VSK Kerala
  • Home
  • വാര്‍ത്ത
    • കേരളം
    • ഭാരതം
    • ലോകം
    • കായികം
    • സംഘ വാര്‍ത്തകള്‍
    • സേവന വാര്‍ത്തകള്‍
    • ബുള്ളറ്റിൻ
  • English
    • Articles
    • Kerala
    • India
    • World
    • RSS in News
    • Seva News
  • ലേഖനങ്ങള്‍
  • സംസ്കൃതി
  • വീഡിയോ
  • RSS
    • RSS: Vision and Mission
    • Press Release
    • Resolutions
  • VSK
    • About Us
    • Activities
No Result
View All Result
VSK Kerala
  • Home
  • വാര്‍ത്ത
    • കേരളം
    • ഭാരതം
    • ലോകം
    • കായികം
    • സംഘ വാര്‍ത്തകള്‍
    • സേവന വാര്‍ത്തകള്‍
    • ബുള്ളറ്റിൻ
  • English
    • Articles
    • Kerala
    • India
    • World
    • RSS in News
    • Seva News
  • ലേഖനങ്ങള്‍
  • സംസ്കൃതി
  • വീഡിയോ
  • RSS
    • RSS: Vision and Mission
    • Press Release
    • Resolutions
  • VSK
    • About Us
    • Activities
No Result
View All Result
VSK Kerala
No Result
View All Result
Home വാര്‍ത്ത

മതംമാറ്റശക്തികളെ നിരീക്ഷിക്കാന്‍ അന്വേഷണക്കമ്മീഷന്‍ വേണം: വിഎച്ച്പി

VSK Desk by VSK Desk
7 October, 2021
in വാര്‍ത്ത
ShareTweetSendTelegram

ന്യൂദല്‍ഹി: മതംമാറ്റം നടത്തുന്ന പുരോഹിതരുടെയും മിഷനറിമാരുടെയും പ്രവര്‍ത്തനങ്ങള്‍ നിരീക്ഷിക്കാന്‍  നിയോഗി കമ്മീഷന്‍ പോലെ രാജ്യവ്യാപകമായി ഒരു അന്വേഷണ കമ്മീഷന്‍ രൂപീകരിക്കണമെന്ന് വിശ്വ ഹിന്ദു പരിഷത്ത് ആവശ്യപ്പെട്ടു. ഫ്രാന്‍സില്‍ ക്രൈസ്തവസഭകള്‍ പാപങ്ങള്‍ ഏറ്റുപറയുകയാണ്. തെറ്റെന്ന് ബോധ്യമായവ തിരുത്താന്‍ ഭാരതത്തിലും സഭ തയ്യാറാകണമെന്ന് വിഎച്ച്പി ജോയിന്റ് ജനറല്‍ സെക്രട്ടറി ഡോ. സുരേന്ദ്ര ജെയിന്‍ പറഞ്ഞു.

നിയമവിരുദ്ധ മതപരിവര്‍ത്തനത്തിന്റെ ശാപത്തില്‍ നിന്ന് ഭാരതത്തെ മോചിപ്പിക്കുന്നതിന്  കര്‍ശനമായ നിയമങ്ങള്‍ ആവശ്യമാണ്. ഫ്രാന്‍സില്‍ മാത്രം 330,000 കുട്ടികള്‍ പുരോഹിതരുടെ ലൈംഗിക പീഡനത്തിന് ഇരയായി എന്നത് ഞെട്ടിക്കുന്ന വാര്‍ത്തയാണ്. ഫ്രാന്‍സിലെ പുരോഹിതരുടെ ദുഷ്പ്രവൃത്തികളെക്കുറിച്ച് ശാസ്ത്രീയ ഗവേഷണം നടത്തുന്ന കമ്മീഷന്‍ രണ്ടര വര്‍ഷത്തെ പഠനത്തിന് ശേഷം പുറത്തുവിട്ട റിപ്പോര്‍ട്ടാണിത്. ചര്‍ച്ച് ഓഫ് ഫ്രാന്‍സ് മുമ്പ് ഇത്തരം ആരോപണങ്ങള്‍ നിഷേധിച്ചിരുന്നു. പക്ഷേ, ഈ റിപ്പോര്‍ട്ട് പുറത്തുവന്നപ്പോള്‍ ബിഷപ്പിന് മാപ്പ് പറയേണ്ടി വന്നു.

ആത്മപരിശോധനയ്ക്കും പരിഷ്‌കരണത്തിനുമുള്ള സമയമാണിതെന്ന് ക്രൈസ്തവസഭകള്‍ തിരിച്ചറിയണമെന്ന് സുരേന്ദ്രജെയിന്‍ പറഞ്ഞു. ഭാരതത്തിലടക്കം മതപരിവര്‍ത്തന ഗൂഢാലോചന  അവസാനിപ്പിക്കുകയും സ്വയം പരിഷ്‌കരിക്കാന്‍ പുരോഹിതരെ പ്രേരിപ്പിക്കുകയും വേണം.

ഇന്ത്യയില്‍ സഭയുടെ ചരിത്രവും വര്‍ത്തമാനവും ലജ്ജാകരമായ സംഭവങ്ങള്‍ നിറഞ്ഞതാണ്. ഗോവയിലെ പീഡനകാലം മുതല്‍ സ്വാമി ലക്ഷ്മണാനന്ദയുടെയും പാല്‍ഘര്‍ സ്വാമിമാരുടെയും കൊലപാതകം വരെ അവരുടെ ചരിത്രം രക്തരൂക്ഷിതമാണ്. വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളിലെ നക്സലൈറ്റുകളും തീവ്രവാദ സംഘടനകളുമായുള്ള ബന്ധം പ്രകടമാണ്. ഈ പാപങ്ങള്‍ വെളിപ്പെടുമ്പോള്‍, ക്ഷമ ചോദിക്കുന്നതിനുപകരം, കുറ്റവാളികളെ സഭ മഹത്വവല്‍ക്കരിക്കുന്നത് അപലപനീയമാണെന്ന് സുരേന്ദ്രജെയിന്‍ ചൂണ്ടിക്കാട്ടി. ബലാത്സംഗക്കേസ് പ്രതി ബിഷപ്പ് ഫ്രാങ്കോയെ ജയിലില്‍ നിന്ന് വിട്ടയച്ചതിന് ശേഷമാണ് സ്വീകരണങ്ങള്‍ നടന്നതെന്ന് ഓര്‍ക്കണം. മതംമാറ്റം തടയാന്‍ കേന്ദ്ര സര്‍ക്കാര്‍ ഉടന്‍ തന്നെ കര്‍ശന നിയമം കൊണ്ടുവരണം. പാപങ്ങള്‍ ഏറ്റുപറഞ്ഞ് മതപരിവര്‍ത്തനം ഉള്‍പ്പെടെയുള്ള മറ്റ് നിയമവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ നിര്‍ത്താന്‍ സഭ തയ്യാറാകണമെന്ന് വിഎച്ച്പി നേതാവ് ആവശ്യപ്പെട്ടു.

Share1TweetSendShareShare

Latest from this Category

റെയില്‍വേ മേഖലയില്‍ ഭാരതത്തിന്റെ കുതിച്ചു ചാട്ടം; ആദ്യ ഹൈഡ്രജന്‍ ട്രെയിന്‍ നാളെ യാത്ര തുടങ്ങും

ക്ഷേത്ര സംരക്ഷണ സമിതിയുടെ രാമായണമാസാചരണത്തിന് തുടക്കം

പത്മശ്രീ മോനിപ്പള്ളി പങ്കജാക്ഷി അന്തരിച്ചു

അമൃത് ഭാരത് പദ്ധതി; നവീകരിച്ച കേരളത്തിലെ 6 റെയിൽവേ സ്റ്റേഷനുകൾ പ്രധാനമന്ത്രി 17ന് നാടിന് സമർപ്പിക്കും

ദേശം ആർ.രവീന്ദ്രൻ സമൂഹത്തിന്റെ എല്ലാ ആവശ്യങ്ങൾക്കും മുന്നിൽ നിന്നു നയിച്ച ദേവദുർലഭനായ കാര്യകർത്താവ് : എസ് സേതുമാധവൻ

അറിവും സാങ്കേതിക വിദ്യയും യുവതലമുറയെ കരുത്തുറ്റതാക്കുന്നു: ശ്രീപദ് യശോനായിക്

Load More

Discussion about this post

പുതിയ വാര്‍ത്തകള്‍

റെയില്‍വേ മേഖലയില്‍ ഭാരതത്തിന്റെ കുതിച്ചു ചാട്ടം; ആദ്യ ഹൈഡ്രജന്‍ ട്രെയിന്‍ നാളെ യാത്ര തുടങ്ങും

ക്ഷേത്ര സംരക്ഷണ സമിതിയുടെ രാമായണമാസാചരണത്തിന് തുടക്കം

പത്മശ്രീ മോനിപ്പള്ളി പങ്കജാക്ഷി അന്തരിച്ചു

അമൃത് ഭാരത് പദ്ധതി; നവീകരിച്ച കേരളത്തിലെ 6 റെയിൽവേ സ്റ്റേഷനുകൾ പ്രധാനമന്ത്രി 17ന് നാടിന് സമർപ്പിക്കും

ദേശം ആർ.രവീന്ദ്രൻ സമൂഹത്തിന്റെ എല്ലാ ആവശ്യങ്ങൾക്കും മുന്നിൽ നിന്നു നയിച്ച ദേവദുർലഭനായ കാര്യകർത്താവ് : എസ് സേതുമാധവൻ

അറിവും സാങ്കേതിക വിദ്യയും യുവതലമുറയെ കരുത്തുറ്റതാക്കുന്നു: ശ്രീപദ് യശോനായിക്

ഭാരതീയ അഭിഭാഷക പരിഷത്ത് സംസ്ഥാന പഠന ശിബിരം

പി.എൻ. വിജയകുമാർ അന്തരിച്ചു

Load More

Latest English News

Dr. Velmani Returns to Thank Those Who Gave Her Wings to Fly

BMS follows the path of harmony – Bhaiyyaji Joshi

Casteism Must Be Eradicated from Society – Bhaiyyaji Joshi

Value-based education must blend heritage with technology: Kerala Governor

Load More

©Vishwa Samvada Kendram, Kerala.
Tech-enabled by Ananthapuri Technologies

No Result
View All Result
  • Home
  • വാര്‍ത്ത
    • കേരളം
    • ഭാരതം
    • ലോകം
    • കായികം
    • സംഘ വാര്‍ത്തകള്‍
    • സേവന വാര്‍ത്തകള്‍
    • ബുള്ളറ്റിൻ
  • English
    • Articles
    • Kerala
    • India
    • World
    • RSS in News
    • Seva News
  • ലേഖനങ്ങള്‍
  • സംസ്കൃതി
  • വീഡിയോ
  • RSS
    • RSS: Vision and Mission
    • Press Release
    • Resolutions
  • VSK
    • About Us
    • Activities

©Vishwa Samvada Kendram, Kerala.
Tech-enabled by Ananthapuri Technologies