VSK Kerala
  • Home
  • വാര്‍ത്ത
    • കേരളം
    • ഭാരതം
    • ലോകം
    • കായികം
    • സംഘ വാര്‍ത്തകള്‍
    • സേവന വാര്‍ത്തകള്‍
    • ബുള്ളറ്റിൻ
  • English
    • Articles
    • Kerala
    • India
    • World
    • RSS in News
    • Seva News
  • ലേഖനങ്ങള്‍
  • സംസ്കൃതി
  • വീഡിയോ
  • RSS
    • RSS: Vision and Mission
    • Press Release
    • Resolutions
  • VSK
    • About Us
    • Activities
No Result
View All Result
VSK Kerala
  • Home
  • വാര്‍ത്ത
    • കേരളം
    • ഭാരതം
    • ലോകം
    • കായികം
    • സംഘ വാര്‍ത്തകള്‍
    • സേവന വാര്‍ത്തകള്‍
    • ബുള്ളറ്റിൻ
  • English
    • Articles
    • Kerala
    • India
    • World
    • RSS in News
    • Seva News
  • ലേഖനങ്ങള്‍
  • സംസ്കൃതി
  • വീഡിയോ
  • RSS
    • RSS: Vision and Mission
    • Press Release
    • Resolutions
  • VSK
    • About Us
    • Activities
No Result
View All Result
VSK Kerala
No Result
View All Result
Home വാര്‍ത്ത ഭാരതം

ലോകത്തിന് പൂർണ്ണത നൽകുകയാണ് നമ്മുടെ ദൗത്യം : ഡോ. മോഹൻ ഭാഗവത്

VSK Desk by VSK Desk
29 June, 2026
in ഭാരതം
Share
Tweet
SendTelegram

ബെംഗളൂരു: ഇന്ന് ലോകം തിരയുന്ന ചോദ്യങ്ങൾക്കുള്ള ഉത്തരം ഭാരതത്തിന്റെ കാഴ്ചപ്പാടുകളിലുണ്ടെന്ന് ആർഎസ്എസ് സർസംഘചാലക് ഡോ. മോഹൻ ഭാഗവത്. ഭാരതീയ ശിക്ഷൺ മണ്ഡൽ ആർട്ട് ഓഫ് ലിവിങ് ഇന്റർനാഷണൽ സെന്ററിൽ സംഘടിപ്പിച്ച “എൻ.ഇ.പി 2020 നടപ്പിലാക്കൽ: ഭാരതീയ ജ്ഞാന സമ്പ്രദായങ്ങളുടെ സംയോജനം” എന്ന ത്രിദിന ദേശീയ സമ്മേളനത്തിന്റെ സമാപന പരിപാടിയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

ഭാരതത്തിന്റെ ആഗോള ഉത്തരവാദിത്തത്തെക്കുറിച്ച് അടിവരയിട്ടു പറഞ്ഞ അദ്ദേഹം, നിലവിലുള്ള ആഗോള ചട്ടക്കൂടുകൾ ഭാഗികമായ വീക്ഷണങ്ങൾ മാത്രമാണ് നൽകുന്നതെന്നും അവയ്ക്ക് മാത്രം ഇന്നത്തെ കാലഘട്ടത്തിലെ വെല്ലുവിളികളെ പൂർണ്ണമായി പരിഹരിക്കാൻ കഴിയില്ലെന്നും ചൂണ്ടിക്കാട്ടി. ലോകമെമ്പാടുമുള്ള എല്ലാ ജീവജാലങ്ങളുടെയും ക്ഷേമത്തിനായി ഭാരതം പറയുന്നതു കേൾക്കാൻ ലോകം തയ്യാറാകേണ്ടത് അനിവാര്യമാണ്. ഭാരതീയ ശിക്ഷൺ മണ്ഡലിന്റെ പ്രവർത്തനമെന്നത് ഒരു വലിയ ദൗത്യത്തിലെ പങ്കാളിത്തമാണ്. നമ്മുടെ ദൗത്യം യഥാർത്ഥത്തിൽ ലോകത്തിന് പൂർണ്ണത നൽകുക എന്നതാണ്. മറ്റ് വീക്ഷണങ്ങളെ ഭാരതം തെറ്റായി കാണുന്നില്ല. എല്ലാവരും അവരുടെ ജീവിതാനുഭവങ്ങളിൽ നിന്നാണ് കാഴ്ചപ്പാടുകൾ രൂപീകരിക്കുന്നത്, അവയ്ക്ക് അതിന്റേതായ സാധുതയുമുണ്ട്. വൈവിധ്യങ്ങളെ ഉൾക്കൊള്ളുന്ന ഭാരതീയ ദർശനം ഇത്തരം എല്ലാ അനുഭവങ്ങളെയും സ്വാഗതം ചെയ്യുന്നു. സത്യം എന്നത് ഏതെങ്കിലും ഒരു വീക്ഷണത്തിൽ മാത്രം ഒതുങ്ങാൻ കഴിയാത്തത്ര വിശാലമാണ്. സത്യത്തിലേക്കുള്ളവഴി തർക്കമല്ല, സംവാദമാണ്. ഭാരതീയ വീക്ഷണങ്ങൾ പൂർണ്ണമാണ്, ഈ പൂർണ്ണതയ്ക്കായി ലോകം ഭാരതത്തെ കേൾക്കേണ്ടതുണ്ട്, അദ്ദേഹം പറഞ്ഞു.

എല്ലാറ്റിനെയും പണത്തിന്റെ അടിസ്ഥാനത്തിൽ അളക്കുന്നതിനും അപ്പുറം, മനുഷ്യനെ അതിന്റെ സമ്പൂർണ്ണതയിൽ കാണുന്ന ഒരു സമഗ്രമായ കാഴ്ചപ്പാടിലാണ് ഭാരതീയ ശിക്ഷൺ മണ്ഡൽ പ്രവർത്തിക്കുന്നത്.രാഷ്ട്രീയ പാർട്ടികളുമായി ചേർന്ന് ഇത്തരം പ്രവർത്തനങ്ങൾ ശരിയായ രീതിയിൽ ചെയ്യാൻ കഴിയില്ലെന്ന് സർസംഘചാലക് ഓർമ്മിപ്പിച്ചു.

ചടങ്ങിൽ ഡോ. മോഹൻ ഭാഗവത് ഭാരതീയ ശിക്ഷൺ മണ്ഡലിന്റെ പുതിയ വെബ്‌സൈറ്റ് ഉദ്ഘാടനം ചെയ്തു.

ശിക്ഷൺമണ്ഡൽ പ്രസിഡന്റ് ഡോ. സച്ചിദാനന്ദ് ജോഷി, ജനറൽ സെക്രട്ടറി ഡോ. ഭരത്ശരൺ സിംഗ് തുടങ്ങിയവർ പങ്കെടുത്തു.

Tags: dr. mohan bhagawat#MohanBhagwat
Share
Tweet
SendShareShare

Latest from this Category

ഉജ്ജയിനിൽ ‘യുവ ധർമ്മ സംസദിന് തുടക്കം; ധർമ്മ ചിന്ത യുവത്വത്തെ നയിക്കണം: ഡോ. മോഹൻ ഭാഗവത്

ലോകത്തെവിടെയായാലും പെരുമാറ്റത്തില്‍ ഭാരതീയനാവുക: ഡോ. മോഹന്‍ ഭാഗവത്

ഉമർ ഖാലിദിനെ ദേശീയവാദി എന്ന് വിളിച്ചുകൊണ്ട് കോൺഗ്രസ് ദേശീയതയുടെ നിർവചനം മാറ്റിയെഴുതി : എബിവിപി 

ക്ഷേത്രം സാമൂഹിക മൂല്യങ്ങളുടെ കേന്ദ്രം: സര്‍സംഘചാലക്

വിദ്യാലയങ്ങൾ മനുഷ്യവികാസത്തിന്റെ തീർത്ഥാടന കേന്ദ്രങ്ങളാകണം: ഡോ. മോഹൻ ഭാഗവത്

എ. ബാലകൃഷ്ണൻ ജി സമ്പൂർണ കാര്യകർത്താവ് : ഡോ. മോഹൻ ഭാഗവത്

Load More

പുതിയ വാര്‍ത്തകള്‍

സമ്പൂര്‍ണ ഭാരതത്തെയും അടയാളപ്പെടുത്താന്‍ രാമായണത്തിനായി: എം. രാധാകൃഷ്ണന്‍

ഭാരതത്തിന്റെ വികസനത്തിനാധാരം രാമന്റെ മൂല്യങ്ങള്‍: രാജ്‌നാഥ് സിങ്

ഉജ്ജയിനിൽ ‘യുവ ധർമ്മ സംസദിന് തുടക്കം; ധർമ്മ ചിന്ത യുവത്വത്തെ നയിക്കണം: ഡോ. മോഹൻ ഭാഗവത്

ഡോ. ബി. എസ്‌ ഹരിശങ്കർ സ്മാരക പ്രഭാഷണം ഇന്ന്

ലോകത്തെവിടെയായാലും പെരുമാറ്റത്തില്‍ ഭാരതീയനാവുക: ഡോ. മോഹന്‍ ഭാഗവത്

ക്ഷേത്ര സംരക്ഷണ സമിതിയുടെ നേതൃത്വത്തിൽ ഗണേശോത്സവം ആഘോഷിച്ചു

എന്‍ടിയു സംസ്ഥാന വനിതാ സംഗമം ‘പ്രജ്ഞ 26’ 19ന് കൊച്ചിയില്‍

ഉമർ ഖാലിദിനെ ദേശീയവാദി എന്ന് വിളിച്ചുകൊണ്ട് കോൺഗ്രസ് ദേശീയതയുടെ നിർവചനം മാറ്റിയെഴുതി : എബിവിപി 

Load More

Latest English News

Do not exhibit women in public places; Samasta Kanthapuram faction’s circular sparks controversy

Ban on Onam Feast on Friday; Protest Against School Authorities’ Action

Seva Bharathi Advances Embracing the Value of Philanthropy: Madhu S. Nair

‘Saksham Utsav National Fair’ in Thiruvananthapuram from January 20

Load More

©Vishwa Samvada Kendram, Kerala.
Tech-enabled by Ananthapuri Technologies

No Result
View All Result
  • Home
  • വാര്‍ത്ത
    • കേരളം
    • ഭാരതം
    • ലോകം
    • കായികം
    • സംഘ വാര്‍ത്തകള്‍
    • സേവന വാര്‍ത്തകള്‍
    • ബുള്ളറ്റിൻ
  • English
    • Articles
    • Kerala
    • India
    • World
    • RSS in News
    • Seva News
  • ലേഖനങ്ങള്‍
  • സംസ്കൃതി
  • വീഡിയോ
  • RSS
    • RSS: Vision and Mission
    • Press Release
    • Resolutions
  • VSK
    • About Us
    • Activities

©Vishwa Samvada Kendram, Kerala.
Tech-enabled by Ananthapuri Technologies