VSK Kerala
  • Home
  • വാര്‍ത്ത
    • കേരളം
    • ഭാരതം
    • ലോകം
    • കായികം
    • സംഘ വാര്‍ത്തകള്‍
    • സേവന വാര്‍ത്തകള്‍
    • ബുള്ളറ്റിൻ
  • English
    • Articles
    • Kerala
    • India
    • World
    • RSS in News
    • Seva News
  • ലേഖനങ്ങള്‍
  • സംസ്കൃതി
  • വീഡിയോ
  • RSS
    • RSS: Vision and Mission
    • Press Release
    • Resolutions
  • VSK
    • About Us
    • Activities
No Result
View All Result
VSK Kerala
  • Home
  • വാര്‍ത്ത
    • കേരളം
    • ഭാരതം
    • ലോകം
    • കായികം
    • സംഘ വാര്‍ത്തകള്‍
    • സേവന വാര്‍ത്തകള്‍
    • ബുള്ളറ്റിൻ
  • English
    • Articles
    • Kerala
    • India
    • World
    • RSS in News
    • Seva News
  • ലേഖനങ്ങള്‍
  • സംസ്കൃതി
  • വീഡിയോ
  • RSS
    • RSS: Vision and Mission
    • Press Release
    • Resolutions
  • VSK
    • About Us
    • Activities
No Result
View All Result
VSK Kerala
No Result
View All Result
Home വാര്‍ത്ത

മാറാട് കലാപം: പ്രതികളെ വെറുതെ വിട്ടതിനെതിരെ അരയസമാജം സുപ്രീംകോടതിയില്‍

VSK Desk by VSK Desk
26 February, 2020
in വാര്‍ത്ത
ShareTweetSendTelegram

കൊച്ചി: രണ്ടാം മാറാട് കലാപക്കേസില്‍ പ്രതികളായ അമ്പതു പേരെ വെറുതെ വിട്ടതിനെതിരേ സുപ്രീംകോടതിയില്‍ പ്രത്യേകാനുമതി ഹര്‍ജി. കൊല്ലപ്പെട്ടവരിലൊരാളുടെ ബന്ധുവും അരയസമാജം പ്രതിനിധിയുമായ സൗമിനിയാണു ഹര്‍ജിക്കാരി. എല്ലാ പ്രതികളെയും ശിക്ഷിക്കണമെന്നും ശിക്ഷിക്കപ്പെട്ടവര്‍ക്കു കൂടുതല്‍ ശിക്ഷ വിധിക്കണമെന്നുമാണു ഹര്‍ജിയിലെ ആവശ്യം. ഒമ്പതു പേര്‍ കൊല്ലപ്പെട്ട കേസില്‍ 148 പേരായിരുന്നു പ്രതിപ്പട്ടികയില്‍. 62 പേരെ ശിക്ഷിച്ച മാറാട് പ്രത്യേക കോടതി മറ്റുള്ളവരെ വെറുതേവിട്ടു. സര്‍ക്കാര്‍ നല്‍കിയ അപ്പീല്‍ പരിഗണിച്ച ഹൈക്കോടതി 24 പേര്‍ക്കുകൂടി ജീവപര്യന്തം ശിക്ഷവിധിച്ചു. മറ്റു പ്രതികള്‍ക്കെതിരേ തെളിവില്ലെന്നു കണ്ട് വെറുതേവിട്ട ഹൈക്കോടതി ഉത്തരവിനെതിരേയാണു സുപ്രീംകോടതിയില്‍ ഹര്‍ജി നല്‍കിയിരിക്കുന്നത്. സംഭവത്തിലെ ഗൂഢാലോചന അന്വേഷിച്ച സിബിഐ 2017 ജനുവരിയില്‍ എറണാകുളം സിജെഎം കോടതിയില്‍ മുസ്ലിം ലീഗ് നേതാക്കളടക്കമുള്ളവരെ പ്രതികളാക്കി എഫ്‌ഐആര്‍ ഫയല്‍ ചെയ്തിരുന്നു. കുറ്റപത്രം സമര്‍പ്പിക്കാനിരിക്കേയാണു പുതിയ ഹര്‍ജി. 2003 മേയ് രണ്ടിനായിരുന്നു രണ്ടാം മാറാട് കലാപം നടന്നത്. ആയുധധാരികളായ അക്രമികള്‍ മാറാട് കടപ്പുറത്ത് എട്ടുപേരെ കൊലപ്പെടുത്തി. നിരവധി പേര്‍ക്കു പരിക്കേറ്റു. ഹിന്ദുക്കളായ എട്ടു മത്സ്യത്തൊഴിലാളികളും ഒരു മുസ്ലിമുമാണു കൊല്ലപ്പെട്ടത്. 2002 ജനുവരിയില്‍ പുതുവര്‍ഷാഘോഷവുമായി ബന്ധപ്പെട്ടു തുടങ്ങിയ തര്‍ക്കം മൂന്നു മുസ്ലിങ്ങളുടെയും രണ്ടു ഹിന്ദുക്കളുടെയും കൊലപാതകത്തിലെത്തിയിരുന്നു. അതിന്റെ തുടര്‍ച്ചയാണു രണ്ടാമത്തെ കലാപമെന്നാണു ജുഡീഷ്യല്‍ കമ്മിഷന്‍ റിപ്പോര്‍ട്ട്.

Tags: #marad riot
ShareTweetSendShareShare

Latest from this Category

രാഷ്ട്ര സേവിക സമിതി പ്രബോധ് വര്‍ഗ് ആരംഭിച്ചു

‘വന്ദേമാതരം’ ആലപിച്ചതിലെ മുഹമ്മദ് റിയാസിന്റെ ആശങ്ക വിഘടനവാദ മനോഭാവത്തിന്റെ പ്രതിഫലനം: എബിവിപി

ദേശീയ സേവാഭാരതി ആശ്രയ കേന്ദ്രം ഉദ്ഘാടനം ചെയ്തു

ജീന്‍ എഡിറ്റിങ് സാങ്കേതിക വിദ്യ ഒഴിവാക്കണം : കിസാന്‍ സംഘ്

ഹിന്ദുത്വം തന്നെയാണ് സനാതനധര്‍മം: കെ.പി. രാധാകൃഷ്ണന്‍

വൈഭവ ഭാരതത്തിനായി സജ്ജനശക്തി ജാഗരണം അനിവാര്യം: കെ. പി. രാധാകൃഷ്ണൻ

Load More

Discussion about this post

പുതിയ വാര്‍ത്തകള്‍

രാഷ്ട്ര സേവിക സമിതി പ്രബോധ് വര്‍ഗ് ആരംഭിച്ചു

‘വന്ദേമാതരം’ ആലപിച്ചതിലെ മുഹമ്മദ് റിയാസിന്റെ ആശങ്ക വിഘടനവാദ മനോഭാവത്തിന്റെ പ്രതിഫലനം: എബിവിപി

ദേശീയ സേവാഭാരതി ആശ്രയ കേന്ദ്രം ഉദ്ഘാടനം ചെയ്തു

ജീന്‍ എഡിറ്റിങ് സാങ്കേതിക വിദ്യ ഒഴിവാക്കണം : കിസാന്‍ സംഘ്

ഹിന്ദുത്വം തന്നെയാണ് സനാതനധര്‍മം: കെ.പി. രാധാകൃഷ്ണന്‍

വൈഭവ ഭാരതത്തിനായി സജ്ജനശക്തി ജാഗരണം അനിവാര്യം: കെ. പി. രാധാകൃഷ്ണൻ

തപസ്യ വളര്‍ച്ചയുടെ പുതിയഘട്ടത്തിലേക്ക് മുന്നേറണം പി.എന്‍. ഈശ്വരന്‍

മാധ്യമ നൈതികതയിലൂന്നി വി.എം. കൊറാത്ത് ജന്മശതാബ്ദി മാധ്യമ സെമിനാര്‍

Load More

Latest English News

BMS follows the path of harmony – Bhaiyyaji Joshi

Casteism Must Be Eradicated from Society – Bhaiyyaji Joshi

Value-based education must blend heritage with technology: Kerala Governor

National Education Policy should be viewed with a long-term vision: Dr. Krishna Gopal

Load More

©Vishwa Samvada Kendram, Kerala.
Tech-enabled by Ananthapuri Technologies

No Result
View All Result
  • Home
  • വാര്‍ത്ത
    • കേരളം
    • ഭാരതം
    • ലോകം
    • കായികം
    • സംഘ വാര്‍ത്തകള്‍
    • സേവന വാര്‍ത്തകള്‍
    • ബുള്ളറ്റിൻ
  • English
    • Articles
    • Kerala
    • India
    • World
    • RSS in News
    • Seva News
  • ലേഖനങ്ങള്‍
  • സംസ്കൃതി
  • വീഡിയോ
  • RSS
    • RSS: Vision and Mission
    • Press Release
    • Resolutions
  • VSK
    • About Us
    • Activities

©Vishwa Samvada Kendram, Kerala.
Tech-enabled by Ananthapuri Technologies