VSK Kerala
  • Home
  • വാര്‍ത്ത
    • കേരളം
    • ഭാരതം
    • ലോകം
    • കായികം
    • സംഘ വാര്‍ത്തകള്‍
    • സേവന വാര്‍ത്തകള്‍
    • ബുള്ളറ്റിൻ
  • English
    • Articles
    • Kerala
    • India
    • World
    • RSS in News
    • Seva News
  • ലേഖനങ്ങള്‍
  • സംസ്കൃതി
  • വീഡിയോ
  • RSS
    • RSS: Vision and Mission
    • Press Release
    • Resolutions
  • VSK
    • About Us
    • Activities
No Result
View All Result
VSK Kerala
  • Home
  • വാര്‍ത്ത
    • കേരളം
    • ഭാരതം
    • ലോകം
    • കായികം
    • സംഘ വാര്‍ത്തകള്‍
    • സേവന വാര്‍ത്തകള്‍
    • ബുള്ളറ്റിൻ
  • English
    • Articles
    • Kerala
    • India
    • World
    • RSS in News
    • Seva News
  • ലേഖനങ്ങള്‍
  • സംസ്കൃതി
  • വീഡിയോ
  • RSS
    • RSS: Vision and Mission
    • Press Release
    • Resolutions
  • VSK
    • About Us
    • Activities
No Result
View All Result
VSK Kerala
No Result
View All Result
Home വാര്‍ത്ത

ചിത്രഭാരതി ഫിലിം ഫെസ്റ്റ്: എന്‍ട്രികള്‍ നവംബര്‍ 30 വരെ

VSK Desk by VSK Desk
3 September, 2021
in വാര്‍ത്ത
ShareTweetSendTelegram

ഭോപ്പാല്‍: രാജ്യത്തെ ഏറ്റവും വലിയ ഹ്രസ്വചിത്രമഹോത്സവത്തിന് ഭോപാലില്‍ അരങ്ങൊരുങ്ങുന്നു. 2022 ഫെബ്രുവരി 18, 19, 20 തീയതികളിലായി നടക്കുന്ന ചിത്രഭാരതി ദേശീയ ഷോര്‍ട് ഫിലിംഫെസ്റ്റിവലിന് എന്‍ട്രികള്‍ അയയ്‌ക്കേണ്ട അവസാന തീയതി നവംബര്‍ 30 ആണ്. ഷോര്‍ട്ഫിലിം, അനിമേഷന്‍, ഡോക്യുമെന്ററി, കാമ്പസ് ഫിലിം എന്നീ വിഭാഗങ്ങളിലാണ് മത്സരങ്ങള്‍. ഷോര്‍ട്ഫിലിമിന് പരമാവധി 30 മിനിട്ട് ദൈര്‍ഘ്യം ആകാം. ഡോക്യുമെന്ററി(45 മിനിട്ട്), അനിമേഷന്‍(5 മിനിട്ട്), കാമ്പസ് ഫിലിം(20 മിനിട്ട്) എന്നിങ്ങനെയാണ് അനുവദിച്ചിട്ടുള്ള പരമാവധി സമയം.

രാജ്യത്തിന്റെ സ്വാതന്ത്ര്യസമരം, സ്വാതന്ത്ര്യത്തിന്റെ 75 വര്‍ഷം, അണ്‍ലോക്ഡൗണ്‍, വോക്കല്‍ ഫോര്‍ ലോക്കല്‍, സന്തുഷ്ടഗ്രാമം സമൃദ്ധരാഷ്ട്രം, ഭാരതീയസംസ്‌കൃതിയും മൂല്യങ്ങളും, പരിസ്ഥിതിയും ഊര്‍ജ്ജവും, കുടുംബം, വിദ്യാഭ്യാസവും പ്രതിഭയും എന്നീ വിഷയങ്ങളിലൊന്നിനെ ആധാരമാക്കിയുള്ളതാകണം ചിത്രീകരണങ്ങള്‍.

മികച്ച ഷോര്‍ട് ഫിലിമിന് ഒരു ലക്ഷം രൂപയുടെ പുരസ്‌കാരം ലഭിക്കും. വിവിധ വിഭാഗങ്ങളിലായി 10 ലക്ഷം രൂപയുടെ പുരസ്‌കാരങ്ങളാണ് നല്‍കുന്നത്. ഇ മെയില്‍: [email protected] കൂടുതല്‍ വിവരങ്ങള്‍ക്ക് : www.chitrabharati.org

Share2TweetSendShareShare

Latest from this Category

രാജ്യപുരോഗതിക്ക് ഐഐടികള്‍ മാത്രമല്ല ഐടിഐകളും സക്ഷമമാകണം: സുനില്‍ ആംബേക്കര്‍

കരസേനാ മേധാവിയായായി ജനറല്‍ ധീരജ് സേത്ത് ചുമതലയേറ്റു

സനാതന സംസ്‌കൃതിക്ക് നേരെ ഉയരുന്ന വെല്ലുവിളികള്‍ക്കെതിരെ വേണം ഹിന്ദു സമാജ ജാഗ്രത

ബാലഗോകുലം ദക്ഷിണകേരളം വാർഷികസമ്മേളനം; ജൂലൈ മൂന്ന്​ മുതൽ അഞ്ച്​ വരെ മാവേലിക്കരയിൽ

സെന്‍സസ് ഡ്യൂട്ടി: സംസ്ഥാന സര്‍ക്കാര്‍ നിലപാട് അദ്ധ്യാപകവിരുദ്ധം : എന്‍ടിയു

ഹിന്ദുക്കളുടെ പിന്നാക്കാവസ്ഥ പഠിക്കാന്‍ കമ്മിഷനെ വയ്‌ക്കണം: ഹിന്ദു നേതൃസമ്മേളനം

Load More

Discussion about this post

പുതിയ വാര്‍ത്തകള്‍

രാജ്യപുരോഗതിക്ക് ഐഐടികള്‍ മാത്രമല്ല ഐടിഐകളും സക്ഷമമാകണം: സുനില്‍ ആംബേക്കര്‍

കരസേനാ മേധാവിയായായി ജനറല്‍ ധീരജ് സേത്ത് ചുമതലയേറ്റു

സനാതന സംസ്‌കൃതിക്ക് നേരെ ഉയരുന്ന വെല്ലുവിളികള്‍ക്കെതിരെ വേണം ഹിന്ദു സമാജ ജാഗ്രത

ബാലഗോകുലം ദക്ഷിണകേരളം വാർഷികസമ്മേളനം; ജൂലൈ മൂന്ന്​ മുതൽ അഞ്ച്​ വരെ മാവേലിക്കരയിൽ

സെന്‍സസ് ഡ്യൂട്ടി: സംസ്ഥാന സര്‍ക്കാര്‍ നിലപാട് അദ്ധ്യാപകവിരുദ്ധം : എന്‍ടിയു

ഹിന്ദുക്കളുടെ പിന്നാക്കാവസ്ഥ പഠിക്കാന്‍ കമ്മിഷനെ വയ്‌ക്കണം: ഹിന്ദു നേതൃസമ്മേളനം

ഭാരതീയ സംസ്‌കൃതിയുടെ പ്രവാചകനായിരുന്നു പി. നാരായണക്കുറുപ്പ്: ശ്രീകുമാരന്‍ തമ്പി

ലോകത്തിന് പൂർണ്ണത നൽകുകയാണ് നമ്മുടെ ദൗത്യം : ഡോ. മോഹൻ ഭാഗവത്

Load More

Latest English News

Dr. Velmani Returns to Thank Those Who Gave Her Wings to Fly

BMS follows the path of harmony – Bhaiyyaji Joshi

Casteism Must Be Eradicated from Society – Bhaiyyaji Joshi

Value-based education must blend heritage with technology: Kerala Governor

Load More

©Vishwa Samvada Kendram, Kerala.
Tech-enabled by Ananthapuri Technologies

No Result
View All Result
  • Home
  • വാര്‍ത്ത
    • കേരളം
    • ഭാരതം
    • ലോകം
    • കായികം
    • സംഘ വാര്‍ത്തകള്‍
    • സേവന വാര്‍ത്തകള്‍
    • ബുള്ളറ്റിൻ
  • English
    • Articles
    • Kerala
    • India
    • World
    • RSS in News
    • Seva News
  • ലേഖനങ്ങള്‍
  • സംസ്കൃതി
  • വീഡിയോ
  • RSS
    • RSS: Vision and Mission
    • Press Release
    • Resolutions
  • VSK
    • About Us
    • Activities

©Vishwa Samvada Kendram, Kerala.
Tech-enabled by Ananthapuri Technologies