലിന് തുടക്കമായി

ഗുവാഹട്ടി: രാഷ്ട്ര സേവികാ സമിതി അഖില ഭാരതീയ പ്രതിനിധി മണ്ഡലിന് ഗുവാഹട്ടി ഐഐടി പരിസരത്ത് തുടക്കമായി. പ്രമുഖ് സഞ്ചാലിക വി. ശാന്തകുമാരിയും പ്രമുഖ് കാര്യവാഹിക സീതാ ഗായത്രിയും...

കിസാന്‍ സംഘ് ദേശീയ കണ്‍വന്‍ഷന്‍; കാര്‍ഷിക വികസനം വികസിത ഭാരതത്തിന് അടിത്തറ പാകും: സുമന്‍ ബേരി

പാലന്‍പൂര്‍ (ഗുജറാത്ത്): ഗോസമ്പത്തിന്റെയും കൃഷിയുടെയും വികസനത്തിലൂടെ മാത്രമേ രാജ്യത്തിന്റെ സമ്പദ്വ്യവസ്ഥ മുന്നേറുകയുയുള്ളൂവെന്ന് നിതി ആയോഗ് വൈസ് ചെയര്‍മാന്‍ സുമന്‍ ബേരി. സര്‍ദാര്‍ കൃഷിനഗര്‍ ദാന്തിവാഡ കാര്‍ഷിക സര്‍വകലാശാല...

പ്രകൃതിയും മനുഷ്യനും ഒന്നാകുമ്പോഴാണ് നാടോടി കലകള്‍ പിറക്കുന്നത്: ദത്താത്രേയ ഹൊസബാളെ

ലഖ്നൗ: നാടന്‍ പാട്ടുകളില്‍ പ്രതിഫലിക്കുന്നത് സാമൂഹിക സൗഹാര്‍ദത്തിന്റെ സന്ദേശമാണെന്ന് ആര്‍എസ്എസ് സര്‍കാര്യവാഹ് ദത്താത്രേയ ഹൊസബാളെ. ഭാരതത്തിന്റെ ആത്മാവ് ഒന്നാണ്. അത് പല രൂപത്തില്‍ പ്രകടിതമാകുന്നു. സംസ്‌കാരം ഒന്നാണ്,...

സംശയാലുക്കളെ വെല്ലുവിളിച്ച് ഡോ. അജയ് സോങ്കര്‍; കോടാനുകോടി ഭക്തര്‍ കുളിച്ചാലും ഗംഗാജലം പവിത്രം

പ്രയാഗ്രാജ്: ത്രിവേണിയിലെ തീര്‍ത്ഥജലം കുളിക്കാന്‍ മാത്രമല്ല കുടിക്കാനും പറ്റുന്നതാണെന്ന് തെളിയിച്ച് വിഖ്യാത ശാസ്ത്രജ്ഞന്‍ പദ്മശ്രീ ഡോ. അജയ്കുമാര്‍ സോങ്കര്‍. ത്രിവേണീസംഗമത്തിലെ ജലത്തിന്റെ ശുദ്ധിയില്‍ സംശയം പ്രകടിപ്പിച്ച ചില...

മണ്ഡലകാലത്ത് 35 ലക്ഷത്തിലേറെ ഭക്തര്‍ക്ക് അയ്യപ്പ സേവാ സമാജം അന്നപ്രസാദം നല്‍കി

കൊച്ചി: മണ്ഡല മകരവിളക്ക് കാലത്ത് 35 ലക്ഷത്തിലേറെ അയ്യപ്പന്മാര്‍ക്ക് അന്നപ്രസാദം നല്‍കാന്‍ കഴിഞ്ഞെന്ന് ശബരിമല അയ്യപ്പ സേവാ സമാജം ദേശീയ ചെയര്‍മാന്‍ ടി.ബി. ശേഖര്‍. ആന്ധ്രപ്രദേശ്, കര്‍ണാടക,...

സേവാഭാരതി സേവാനിധി സമര്‍പ്പണത്തിന് തുടക്കമായി

തൃശ്ശൂര്‍: സേവാഭാരതിയുടെ നേതൃത്വത്തില്‍ മഹാശിവരാത്രിയോടനുബന്ധിച്ചു വര്‍ഷം തോറും നടത്തി വരാറുള്ള സേവാനിധി സമാഹരണത്തിനു തുടക്കമായി. സേവാപ്രവര്‍ത്തനങ്ങള്‍ കൂടുതല്‍ മേഖലകളിലേക്കും ജനങ്ങളിലേക്കും എത്തിക്കുന്നതിനായി വിപുലമായ പദ്ധതികളാണ് ഇത്തവണത്തെ സേവാനിധി...

കന്യാകുമാരിയിൽ മാർച്ച് രണ്ടിന് കർമ്മയോഗിനി സംഗമം; അരലക്ഷം വനിതകൾ പങ്കെടുക്കും

തിരുവനന്തപുരം: മാർച്ച് രണ്ടിന് കന്യാകുമാരി ജില്ലയിലെ നാഗർകോവിലിൽ അരലക്ഷം വനിതകൾ ഒത്തു ചേരുന്ന കർമ്മ യോഗിനി സംഗമം നടക്കും. മാർച്ച് 2ന് വൈകിട്ട് മൂന്നിന് നാഗർകോവിലിലെ അമൃത...

സാധന, പ്രേരണ, അര്‍ച്ചന…; ദല്‍ഹിയില്‍ തല ഉയര്‍ത്തി കേശവ കുഞ്ജ്

ന്യൂദല്‍ഹി: സാധന, പ്രേരണ, അര്‍ച്ചന.... മൂന്ന് ടവറുകളില്‍ 12 നിലകളിലായി ദല്‍ഹിയില്‍ തല ഉയര്‍ത്തി ആര്‍എസ്എസ് കാര്യാലയം. കഴിഞ്ഞ ദിവസം സര്‍സംഘചാലക് ഡോ. മോഹന്‍ ഭാഗവത് പ്രവേശനോത്സവം...

കേശവ് കുഞ്ജ് സമർപ്പിച്ചു; നമ്മുടെ ജീവിത കാലത്ത് തന്നെ ഭാരതം വിശ്വഗുരുവാകും: ഡോ. മോഹൻ ഭാഗവത്

ന്യൂദൽഹി: നമ്മുടെ ജീവിത കാലത്തുതന്നെ ഭാരതം വിശ്വഗുരുവാകുമെന്ന് ആർ എസ് എസ് സർസംഘചാലക് ഡോ. മോഹൻ ഭാഗവത് . ആർ‌എസ്‌എസ് പ്രവർത്തനങ്ങൾ രാജ്യമെമ്പാടും ശക്തി പ്രാപിക്കുകയും അനുദിനം...

ഭാരതത്തെ നിലനിർത്തുന്നതും നയിക്കുന്നതും മഹത്തായ സാംസ്കാരിക പൈതൃകം: സിവി ആനന്ദ ബോസ്

പ്രായാഗ് രാജ്: ബംഗാൾ ഗവർണർ ഡോ സി.വി ആനന്ദ ബോസ് മഹാകുംഭമേളയിൽ പങ്കെടുക്കാൻ ഭാര്യാസമേതം തിങ്കളാഴ്ച ഉത്തർപ്രദേശിലെ പ്രയാഗ്‌രാജിലെത്തി.“ഭാരതത്തിന്റെ മഹത്തായ തനതു സംസ്‌കാരത്തിലും പൈതൃകത്തിലും നിലനിൽക്കുന്ന ആത്മീയ...

Page 92 of 460 1 91 92 93 460

പുതിയ വാര്‍ത്തകള്‍

Latest English News