VSK Desk

VSK Desk

ഹിന്ദു സംഘടിക്കാൻ മറവിയിൽ നിന്ന് ഉണരണം: ഡോ.മോഹൻ ഭാഗവത്

ചെറുകോൽപ്പുഴ (പത്തനംതിട്ട) : ആത്മവിസ്മൃതിയിൽ നിന്ന് ഉണർന്ന് സ്വന്തം കരുത്ത് തിരിച്ചറിയുകയാണ് വിജയശാലിയായ ഹിന്ദുസംഘടനയ്ക്ക് വേണ്ടതെന്ന് ആർഎസ്എസ് സർസംഘചാലക് ഡോ. മോഹൻ ഭാഗവത് . സംഘടിത സമാജം...

ശ്രീനാരായണ സ്മൃതിയുടെ ശതാബ്ദി പതിപ്പ് പ്രകാശനം ഇന്ന്

പത്തനംതിട്ട: സാമുദായിക ഐക്യവും ആത്മീയ ഐക്യവും വിളംബരം ചെയ്യുന്ന ശ്രീനാരായണസ്മൃതിയുടെ ശതാബ്ദിപ്പതിപ്പ് കുരുക്ഷേത്ര പ്രകാശന്‍ പുറത്തിറക്കുന്നു. ഇന്ന് വൈകിട്ട് 3 മണിയോടെ അയിരൂര്‍-ചെറുകോല്‍പ്പുഴ ഹിന്ദുമത പരിഷത്തിന്റെ ഭാഗമായി...

ഏഴ് പതിറ്റാണ്ടിൻ്റെ നഷ്ടം ദേശീയ വിദ്യാഭ്യാസ നയം നികത്തും : ദത്താത്രേയ ഹൊസബാളെ

ന്യൂദൽഹി: ഭാരതീയ വിദ്യാഭ്യാസ മേഖലയിൽ കഴിഞ്ഞ ഏഴ് പതിറ്റാണ്ടായി സംഭവിച്ച നഷ്ടങ്ങൾ നികത്താൻ കരുത്തുള്ളതാണ് ദേശീയ വിദ്യാഭ്യാസ നയമെന്ന് ആർ എസ് എസ് സർകാര്യവാഹ് ദത്താത്രേയ ഹൊസബാളെ....

തപസ്യ സുവര്‍ണോത്സവത്തിന് കൊടിയേറി; പ്രൗഢവേദിയില്‍ സാംസ്‌കാരികനായകര്‍ക്ക് ആദരം

കൊച്ചി: തപസ്യ കലാസാഹിത്യവേദിയുടെ സുവര്‍ണോത്സവത്തിന് പ്രൗഢഗംഭീരമായ തുടക്കം. മലയാളത്തിലെ കലാ, സാഹിത്യ രംഗത്തെ പ്രമുഖരെ സാക്ഷിനിര്‍ത്തി ആര്‍എസ്എസ് സര്‍സംഘചാലക് ഡോ. മോഹന്‍ ഭാഗവത് സുവര്‍ണോത്സവത്തിന് കൊടി ഉയര്‍ത്തി....

തപസ്യ സുവര്‍ണോത്സവത്തിന് തുടക്കം; സാഹിത്യവും കലയും സമൂഹത്തിന് വിചാരവുംസംസ്‌കാരവും പകരും: ഡോ. മോഹന്‍ ഭാഗവത്

കൊച്ചി: സാഹിത്യവും കലയും സമൂഹത്തിന് വിചാരവും സംസ്‌കാരവും പകരുന്നതാണെന്ന് ആര്‍എസ്എസ് സര്‍സംഘചാലക് ഡോ. മോഹന്‍ ഭാഗവത്. തപസ്യ കലാസാഹിത്യവേദിയുടെ സുവര്‍ണ ജയന്തി ആഘാഷമായ സുവര്‍ണോത്സവത്തിന് എറണാകുളം രാജേന്ദ്രമൈതാനത്ത്...

കള്‍ച്ചറല്‍ മാര്‍ക്‌സിസം – എ വാര്‍ ഓണ്‍ കോണ്‍ഷ്യസ്‌നെസ്’ പ്രകാശനം ചെയ്തു

ന്യൂദല്‍ഹി: രാജ്യവിരുദ്ധ ആഖ്യാനങ്ങളെ പൊളിച്ചെഴുതണമെന്ന് പ്രജ്ഞാപ്രവാഹ് ദേശീയ സംയോജകന്‍ ജെ. നന്ദകുമാര്‍. നിലവിലുള്ള മാര്‍ക്‌സിസ്റ്റ് പ്രചാരണങ്ങളെ ചോദ്യം ചെയ്യുന്നതിനും ഇല്ലാതാക്കുന്നതിനും വിജ്ഞാനത്തിന്റെ ഒരു ബദല്‍ ആവാസവ്യവസ്ഥ നിര്‍മ്മിക്കണമെന്ന്...

മുച്ചക്ര വണ്ടിയില്‍ ആയിരത്തിലേറെ കിലോമീറ്റര്‍; മഹാകുംഭ വീരവ്രതമാക്കിയ രാജ്കുമാറിന് പുണ്യസ്‌നാനം

പ്രയാഗ് രാജ്: കൊല്‍ക്കത്തയിലെ നാദിയയില്‍ നിന്ന് 45 ദിവസം മുച്ചക്രവാഹനം ചവിട്ടിയാണ് ഇരുപത്തിരണ്ടുകാരനായ രാജ്കുമാര്‍ കുംഭമേളയിലെ പുണ്യസ്‌നാനത്തിനെത്തിയത്. മൗനി അമാവാസിയില്‍ പോലീസിന്റെ സഹായത്തോടെയായിരുന്നു രാജ്കുമാറിന്റെ സ്‌നാനം. അന്ന്...

വനസംസ്‌കൃതി സംരക്ഷണത്തിന് പ്രതിജ്ഞയെടുക്കും; ഗോത്രവര്‍ഗ സംഗമത്തിനൊരുങ്ങി കുംഭമേളാ നഗരി

പ്രയാഗ് രാജ്: വനവാസി കല്യാണ്‍ ആശ്രമത്തിന്റെ നേതൃത്വത്തില്‍ ആറ് മുതല്‍ പത്ത് വരെ കുംഭമേളാ നഗരിയില്‍ ഗോത്രവര്‍ഗ സംഗമം നടക്കും. രാജ്യത്തുടനീളമുള്ള 25000 വനവാസി പ്രതിനിധികള്‍ ഈ...

ലാത്തൂരില്‍ വിരാട് ശാഖാ ദര്‍ശന്‍; സമരസ സമാജം രാഷ്ട്രത്തെ വിശ്വഗുരുവാക്കും : ദത്താത്രേയ ഹൊസബാളെ

ലാത്തൂര്‍(മഹാരാഷ്ട്ര): സമരസസമാജവും ഉണരുന്ന പൗരസമൂഹവും രാഷ്ട്രത്തെ ലോകത്തിന് മാതൃകയാക്കി വളര്‍ത്തുമെന്ന് ആര്‍എസ്എസ് സര്‍കാര്യവാഹ് ദത്താത്രേയ ഹൊസബാളെ. ആര്‍എസ്എസ് ശാഖകള്‍ ഉത്തമപൗരന്മാരെ സൃഷ്ടിക്കുന്ന വ്യക്തിനിര്‍മാണ ശാലകളാണ്. ഭിന്നതകളില്ലാത്ത സമാജം...

പൂജനീയ സർസംഘചാലക് 4, 5 തീയതികളിൽ കേരളത്തിൽ

കൊച്ചി: ആർഎസ്എസ് സർസംഘചാലക് ഡോ. മോഹൻ ഭാഗവത് 4, 5 തീയതികളിൽ കേരളത്തിൽ വിവിധ പരിപാടികളിൽ പങ്കെടുക്കും. നാലിന് രാവിലെ 8:25ന് നെടുമ്പാശ്ശേരി വിമാനത്താവളത്തിലെത്തുന്ന അദ്ദേഹം വൈകിട്ട്...

ഹരിയേട്ടൻ്റെ പുസ്തകങ്ങൾ പ്രകാശനം ചെയ്തു

ഡൽഹി: രാഷ്ട്രീയ സ്വയംസേവക സംഘത്തിൻ്റെ മുൻ അഖില ഭാരതീയ ബൗദ്ധിക് പ്രമുഖും സൈദ്ധാന്തികനുമായ സ്വർഗ്ഗീയ രംഗ ഹരി (ഹരിയേട്ടൻ) രചിച്ച ഗ്രന്ഥങ്ങളുടെ ഹിന്ദി, ഇംഗ്ലീഷ് വിവർത്തനങ്ങളുടെ പ്രകാശനം...

സാമൂഹ്യമാറ്റത്തിന് അഞ്ച് മന്ത്രങ്ങൾ പ്രകാശനം ചെയ്തു

മാവേലിക്കര: ആർഎസ്എസ് ശതാബ്ദി പ്രവർത്തനങ്ങളുടെ ഭാഗമായി മുന്നോട്ടു വച്ച പഞ്ച പരിവർത്തന ദർശനം വിഷയമാക്കിയ സാമൂഹ്യമാറ്റത്തിന് അഞ്ച് മന്ത്രങ്ങൾ എന്ന പുസ്തകം പ്രകാശനം ചെയ്തു. മാവേലിക്കര രാജ്യാന്തര...

Page 96 of 460 1 95 96 97 460

പുതിയ വാര്‍ത്തകള്‍

Latest English News