VSK Kerala
  • Home
  • വാര്‍ത്ത
    • കേരളം
    • ഭാരതം
    • ലോകം
    • കായികം
    • സംഘ വാര്‍ത്തകള്‍
    • സേവന വാര്‍ത്തകള്‍
    • ബുള്ളറ്റിൻ
  • English
    • Articles
    • Kerala
    • India
    • World
    • RSS in News
    • Seva News
  • ലേഖനങ്ങള്‍
  • സംസ്കൃതി
  • വീഡിയോ
  • RSS
    • RSS: Vision and Mission
    • Press Release
    • Resolutions
  • VSK
    • About Us
    • Activities
No Result
View All Result
VSK Kerala
  • Home
  • വാര്‍ത്ത
    • കേരളം
    • ഭാരതം
    • ലോകം
    • കായികം
    • സംഘ വാര്‍ത്തകള്‍
    • സേവന വാര്‍ത്തകള്‍
    • ബുള്ളറ്റിൻ
  • English
    • Articles
    • Kerala
    • India
    • World
    • RSS in News
    • Seva News
  • ലേഖനങ്ങള്‍
  • സംസ്കൃതി
  • വീഡിയോ
  • RSS
    • RSS: Vision and Mission
    • Press Release
    • Resolutions
  • VSK
    • About Us
    • Activities
No Result
View All Result
VSK Kerala
No Result
View All Result
Home വാര്‍ത്ത

നാഗ ഭീകര്‍ക്ക് സഹായം: ഡല്‍ഹിയില്‍ തോക്കുകളും ബുള്ളറ്റ് പ്രൂഫ് ജാക്കറ്റുകളും പിടിച്ചെടുത്തു

VSK Desk by VSK Desk
24 December, 2019
in വാര്‍ത്ത, English
Share
Tweet
SendTelegram

ന്യൂഡല്‍ഹി: നാഗാലന്‍ഡില്‍ ഭീകരപ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം കൊടുക്കുന്നവര്‍ക്കെതിരെ ഡല്‍ഹിയിലും നാഗാലന്‍ഡിലും എന്‍ഐഎയുടെ വ്യാപകമായ റെയ്ഡ്. നാഗാലന്‍ഡിലെ എന്‍എസ്സിഎന്‍ എന്ന സംഘടനയുടെ ഡല്‍ഹി, ദിമാപൂര്‍ കേന്ദ്രങ്ങളിലാണ് എന്‍ഐഎ റെയ്ഡ് നടത്തിയത്. രണ്ടിടത്തു നിന്നുമായി നിരവധി തോക്കുകളും ബുള്ളറ്റ് പ്രൂഫ് ജാക്കറ്റുകളും കണ്ടെത്തിയതായി എന്‍ഐഎ അറിയിച്ചു. എന്‍എസ്സിഎന്‍ എന്ന സംഘടനയുടെ സംസ്ഥാനതല പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുന്ന ജാമെസ് ജാമീര്‍, ഭാര്യ അലേംലാ ജാമിര്‍, അവരുടെ ബന്ധുവായ എന്‍എസ്സിഎന്‍ ജനറല്‍ സെക്രട്ടറി മൂയീവാ എന്നിവരുടെ വീടുകള്‍ കേന്ദ്രീകരിച്ചാണ് റെയ്ഡ് നടന്നത്. ഡിസംബര്‍ 20ന് യുഎപിഎ വകുപ്പ് പ്രകാരം കേസെടുത്താണ് അന്വേഷണം നടക്കുന്നത്. അലേംലായെ കണക്കില്‍പെടാത്ത 72 ലക്ഷം രൂപയുമായി ഡല്‍ഹി വിമാനത്താവളത്തില്‍ വച്ച് എന്‍ഐഎ സംഘം അറസ്റ്റ് ചെയ്തിരുന്നു. കഴിഞ്ഞദിവസം ഡല്‍ഹിയിലും ദീമാപൂരിലും നടന്ന റെയ്ഡില്‍ 28 തോക്കുകള്‍ കണ്ടെത്തി. ഇതുകൂടാതെ ബുള്ളറ്റ് പ്രൂഫ് ജാക്കറ്റുകള്‍, വിദേശ മദ്യങ്ങള്‍, നാഗ ആര്‍മിയുടെ ഔദ്യോഗിക യൂണിഫോം, വന്യമൃഗങ്ങളുടെ ശരീരഭാഗങ്ങള്‍, ഡയറികള്‍, ചൈനീസ് നിര്‍മിതമായ അത്യാധുനിക മൊബൈല്‍ ഫോണുകള്‍, വീഡിയോ ക്യാമറകള്‍, ലാപ്ടോപ് എന്നിവയും അത്യാധുനിക സാധനങ്ങളും പിടിച്ചെടുത്തതായി എന്‍ഐഎ അറിയിച്ചു.

Tags: naga terroristsnia raid in delhiblack money
Share
Tweet
SendShareShare

Latest from this Category

ദേശീയ എഞ്ചിനീയേഴ്സ് ഡേ ആഘോഷങ്ങൾക്ക് ആവേശത്തുടക്കം; കുസാറ്റിലെ ‘മെയ്‌സ് 8.0’ സോണൽ മത്സരത്തിൽ കാർമൽ കോളേജ് ജേതാക്കൾ

വിദ്യാഭ്യാസം വിദ്യാര്‍ത്ഥികേന്ദ്രീകൃതമാകണം: സര്‍കാര്യവാഹ്

സനാതനസംസ്‌കൃതി മനുഷ്യക്ഷേമത്തിന്റെ ആത്മാവിനെ പരിപോഷിപ്പിക്കുന്നു: ജെ. നന്ദകുമാര്‍

സര്‍സംഘചാലകന്റേത് അര്‍ത്ഥവത്തായ ആശയവിനിമയം: ഹിന്ദു സിഖ് യൂണിറ്റി ഫോറം

കൃഷ്ണഗാഥയെ നെഞ്ചിലേറ്റിയ നാണിക്കുട്ടിയമ്മക്ക് തപസ്യയുടെ ആദരം

രാഷ്ട്രത്തെ മാതൃഭൂമിയായി കാണുന്ന ജനതയാണ് ഭാരതത്തിന്റെ ഏകതയുടെ അടിസ്ഥാനം : കെ.ബി. ശ്രീകുമാർ

Load More

Latest News

Do not exhibit women in public places; Samasta Kanthapuram faction’s circular sparks controversy

Ban on Onam Feast on Friday; Protest Against School Authorities’ Action

Seva Bharathi Advances Embracing the Value of Philanthropy: Madhu S. Nair

‘Saksham Utsav National Fair’ in Thiruvananthapuram from January 20

Kerala University VC ‘stomped down’ by SFI members; Hindu deities insulted

Akhil Bharatiya Samanvay Baithak to Commence at Vignan Vihar, Gudilova

“Why Was the Teacher Suspended?”: Kerala High Court Questions State Over Savarkar Quiz Controversy

Vande Mataram Singing: There is a Law, but We Have Our Policy—Says Kerala Chief Minister

Load More

Latest Malayalam News

ദേശീയ എഞ്ചിനീയേഴ്സ് ഡേ ആഘോഷങ്ങൾക്ക് ആവേശത്തുടക്കം; കുസാറ്റിലെ ‘മെയ്‌സ് 8.0’ സോണൽ മത്സരത്തിൽ കാർമൽ കോളേജ് ജേതാക്കൾ

വിദ്യാഭ്യാസം വിദ്യാര്‍ത്ഥികേന്ദ്രീകൃതമാകണം: സര്‍കാര്യവാഹ്

സനാതനസംസ്‌കൃതി മനുഷ്യക്ഷേമത്തിന്റെ ആത്മാവിനെ പരിപോഷിപ്പിക്കുന്നു: ജെ. നന്ദകുമാര്‍

സര്‍സംഘചാലകന്റേത് അര്‍ത്ഥവത്തായ ആശയവിനിമയം: ഹിന്ദു സിഖ് യൂണിറ്റി ഫോറം

Load More

©Vishwa Samvada Kendram, Kerala.
Tech-enabled by Ananthapuri Technologies

No Result
View All Result
  • Home
  • വാര്‍ത്ത
    • കേരളം
    • ഭാരതം
    • ലോകം
    • കായികം
    • സംഘ വാര്‍ത്തകള്‍
    • സേവന വാര്‍ത്തകള്‍
    • ബുള്ളറ്റിൻ
  • English
    • Articles
    • Kerala
    • India
    • World
    • RSS in News
    • Seva News
  • ലേഖനങ്ങള്‍
  • സംസ്കൃതി
  • വീഡിയോ
  • RSS
    • RSS: Vision and Mission
    • Press Release
    • Resolutions
  • VSK
    • About Us
    • Activities

©Vishwa Samvada Kendram, Kerala.
Tech-enabled by Ananthapuri Technologies