ജീവിതത്തിന്റെ സമസ്ത മേഖലകളിലും പുനരാലോചന വേണം: ആര്‍. സഞ്ജയന്‍
കോഴിക്കോട്: ദേശീയ പരിപ്രേഷ്യത്തില്‍ കേരളം വഹിച്ച ഉന്നതമായ സ്ഥാനം വീണ്ടെടുക്കാന്‍ കേരളീയ ജീവിതത്തിന്റെ സമസ്ത മേഖലകളിലും പുനരാലോചന ആവശ്യമാണെന്നും അതിന് സംസ്‌കാരത്തെക്കുറിച്ച് ആഴത്തിലുള്ള പഠനങ്ങള്‍ നടക്കണമെന്നും ഭാരതീയ വിചാരകേന്ദ്രം...























