വൈവിധ്യമാണ് ഏകത്വമെന്ന് ഉള്‍ക്കൊണ്ടാണ് ഹിന്ദുസമൂഹം മുന്നോട്ടുപോകുന്നത്: മോഹന്‍ ഭാഗവത്
കൊൽക്കത്ത: തിരിച്ചൊന്നും പ്രതീക്ഷിക്കാതെ രാജ്യത്തിന്റെ പുരോഗതിക്കായിട്ടാണ് ആർഎസ്എസ് പ്രവർത്തിക്കുന്നതെന്ന് സർസംഘചാലക് ഡോ. മോഹൻ ഭാഗവത്. സമൂഹത്തിന്റെ പരിവർത്തനത്തിലൂടെയാണ് ഇത് സാധ്യമാകുന്നത്. ചരിത്രപരമായിത്തന്നെ എല്ലാവരുമായി സൗഹൃദബന്ധമാണ് ഭാരതം പിൻതുടരുന്നത്....























