VSK Kerala
  • Home
  • വാര്‍ത്ത
    • കേരളം
    • ഭാരതം
    • ലോകം
    • കായികം
    • സംഘ വാര്‍ത്തകള്‍
    • സേവന വാര്‍ത്തകള്‍
    • ബുള്ളറ്റിൻ
  • English
    • Articles
    • Kerala
    • India
    • World
    • RSS in News
    • Seva News
  • ലേഖനങ്ങള്‍
  • സംസ്കൃതി
  • വീഡിയോ
  • RSS
    • RSS: Vision and Mission
    • Press Release
    • Resolutions
  • VSK
    • About Us
    • Activities
No Result
View All Result
VSK Kerala
  • Home
  • വാര്‍ത്ത
    • കേരളം
    • ഭാരതം
    • ലോകം
    • കായികം
    • സംഘ വാര്‍ത്തകള്‍
    • സേവന വാര്‍ത്തകള്‍
    • ബുള്ളറ്റിൻ
  • English
    • Articles
    • Kerala
    • India
    • World
    • RSS in News
    • Seva News
  • ലേഖനങ്ങള്‍
  • സംസ്കൃതി
  • വീഡിയോ
  • RSS
    • RSS: Vision and Mission
    • Press Release
    • Resolutions
  • VSK
    • About Us
    • Activities
No Result
View All Result
VSK Kerala
No Result
View All Result
Home വാര്‍ത്ത

പ്രക്ഷോഭത്തിന് വിദ്യാര്‍ഥികളോട് ആഹ്വാനം; കണ്ണൂര്‍ യൂണി.വിസി വിവാദത്തില്‍

സെനറ്റിന്‍റെ പ്രമേയത്തിനോടും പ്രതിഷേധം

VSK Desk by VSK Desk
10 September, 2021
in വാര്‍ത്ത
Share
Tweet
SendTelegram

കണ്ണൂര്‍: വിദ്യാഭ്യാസ നയം നടപ്പാക്കാന്‍ ചുമതലപ്പെട്ട സര്‍വകലാശാല വിസി, വിദ്യാര്‍ഥികളെ പ്രക്ഷോഭത്തിന് ആഹ്വാനം ചെയ്തു. കണ്ണൂര്‍ സര്‍വ്വകലാശാല വിസി പ്രൊഫ. ഗോപിനാഥ് രവീന്ദ്രന്റെ ആഹ്വാന പ്രസംഗം വിവാദമായി. പ്രസംഗത്തിനെതിരേ ചാന്‍സിലറായ ഗവര്‍ണര്‍ക്ക് പരാതികളും നല്‍കിക്കഴിഞ്ഞു.

വിദ്യാഭ്യാസ മേഖലയില്‍ കാവിവല്‍ക്കരണം നടക്കുന്നുവെന്നും ഇതിനെതിരെ പ്രമേയം കൊണ്ടുമാത്രം കാര്യമില്ലെന്നും വിദ്യാര്‍ത്ഥികള്‍ ശക്തമായ ചോദ്യം ഉന്നയിക്കണമെന്നുമാണ് യൂണിവേഴ്‌സിറ്റിയുടെ പാലയാട് കാമ്പസില്‍ സര്‍വ്വകലാശാല യൂണിയന്‍ ഉദ്ഘാടനം ചെയ്ത് ഗോപിനാഥ് രവീന്ദ്രന്‍ പ്രസംഗിച്ചത്. രാജ്യത്ത് മറ്റിടങ്ങളിലെല്ലാം കാവിവല്‍ക്കരണമായി, കേരളത്തില്‍ ഇടതുപക്ഷമുള്ളതിനാല്‍ വലിയ പ്രശ്‌നമില്ല, അദ്ദേഹം പറഞ്ഞു. വിസി തന്നെ വിദ്യാര്‍ത്ഥികളില്‍ വര്‍ഗീയത വളര്‍ത്തി, പ്രക്ഷോഭം നടത്താന്‍ ആഹ്വാനം ചെയ്തതില്‍ വ്യാപക പ്രതിഷേധം ഉയര്‍ന്നിട്ടുണ്ട്.

പുതിയ ദേശീയവിദ്യാഭ്യാസ നയത്തിനെതിരെ, കഴിഞ്ഞദിവസം ചേര്‍ന്ന സര്‍വകലാശാല സെനറ്റ് പാസാക്കിയ പ്രമേയത്തോടും പ്രതിഷേധം ശക്തമായിട്ടുണ്ട്. ദേശീയ വിദ്യാഭ്യാസ നയത്തിന്റെ ഭാഗമായി സിലബസുകളില്‍ ഹിന്ദുദേശീയവാദികളുടെ ജീവചരിത്രം പഠിപ്പിക്കാനുളള നടപടികളില്‍ നിന്ന് സംസ്ഥാനങ്ങളും കേന്ദ്രഭരണകൂടങ്ങളും പിന്മാറണമെന്നാവശ്യപ്പെട്ട് ഇടതുപക്ഷഅംഗം പ്രമേയം അവതരിപ്പിക്കുകയും സെനറ്റ് പാസാക്കുകയുമായിരുന്നു. പ്രമേയം നിരുത്തരവാദപരവും വസ്തുതാവിരുദ്ധവുമാണെന്ന് ഭാരതീയവിചാരകേന്ദ്രം ഉള്‍പ്പെടെയുളള വിവിധ സംഘടനകള്‍ ചൂണ്ടിക്കാട്ടി.

സര്‍വ്വകലാശാലയിലെ എംഎ ഗവേണന്‍സ് ആന്‍ഡ് പൊളിറ്റിക്കല്‍ സിലബസില്‍ സവര്‍ക്കറുടേയും ഗുരുജി ഗോള്‍വള്‍ക്കറുടേയും പുസ്തകങ്ങള്‍ ഉള്‍പ്പെടുത്തിയത് വിവാദമാക്കാനുളള നീക്കവും പ്രതിഷേധത്തിന് കാരണമായിട്ടുണ്ട്. ഇരുവരുടേയും പുസ്തകങ്ങള്‍ സിലബസില്‍ ഉള്‍പ്പെടുത്തിയതില്‍ തെറ്റില്ലെന്ന് എസ്എഫ്‌ഐ നേതാവായ യൂണിവേഴ്‌സിറ്റി യൂണിയന്‍ ചെയര്‍മാന്‍ എം.കെ. ഹസന്‍ മാധ്യമങ്ങളോട് പ്രതികരിച്ചു. 

Share31
Tweet
SendShareShare

Latest from this Category

മയക്കുമരുന്ന് രഹിത സമൂഹത്തിന് ഏകോപിത ശ്രമങ്ങളുണ്ടാകണം; ആര്‍എസ്എസ് സമന്വയ ബൈഠക് സമാപിച്ചു

സിസ്റ്റത്തിലെ വീഴ്ച പരിഹരിക്കാന്‍ സര്‍ക്കാരും സമൂഹം ഒരുപോലെ പരിശ്രമിക്കണം: സി.ആര്‍. മുകുന്ദ

വിശ്വസേവാഭാരതി “സേവാ കുംഭ് 2026” 23ന്

അയോദ്ധ്യയിലെ പ്രസാദമെന്ന പേരില്‍ മധുരപലഹാര വില്പന: ആമസോണിന് ഒരു ലക്ഷം രൂപ പിഴ

സർസംഘചാലകന്റെ സന്ദർശനത്തെ പിന്തുണച്ച് നൂറിലേറെ കനേഡിയൻ സംഘടനകൾ

ആർഎസ്എസിനെ എതിർത്ത അമേരിക്കൻ സമിതി ഭാരതവിരുദ്ധ അജണ്ടയ്ക്ക് കുപ്രസിദ്ധം; യുഎസ്‌സിഐആർഎഫ് തലവൻ പാക് വംശജൻ

Load More

പുതിയ വാര്‍ത്തകള്‍

മയക്കുമരുന്ന് രഹിത സമൂഹത്തിന് ഏകോപിത ശ്രമങ്ങളുണ്ടാകണം; ആര്‍എസ്എസ് സമന്വയ ബൈഠക് സമാപിച്ചു

സിസ്റ്റത്തിലെ വീഴ്ച പരിഹരിക്കാന്‍ സര്‍ക്കാരും സമൂഹം ഒരുപോലെ പരിശ്രമിക്കണം: സി.ആര്‍. മുകുന്ദ

വിശ്വസേവാഭാരതി “സേവാ കുംഭ് 2026” 23ന്

അയോദ്ധ്യയിലെ പ്രസാദമെന്ന പേരില്‍ മധുരപലഹാര വില്പന: ആമസോണിന് ഒരു ലക്ഷം രൂപ പിഴ

സർസംഘചാലകന്റെ സന്ദർശനത്തെ പിന്തുണച്ച് നൂറിലേറെ കനേഡിയൻ സംഘടനകൾ

ആർഎസ്എസിനെ എതിർത്ത അമേരിക്കൻ സമിതി ഭാരതവിരുദ്ധ അജണ്ടയ്ക്ക് കുപ്രസിദ്ധം; യുഎസ്‌സിഐആർഎഫ് തലവൻ പാക് വംശജൻ

സ്വാമി ലക്ഷ്മണാനന്ദ സരസ്വതി ജന്മശതാബ്ദി ആഘോഷത്തിന് നാളെ തുടക്കം

വിസിമാർക്കെതിരായ സമരാഭാസങ്ങൾ കേരളത്തിന് അപമാനം: തപസ്യ

Load More

Latest English News

‘Saksham Utsav National Fair’ in Thiruvananthapuram from January 20

Kerala University VC ‘stomped down’ by SFI members; Hindu deities insulted

Akhil Bharatiya Samanvay Baithak to Commence at Vignan Vihar, Gudilova

“Why Was the Teacher Suspended?”: Kerala High Court Questions State Over Savarkar Quiz Controversy

Load More

©Vishwa Samvada Kendram, Kerala.
Tech-enabled by Ananthapuri Technologies

No Result
View All Result
  • Home
  • വാര്‍ത്ത
    • കേരളം
    • ഭാരതം
    • ലോകം
    • കായികം
    • സംഘ വാര്‍ത്തകള്‍
    • സേവന വാര്‍ത്തകള്‍
    • ബുള്ളറ്റിൻ
  • English
    • Articles
    • Kerala
    • India
    • World
    • RSS in News
    • Seva News
  • ലേഖനങ്ങള്‍
  • സംസ്കൃതി
  • വീഡിയോ
  • RSS
    • RSS: Vision and Mission
    • Press Release
    • Resolutions
  • VSK
    • About Us
    • Activities

©Vishwa Samvada Kendram, Kerala.
Tech-enabled by Ananthapuri Technologies