VSK Kerala
  • Home
  • വാര്‍ത്ത
    • കേരളം
    • ഭാരതം
    • ലോകം
    • കായികം
    • സംഘ വാര്‍ത്തകള്‍
    • സേവന വാര്‍ത്തകള്‍
    • ബുള്ളറ്റിൻ
  • English
    • Articles
    • Kerala
    • India
    • World
    • RSS in News
    • Seva News
  • ലേഖനങ്ങള്‍
  • സംസ്കൃതി
  • വീഡിയോ
  • RSS
    • RSS: Vision and Mission
    • Press Release
    • Resolutions
  • VSK
    • About Us
    • Activities
No Result
View All Result
VSK Kerala
  • Home
  • വാര്‍ത്ത
    • കേരളം
    • ഭാരതം
    • ലോകം
    • കായികം
    • സംഘ വാര്‍ത്തകള്‍
    • സേവന വാര്‍ത്തകള്‍
    • ബുള്ളറ്റിൻ
  • English
    • Articles
    • Kerala
    • India
    • World
    • RSS in News
    • Seva News
  • ലേഖനങ്ങള്‍
  • സംസ്കൃതി
  • വീഡിയോ
  • RSS
    • RSS: Vision and Mission
    • Press Release
    • Resolutions
  • VSK
    • About Us
    • Activities
No Result
View All Result
VSK Kerala
No Result
View All Result
Home വാര്‍ത്ത

വിശ്വാസികളുടെ വികാരം കണക്കിലെടുക്കാതെ വിധി നടപ്പാക്കാനുള്ള കേരളസർക്കാരിന്റെ നീക്കം ദൗർഭാഗ്യകരം : ആർഎസ്എസ്

VSK Desk by VSK Desk
3 October, 2018
in വാര്‍ത്ത, English
ShareTweetSendTelegram
3.10.2018
ദില്ലി : ഏതാനും ദിവസങ്ങൾക്ക് മുൻപ് ശബരിമലയുമായി ബന്ധപ്പെട്ട് സുപ്രീംകോടതി പുറപ്പെടുവിച്ച വിധി രാജ്യവ്യാപകമായി ചർച്ച ചെയ്യപ്പെട്ടു കൊണ്ടിരിക്കുകയാണ്.

വിവിധ ക്ഷേത്രങ്ങളിലെ ആചാരാനുഷ്ഠാനങ്ങളെ മാനിക്കുന്നത് പോലെ തന്നെ ബഹുമാനപ്പെട്ട  സുപ്രീംകോടതി വിധിയെയും നാം മാനിക്കേണ്ടതുണ്ട്. എന്നാൽ വിധി നടപ്പാക്കുമ്പോൾ ഭക്തരുടെ വികാരങ്ങളെയും കണക്കിലെടുക്കേണ്ടതുണ്ട്. ശബരിമലയിലെ പ്രാദേശികമായ ആചാരങ്ങളും സ്ത്രീകൾ അടക്കമുള്ള ലക്ഷക്കണക്കിന് ഭക്തരുടെ വികാരവുമായി ബന്ധപ്പെട്ടിരിക്കുന്നു. ദൗർഭാഗ്യം എന്ന് പറയട്ടെ ഭക്തരുടെ വികാരങ്ങളെ കണക്കിലെടുക്കാതെ വിധി ഉടനടി നടപ്പാക്കാനാണ് കേരള സർക്കാർ ഒരുങ്ങുന്നത്. വിശ്വാസങ്ങളെ ഹനിക്കാനുള്ള സർക്കാർ നീക്കത്തിനെതിരെ  സ്ത്രീകളടക്കമുള്ള അയ്യപ്പഭക്തൻമാരുടെ പ്രതികരണവും സ്വാഭാവികമായും ഉണ്ടാകും.
സുപ്രീംകോടതി വിധിയോട് ബഹുമാനം നിലനിർത്തിക്കൊണ്ട് തന്നെ, ഈ വിധിയെ മറികടക്കാൻ ഉള്ള നിയമമാർഗങ്ങളെകുറിച്ച് ചർച്ച ചെയ്യാനും വേണ്ട നടപടികൾ സ്വീകരിക്കാനും ബന്ധപ്പെട്ട വ്യക്തികളും ആദ്ധ്യാത്മിക ആചാര്യന്മാരും സംഘടനാ പ്രതിനിധികളും ഒരുമിച്ച് കൂടുന്നതോടൊപ്പം ആരാധനാ സ്വാതന്ത്ര്യം ഹനിക്കപ്പെടുന്നതിനെകുറിച്ചുള്ള ആശങ്ക ഭരണാധികാരികളെ അറിയിക്കുവാൻ സമാധാനപരമായ മാർഗ്ഗങ്ങൾ സ്വീകരിക്കുകയും ചെയ്യണമെന്ന് രാഷ്ട്രീയ സ്വയംസേവക സംഘം അഭ്യർത്ഥിക്കുന്നു.
സുരേഷ് ജോഷി
സർകാര്യവാഹ്‌,
രാഷ്ട്രീയ സ്വയംസേവക സംഘം
ShareTweetSendShareShare

Latest from this Category

സേവന സജ്ജരായി സേവാഭാരതി; 112 ഡോക്ടര്‍മാര്‍, 265 നഴ്‌സുമാര്‍, 5000 പ്രവര്‍ത്തകര്‍

സംസ്‌കാരവും ധാര്‍മ്മികതയുമാണ് സംഘ പ്രവര്‍ത്തനത്തിന്റെ അടിത്തറ : ഡോ. മോഹന്‍ ഭാഗവത്

ജനസംഖ്യാ നിയമം വരണം, രാജ്യം വികസിതമാകണ്ട; വികസിച്ചുകൊണ്ടേയിരിക്കണം: സ്വാമി ചിദാനന്ദപുരി

ഗുരു തേഗ്ബഹദൂറിന്റേത് സമാനതകളില്ലാത്ത ധീരത: രാംദത്ത് ചക്രധര്‍

കൊട്ടാരക്കര നഗരസഭ
ഹിന്ദു ഏകതാ സമ്മേളനം   സദാനന്ദ പുരം അവധൂതാശ്രമം മഠാധിപതി  സ്വാമി ചിദാനന്ദഭാരതി   ഭദ്രദീപം കൊളുത്തി ഉത്ഘാടനം ചെയ്യുന്നു

ഹിന്ദുവെന്നതിൽ അഭിമാനം, അത് തുറന്നു പറയുന്നതിലും അഭിമാനം: അനുശ്രീ

ആഗോള സമ്പദ്‌വ്യവസ്ഥയെ ബയോടെക്ക് മേഖല നയിക്കും: കേന്ദ്രമന്ത്രി

Load More

Latest News

Value-based education must blend heritage with technology: Kerala Governor

National Education Policy should be viewed with a long-term vision: Dr. Krishna Gopal

Demonstrations are Anarchy; Kanthapuram States Muslim Women Should Not Participate in Protests

Bharat was not born in 1947, nor created by the British : J. Nandakumar

RSS demands a comprehensive investigation

They Will Move into ‘Sneha Nikunjam’ on the 23rd

Celebration of Narada Jayanti; Bharat Showcased the Strength of Atmanirbharatha: R. Sanjayan

Ivide Thaliridum Orottamottum Vaadi Kozhiju Veezhilla…

Load More

Latest Malayalam News

സേവന സജ്ജരായി സേവാഭാരതി; 112 ഡോക്ടര്‍മാര്‍, 265 നഴ്‌സുമാര്‍, 5000 പ്രവര്‍ത്തകര്‍

സംസ്‌കാരവും ധാര്‍മ്മികതയുമാണ് സംഘ പ്രവര്‍ത്തനത്തിന്റെ അടിത്തറ : ഡോ. മോഹന്‍ ഭാഗവത്

ജനസംഖ്യാ നിയമം വരണം, രാജ്യം വികസിതമാകണ്ട; വികസിച്ചുകൊണ്ടേയിരിക്കണം: സ്വാമി ചിദാനന്ദപുരി

ഗുരു തേഗ്ബഹദൂറിന്റേത് സമാനതകളില്ലാത്ത ധീരത: രാംദത്ത് ചക്രധര്‍

Load More

©Vishwa Samvada Kendram, Kerala.
Tech-enabled by Ananthapuri Technologies

No Result
View All Result
  • Home
  • വാര്‍ത്ത
    • കേരളം
    • ഭാരതം
    • ലോകം
    • കായികം
    • സംഘ വാര്‍ത്തകള്‍
    • സേവന വാര്‍ത്തകള്‍
    • ബുള്ളറ്റിൻ
  • English
    • Articles
    • Kerala
    • India
    • World
    • RSS in News
    • Seva News
  • ലേഖനങ്ങള്‍
  • സംസ്കൃതി
  • വീഡിയോ
  • RSS
    • RSS: Vision and Mission
    • Press Release
    • Resolutions
  • VSK
    • About Us
    • Activities

©Vishwa Samvada Kendram, Kerala.
Tech-enabled by Ananthapuri Technologies