VSK Kerala
  • Home
  • വാര്‍ത്ത
    • കേരളം
    • ഭാരതം
    • ലോകം
    • കായികം
    • സംഘ വാര്‍ത്തകള്‍
    • സേവന വാര്‍ത്തകള്‍
    • ബുള്ളറ്റിൻ
  • English
    • Articles
    • Kerala
    • India
    • World
    • RSS in News
    • Seva News
  • ലേഖനങ്ങള്‍
  • സംസ്കൃതി
  • വീഡിയോ
  • RSS
    • RSS: Vision and Mission
    • Press Release
    • Resolutions
  • VSK
    • About Us
    • Activities
No Result
View All Result
VSK Kerala
  • Home
  • വാര്‍ത്ത
    • കേരളം
    • ഭാരതം
    • ലോകം
    • കായികം
    • സംഘ വാര്‍ത്തകള്‍
    • സേവന വാര്‍ത്തകള്‍
    • ബുള്ളറ്റിൻ
  • English
    • Articles
    • Kerala
    • India
    • World
    • RSS in News
    • Seva News
  • ലേഖനങ്ങള്‍
  • സംസ്കൃതി
  • വീഡിയോ
  • RSS
    • RSS: Vision and Mission
    • Press Release
    • Resolutions
  • VSK
    • About Us
    • Activities
No Result
View All Result
VSK Kerala
No Result
View All Result
Home വാര്‍ത്ത

അധ്യാപകരെ അരുംകൊല ചെയ്തത് സ്വാതന്ത്ര്യദിനത്തില്‍ വിദ്യാര്‍ത്ഥികളെ പങ്കെടുപ്പിച്ചതിന്; ഉത്തരവാദിത്തം ഏറ്റെടുത്ത് പാക് ഭീകരസംഘടന റെസിസ്റ്റന്റ് ഫ്രണ്ട്

സ്‌കൂളിലെത്തിയ രണ്ടു ഭീകരര്‍ മീറ്റിങ് നടക്കുന്ന മുറിയില്‍ നിന്ന് മുസ്ലിം അധ്യാപകരെ മാറ്റി നിര്‍ത്തി കശ്മീരി പണ്ഡിറ്റായ അധ്യാപകന്‍ ദീപക് ചന്ദ്, സിഖ് വംശജ സതീന്ദര്‍ കൗര്‍ എന്നിവരെ പോയിന്റ് ബ്ലാങ്കില്‍ നിര്‍ത്തി വെടിവച്ചു കൊല്ലുകയായിരുന്നു.

VSK Desk by VSK Desk
7 October, 2021
in വാര്‍ത്ത
ShareTweetSendTelegram

ശ്രീനഗര്‍: ശ്രീനഗറിലെ ഈദ്ഗാഹിലെ ഗവണ്‍മെന്റ് ബോയ്‌സ് ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ സ്‌കൂള്‍ അധ്യാപകരെ വെടിവച്ചു കൊന്നതിന്റെ ഉത്തരവാദിത്തം ഏറ്റെടുത്ത് പാകിസ്ഥാനിലെ പുതിയ ഭീകര സംഘടനയായ ‘ദി റെസിസ്റ്റന്‍സ് ഫ്രണ്ട്’ (ടിആര്‍എഫ്). ആക്രമണത്തിനു പിന്നാലെ പുറത്തിറക്കിയ പ്രസ്താവനയിലാണ് ഉത്തരവാദിത്തം ടിആര്‍എഫ് ഏറ്റെടുത്തത്. സ്‌കൂളില്‍ നടന്ന ഓഗസ്റ്റ് 15 സ്വാതന്ത്ര്യദിന ചടങ്ങില്‍ വിദ്യാര്‍ത്ഥികളെ പങ്കെടുപ്പിച്ചതിനിലാണ് അധ്യാപകരെ കൊന്നതെന്ന് ഭീകരസംഘടന അവകാശപ്പെട്ടു.  

ഇന്ത്യന്‍ സ്വതന്ത്ര്യദിന ചടങ്ങിനെ ‘വൃത്തികെട്ട ചടങ്ങ്’ എന്ന് വിളിച്ച പാകിസ്ഥാന്‍ ഭീകര സംഘടന, അവരുടെ മുന്നറിയിപ്പും ഭീഷണിയും വകവയ്ക്കാതെ, ഈ അധ്യാപകര്‍  സ്‌കൂളിലെ വിദ്യാര്‍ത്ഥിയെ പങ്കെടുപ്പിച്ചതിന്റെ ഗുരുതരമായ പ്രത്യാഘാതമാണ് അനുഭവിച്ചതെന്ന് . ഇന്ത്യന്‍ ഭരണകൂടത്തിന്റെ ആജ്ഞയുടെ ഒരു ചട്ടുകമായി മാറുകയോ അല്ലെങ്കില്‍ അവരുടെ കല്‍പ്പനകള്‍ നടപ്പിലാക്കുകയോ ചെയ്താല്‍ ആരും രക്ഷപ്പെടില്ലെന്ന് മുന്നറിയിപ്പ് നല്‍കി. കൊലപാതകങ്ങള്‍ക്ക് മതവുമായി യാതൊരു ബന്ധവുമില്ലെന്നും സ്വാതന്ത്ര്യം സംരക്ഷിക്കാനാണ് ആക്രമണമെന്നുമാണ് ഭീകരസംഘടന പറയുന്നത്. കടകളിലും വസതികളിലും സിസിടിവി ക്യാമറകള്‍ സ്ഥാപിക്കുന്നതിനെതിരെയും ഭീകരര്‍ ജനങ്ങള്‍ക്ക് മുന്നറിയിപ്പ് നല്‍കി.  

അതേസമയം, സ്‌കൂളിലെത്തിയ രണ്ടു ഭീകരര്‍ മീറ്റിങ് നടക്കുന്ന മുറിയില്‍ നിന്ന് മുസ്ലിം അധ്യാപകരെ മാറ്റി നിര്‍ത്തി കശ്മീരി പണ്ഡിറ്റായ അധ്യാപകന്‍ ദീപക് ചന്ദ്, സിഖ് വംശജ സതീന്ദര്‍ കൗര്‍ എന്നിവരെ പോയിന്റ് ബ്ലാങ്കില്‍ നിര്‍ത്തി വെടിവച്ചു കൊല്ലുകയായിരുന്നു.

Share12TweetSendShareShare

Latest from this Category

ശതാബ്ദിയില്‍ സംഘത്തിന്റെ ആഗോള പ്രഭാവം

ഗണഗീതം റീൽസ് മത്സരം; ആകർഷകമായ സമ്മാനങ്ങൾ

സ്വാഭിമാനം ചോദ്യം ചെയ്തപ്പോഴാണ് ഉപ്പ് സത്യഗ്രഹം ഉണ്ടായത്: പി.ആർ ശശിധരൻ

നീറ്റ്-യുജി 2026 പരീക്ഷാ ക്രമക്കേട് : കേന്ദ്ര ഏജൻസികളുടെ സമയബന്ധിതമായ അന്വേഷണം വേണമെന്ന് എബിവിപി

പി.വി.കെ നെടുങ്ങാടി സ്മാരക മാധ്യമ പുരസ്കാരത്തിന് അപേക്ഷ ക്ഷണിച്ചു

സംഘം ശതാബ്ദിക്കപ്പുറം

Load More

Discussion about this post

പുതിയ വാര്‍ത്തകള്‍

ശതാബ്ദിയില്‍ സംഘത്തിന്റെ ആഗോള പ്രഭാവം

ഗണഗീതം റീൽസ് മത്സരം; ആകർഷകമായ സമ്മാനങ്ങൾ

സ്വാഭിമാനം ചോദ്യം ചെയ്തപ്പോഴാണ് ഉപ്പ് സത്യഗ്രഹം ഉണ്ടായത്: പി.ആർ ശശിധരൻ

നീറ്റ്-യുജി 2026 പരീക്ഷാ ക്രമക്കേട് : കേന്ദ്ര ഏജൻസികളുടെ സമയബന്ധിതമായ അന്വേഷണം വേണമെന്ന് എബിവിപി

പി.വി.കെ നെടുങ്ങാടി സ്മാരക മാധ്യമ പുരസ്കാരത്തിന് അപേക്ഷ ക്ഷണിച്ചു

ഓസ്‌ട്രേലിയയില്‍ ഹിന്ദുസമ്മേളനം

യുവകൈരളി സൗഹൃദവേദി: ദേവബാല പദ്മകുമാര്‍ പ്രസിഡന്റ്, പി.എസ്. നാരായണന്‍ ജനറല്‍ സെക്രട്ടറി

തപസ്യ 50-ാം വാര്‍ഷികോത്സവം കോഴിക്കോട്ട്; സുവര്‍ണോത്സവ സമാപനത്തില്‍ ബംഗാളി നാടോടി സംഗീതം മുഖ്യ ആകര്‍ഷണം

Load More

Latest English News

BMS follows the path of harmony – Bhaiyyaji Joshi

Casteism Must Be Eradicated from Society – Bhaiyyaji Joshi

Value-based education must blend heritage with technology: Kerala Governor

National Education Policy should be viewed with a long-term vision: Dr. Krishna Gopal

Load More

©Vishwa Samvada Kendram, Kerala.
Tech-enabled by Ananthapuri Technologies

No Result
View All Result
  • Home
  • വാര്‍ത്ത
    • കേരളം
    • ഭാരതം
    • ലോകം
    • കായികം
    • സംഘ വാര്‍ത്തകള്‍
    • സേവന വാര്‍ത്തകള്‍
    • ബുള്ളറ്റിൻ
  • English
    • Articles
    • Kerala
    • India
    • World
    • RSS in News
    • Seva News
  • ലേഖനങ്ങള്‍
  • സംസ്കൃതി
  • വീഡിയോ
  • RSS
    • RSS: Vision and Mission
    • Press Release
    • Resolutions
  • VSK
    • About Us
    • Activities

©Vishwa Samvada Kendram, Kerala.
Tech-enabled by Ananthapuri Technologies