VSK Kerala
  • Home
  • വാര്‍ത്ത
    • കേരളം
    • ഭാരതം
    • ലോകം
    • കായികം
    • സംഘ വാര്‍ത്തകള്‍
    • സേവന വാര്‍ത്തകള്‍
    • ബുള്ളറ്റിൻ
  • English
    • Articles
    • Kerala
    • India
    • World
    • RSS in News
    • Seva News
  • ലേഖനങ്ങള്‍
  • സംസ്കൃതി
  • വീഡിയോ
  • RSS
    • RSS: Vision and Mission
    • Press Release
    • Resolutions
  • VSK
    • About Us
    • Activities
No Result
View All Result
VSK Kerala
  • Home
  • വാര്‍ത്ത
    • കേരളം
    • ഭാരതം
    • ലോകം
    • കായികം
    • സംഘ വാര്‍ത്തകള്‍
    • സേവന വാര്‍ത്തകള്‍
    • ബുള്ളറ്റിൻ
  • English
    • Articles
    • Kerala
    • India
    • World
    • RSS in News
    • Seva News
  • ലേഖനങ്ങള്‍
  • സംസ്കൃതി
  • വീഡിയോ
  • RSS
    • RSS: Vision and Mission
    • Press Release
    • Resolutions
  • VSK
    • About Us
    • Activities
No Result
View All Result
VSK Kerala
No Result
View All Result
Home വാര്‍ത്ത

നിയമങ്ങളുടെ കോളനിവല്‍ക്കരണം അവസാനിപ്പിക്കണം: ജസ്റ്റിസ് നരസിംഹ

VSK Desk by VSK Desk
27 September, 2021
in വാര്‍ത്ത
ShareTweetSendTelegram

ന്യൂദല്‍ഹി: നിയമങ്ങളുടെ കോളനിവല്‍ക്കരണം അവസാനിപ്പിക്കണമെന്ന് സുപ്രീം കോടതി ജഡ്ജി പിഎസ് നരസിംഹ. കൊളോണിയല്‍ കാലഘട്ടത്തിലെ നിയമങ്ങളും വ്യാഖ്യാനങ്ങളുമാണ് 70 വര്‍ഷത്തിലേറെയായി രാജ്യത്ത് തുടരുന്നതെന്നത് അപകടകരമായ പ്രവണതയാണെന്ന് അദ്ദേഹം പറഞ്ഞു. 2027ല്‍ ഇന്ത്യയുടെ ചീഫ് ജസ്റ്റിസാകാന്‍ പോകുന്ന ജസ്റ്റിസ് നരസിംഹ, ആദ്യത്തെ വനിതാ ചീഫ് ജസ്റ്റിസായ ബി.വി നാഗരത്‌നയില്‍ നിന്ന് ആ മേലങ്കി ഏറ്റുവാങ്ങുന്നതില്‍ താന്‍ അഭിമാനിക്കുമെന്ന് കൂട്ടിച്ചേര്‍ത്തു.
മൂന്ന് വനിതകള്‍ ഉള്‍പ്പെടെ സുപ്രീംകോടതിയില്‍ പുതുതായി നിയമിക്കപ്പെട്ട ഒന്‍പത് ജഡ്ജിമാരെ ആദരിക്കുന്നതിനായി അഭിഭാഷകര്‍ സംഘടിപ്പിച്ച ചടങ്ങില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. ഇന്ത്യന്‍ ജുഡീഷ്യല്‍ സംവിധാനത്തെ കൊളോണിയലിസം ബാധിച്ചിട്ടുണ്ടെന്ന ചീഫ് ജസ്റ്റിസ് എന്‍.വി. രമണയുടെ പ്രസ്താവനയെ ഉദ്ധരിച്ചാണ് ജസ്റ്റിസ് നരസിംഹ കോളനിവല്‍ക്കരണം അവസാനിപ്പിക്കുന്നത് ഭരണഘടനാ ദൗത്യമാണെന്ന് ചൂണ്ടിക്കാട്ടിയത്.

അന്‍പത് ശതമാനം സ്ത്രീസംവരണം എന്നത് വലിയ കാര്യമല്ല. എന്തിനാണ് യോഗ്യതയ്ക്ക് അത്തരം പരിധികള്‍ നിശ്ചയിക്കുന്നത്: സ്ത്രീ ഒരു പുരുഷനെക്കാള്‍ മുന്നിലാണെന്നാണ് എന്റെ വിശ്വാസം. കാര്യങ്ങള്‍ സന്തുലിതമാക്കാനും ശാന്തത നിലനിര്‍ത്താനുമുള്ള കഴിവ് കാരണം സ്ത്രീകള്‍ക്കാണ് പ്രശ്‌നപരിഹാരത്തിന് കൂടുതലായി കഴിയുന്നത്.

ബെഞ്ചിലെ നാല് വനിതാ ജഡ്ജിമാര്‍ ഇപ്പോഴത്തെ നിലയില്‍ വിപ്ലവമാണ്. ജുഡീഷ്യറിയിലെ അമ്പത് ശതമാനം സംവരണം ഒരു പരിധിയേ അല്ല, 50 ശതമാനത്തില്‍ അത് നിര്‍ത്തേണ്ടതില്ലെന്ന് അദ്ദേഹം പറഞ്ഞു.

Share1TweetSendShareShare

Latest from this Category

റജിസ്ട്രേഷൻ വിവാദം: രാഷ്ട്രീയ പ്രേരിതം

സംഘത്തിന് ആരും അന്യരല്ല, എല്ലാവരും ഹിന്ദുക്കൾ : ഡോ. മോഹൻ ഭാഗവത്

പരിതപിച്ചിരിക്കാതെ പുറത്തു വരൂ, ഒരുമിച്ച് ചേരൂ: ഡോ. മോഹൻ ഭാഗവത്

മുതിർന്ന മാധ്യമപ്രവർത്തകൻ ജി.പ്രിയദർശനന് വിശ്വാസംവാദ കേന്ദ്രത്തിൻ്റെ ആദരവ്

സമൂഹം ഇന്ന് മൊബൈൽ ഫോണിൽ ഒതുങ്ങുന്നു: ഡോ. സി. ആർ. പ്രസാദ്

സംഘ ശതാബ്ദി പ്രഭാഷണ സഭ 13, 14 തീയതികളിൽ; സർസംഘചാലക് ഡോ. മോഹൻ ഭാഗവത് പങ്കെടുക്കും

Load More

Discussion about this post

പുതിയ വാര്‍ത്തകള്‍

റജിസ്ട്രേഷൻ വിവാദം: രാഷ്ട്രീയ പ്രേരിതം

സംഘത്തിന് ആരും അന്യരല്ല, എല്ലാവരും ഹിന്ദുക്കൾ : ഡോ. മോഹൻ ഭാഗവത്

പരിതപിച്ചിരിക്കാതെ പുറത്തു വരൂ, ഒരുമിച്ച് ചേരൂ: ഡോ. മോഹൻ ഭാഗവത്

മുതിർന്ന മാധ്യമപ്രവർത്തകൻ ജി.പ്രിയദർശനന് വിശ്വാസംവാദ കേന്ദ്രത്തിൻ്റെ ആദരവ്

സമൂഹം ഇന്ന് മൊബൈൽ ഫോണിൽ ഒതുങ്ങുന്നു: ഡോ. സി. ആർ. പ്രസാദ്

സംഘ ശതാബ്ദി പ്രഭാഷണ സഭ 13, 14 തീയതികളിൽ; സർസംഘചാലക് ഡോ. മോഹൻ ഭാഗവത് പങ്കെടുക്കും

ഐഎല്‍ഒയില്‍ ബിഎംഎസ്; ലേബര്‍ മാര്‍ക്കറ്റല്ല, ലേബര്‍ ഫോഴ്‌സാണ് വേണ്ടത്: ബി. സുരേന്ദ്രന്‍

ഇതരസംസ്ഥാന തൊഴിലാളികളുടെ ഒഴുക്ക്: ബംഗ്ലാദേശികളും രോഹിങ്ക്യകളും എത്തുന്നതായി ആശങ്ക

Load More

Latest English News

Dr. Velmani Returns to Thank Those Who Gave Her Wings to Fly

BMS follows the path of harmony – Bhaiyyaji Joshi

Casteism Must Be Eradicated from Society – Bhaiyyaji Joshi

Value-based education must blend heritage with technology: Kerala Governor

Load More

©Vishwa Samvada Kendram, Kerala.
Tech-enabled by Ananthapuri Technologies

No Result
View All Result
  • Home
  • വാര്‍ത്ത
    • കേരളം
    • ഭാരതം
    • ലോകം
    • കായികം
    • സംഘ വാര്‍ത്തകള്‍
    • സേവന വാര്‍ത്തകള്‍
    • ബുള്ളറ്റിൻ
  • English
    • Articles
    • Kerala
    • India
    • World
    • RSS in News
    • Seva News
  • ലേഖനങ്ങള്‍
  • സംസ്കൃതി
  • വീഡിയോ
  • RSS
    • RSS: Vision and Mission
    • Press Release
    • Resolutions
  • VSK
    • About Us
    • Activities

©Vishwa Samvada Kendram, Kerala.
Tech-enabled by Ananthapuri Technologies