VSK Kerala
  • Home
  • വാര്‍ത്ത
    • കേരളം
    • ഭാരതം
    • ലോകം
    • കായികം
    • സംഘ വാര്‍ത്തകള്‍
    • സേവന വാര്‍ത്തകള്‍
    • ബുള്ളറ്റിൻ
  • English
    • Articles
    • Kerala
    • India
    • World
    • RSS in News
    • Seva News
  • ലേഖനങ്ങള്‍
  • സംസ്കൃതി
  • വീഡിയോ
  • RSS
    • RSS: Vision and Mission
    • Press Release
    • Resolutions
  • VSK
    • About Us
    • Activities
No Result
View All Result
VSK Kerala
  • Home
  • വാര്‍ത്ത
    • കേരളം
    • ഭാരതം
    • ലോകം
    • കായികം
    • സംഘ വാര്‍ത്തകള്‍
    • സേവന വാര്‍ത്തകള്‍
    • ബുള്ളറ്റിൻ
  • English
    • Articles
    • Kerala
    • India
    • World
    • RSS in News
    • Seva News
  • ലേഖനങ്ങള്‍
  • സംസ്കൃതി
  • വീഡിയോ
  • RSS
    • RSS: Vision and Mission
    • Press Release
    • Resolutions
  • VSK
    • About Us
    • Activities
No Result
View All Result
VSK Kerala
No Result
View All Result
Home വാര്‍ത്ത

ഉദ്ധവ് താക്കറെയ്‌ക്കെതിരെ എഫ്ബി പോസ്റ്റ്: യുവാവിനെ മര്‍ദിച്ച് മൊട്ടയടിപ്പിച്ചു

VSK Desk by VSK Desk
23 December, 2019
in വാര്‍ത്ത, English
Share
Tweet
SendTelegram

മുംബൈ: മഹാരാഷ്ട്ര മുഖ്യമന്ത്രി ഉദ്ധവ് താക്കറെയുടെ ഫേസ്ബുക്ക് പോസ്റ്റില്‍ അവഹേളനപരമായി കമന്റ് ചെയ്‌തെന്നാരോപിച്ച് ഒരു യുവാവിനെ ശിവസേനക്കാര്‍ മര്‍ദിച്ചവശനാക്കി മൊട്ടയടിച്ചു വിട്ടു. മുംബൈ വഡാലയിലെ ഹിരാമണി തിവാരി (30) ആണ് ശിവസേനക്കാരുടെ കോപത്തിനിരയായത്. പൗരത്വഭേദഗതി ബില്ലിനെതിരെ ജാമിയ മിലിയ ഇസ്‌ലാമിയ യൂണിവേഴ്‌സിറ്റിയിലെ വിദ്യാര്‍ഥികള്‍ നയിക്കുന്ന പ്രക്ഷോഭവുമായി ബന്ധപ്പെട്ട് ഉദ്ധവ് താക്കറെ തന്റെ ഫേസ്ബുക്കിലൂടെ രംഗത്തുവന്നിരുന്നു. ഡിസംബര്‍ 15നാണ് ഹിരാമണി തിവാരി രാഹുല്‍ തിവാരി എന്ന പേരില്‍ ഉപയോഗിക്കുന്ന ഫേസ്ബുക്ക് അക്കൗണ്ടില്‍ നിന്ന് ഉദ്ധവ് താക്കറെയുടെ പോസ്റ്റിനെ അവഹേളിച്ച് പോസ്റ്റ് ഇട്ടത്. ജാമിയ മിലിയ വിദ്യാര്‍ഥികളുടെ സമരത്തില്‍ പോലീസ് സ്വീകരിച്ച നടപടികള്‍ ജാലിയന്‍വാലാബാഗിനെ അനുസ്മരിപ്പിക്കുന്നതാണെന്നായിരുന്നു ഉദ്ധവ് താക്കറെയുടെ പോസ്റ്റ്. അതിനടിയില്‍ പോസ്റ്റ് ചെയ്ത കമന്റിനെ തുടര്‍ന്ന് വിവിധ സ്ഥലങ്ങളില്‍ നിന്നും ഭീഷണി സന്ദേശം ലഭിച്ചിരുന്നെന്ന് തിവാരി അറിയിച്ചു. തുടര്‍ന്ന് അദ്ദേഹം ആ പോസ്റ്റ് പിന്‍വലിച്ചു. എന്നിട്ടും തിവാരി ക്രൂരമായ മര്‍ദനത്തിന് വിധേയനാകുകയായിരുന്നു. ശിവസേനക്കാര്‍ രൂപീകരിച്ച സമാധാന്‍ ജുക്ദിയോ എന്ന സംഘടനയും പ്രകാശ് ഹസ്‌ബേ എന്നയാളുമാണ് ഹിരാമണി തിവാരിയെ അക്രമിച്ചതെന്ന് പോലീസ് അറിയിച്ചു. തിവാരിയുടെ പരാതിയെ തുടര്‍ന്ന് അക്രമികള്‍ക്കെതിരെ പോലീസ് കേസ് ചാര്‍ജ് ചെയ്തു. അവഹേളനപരമായി പോസ്റ്റിട്ടതിന് ഹിരാമണി തിവാരിക്കെതിരെയും കേസ് എടുത്തതായി വഡാല പോലീസ് അറിയിച്ചു.

Tags: shiv senafb post
Share
Tweet
SendShareShare

Latest from this Category

ശ്രീപത്മനാഭസ്വാമി ക്ഷേത്രത്തിന് തപാൽ വകുപ്പിന്റെ ആദരം

ചരിത്രവസ്തുതകൾ സസ്പെൻഷൻ ഉത്തരവുകൾ കൊണ്ട് ഇല്ലാതാക്കാനാവില്ല: എബിവിപി

സക്ഷമ കൊല്ലം ജില്ലാ പ്രതിനിധി സമ്മേളനം നടന്നു; ഭിന്നശേഷിക്കാർ ആരുടെയും ദയകൊണ്ട് ജീവിക്കേണ്ടവരല്ലെന്ന് ബി.ബി. ഗോപകുമാർ എംഎൽഎ

മാവോയിസ്റ്റ് മുക്തം; ബസ്തറിലെ ഗ്രാമങ്ങളില്‍ ദേശീയ പതാകകള്‍ പാറും

ജെന്‍സികള്‍ നമ്മുടെ ആസ്തിയും ബാധ്യതയും: പ്രൊഫ. ഡോ. ഡി. മാവൂത്ത്

സവര്‍ക്കറെക്കുറിച്ചുള്ള ചോദ്യം അദ്ധ്യാപകനെതിരെയുള്ള നടപടിയെ ശക്തമായി നേരിടും: എന്‍ടിയു

Load More

Discussion about this post

Latest News

Attempt to Break Aircraft Emergency Door: Central Agencies Begin Investigation

RSS Centenary Youth Gatherings to be Held on August 14, 15, and 16

VD Savarkar, Who Suffered the Most Punishment as a Freedom Fighter; Communal Organizations Controversy Over Even a Quiz Question

Government says Vande Mataram must be sung completely; Muslim League says cannot

Man Remanded for Attempting to Force Open Aircraft Emergency Door

Dedicated to the Last Moment; Suresh Kumar Leaves Behind Tearful Memories

Popularity of “Vande Mataram” and “Bharat Mata Ki Jai” growing, says Sunil Ambekkar

Load More

Latest Malayalam News

ശ്രീപത്മനാഭസ്വാമി ക്ഷേത്രത്തിന് തപാൽ വകുപ്പിന്റെ ആദരം

ചരിത്രവസ്തുതകൾ സസ്പെൻഷൻ ഉത്തരവുകൾ കൊണ്ട് ഇല്ലാതാക്കാനാവില്ല: എബിവിപി

സക്ഷമ കൊല്ലം ജില്ലാ പ്രതിനിധി സമ്മേളനം നടന്നു; ഭിന്നശേഷിക്കാർ ആരുടെയും ദയകൊണ്ട് ജീവിക്കേണ്ടവരല്ലെന്ന് ബി.ബി. ഗോപകുമാർ എംഎൽഎ

മാവോയിസ്റ്റ് മുക്തം; ബസ്തറിലെ ഗ്രാമങ്ങളില്‍ ദേശീയ പതാകകള്‍ പാറും

Load More

©Vishwa Samvada Kendram, Kerala.
Tech-enabled by Ananthapuri Technologies

No Result
View All Result
  • Home
  • വാര്‍ത്ത
    • കേരളം
    • ഭാരതം
    • ലോകം
    • കായികം
    • സംഘ വാര്‍ത്തകള്‍
    • സേവന വാര്‍ത്തകള്‍
    • ബുള്ളറ്റിൻ
  • English
    • Articles
    • Kerala
    • India
    • World
    • RSS in News
    • Seva News
  • ലേഖനങ്ങള്‍
  • സംസ്കൃതി
  • വീഡിയോ
  • RSS
    • RSS: Vision and Mission
    • Press Release
    • Resolutions
  • VSK
    • About Us
    • Activities

©Vishwa Samvada Kendram, Kerala.
Tech-enabled by Ananthapuri Technologies