VSK Kerala
  • Home
  • വാര്‍ത്ത
    • കേരളം
    • ഭാരതം
    • ലോകം
    • കായികം
    • സംഘ വാര്‍ത്തകള്‍
    • സേവന വാര്‍ത്തകള്‍
    • ബുള്ളറ്റിൻ
  • English
    • Articles
    • Kerala
    • India
    • World
    • RSS in News
    • Seva News
  • ലേഖനങ്ങള്‍
  • സംസ്കൃതി
  • വീഡിയോ
  • RSS
    • RSS: Vision and Mission
    • Press Release
    • Resolutions
  • VSK
    • About Us
    • Activities
No Result
View All Result
VSK Kerala
  • Home
  • വാര്‍ത്ത
    • കേരളം
    • ഭാരതം
    • ലോകം
    • കായികം
    • സംഘ വാര്‍ത്തകള്‍
    • സേവന വാര്‍ത്തകള്‍
    • ബുള്ളറ്റിൻ
  • English
    • Articles
    • Kerala
    • India
    • World
    • RSS in News
    • Seva News
  • ലേഖനങ്ങള്‍
  • സംസ്കൃതി
  • വീഡിയോ
  • RSS
    • RSS: Vision and Mission
    • Press Release
    • Resolutions
  • VSK
    • About Us
    • Activities
No Result
View All Result
VSK Kerala
No Result
View All Result
Home വാര്‍ത്ത

വിദ്യാര്‍ത്ഥികളെ സൈന്യം തട്ടിക്കൊണ്ടുപോയി, ബലൂചിസ്ഥാനില്‍ പ്രക്ഷോഭം

VSK Desk by VSK Desk
12 November, 2021
in വാര്‍ത്ത
Share
Tweet
SendTelegram

ബലൂചിസ്ഥാന്‍: ബലൂച് വിദ്യാര്‍ത്ഥികളെ പാക് സൈന്യം തട്ടിക്കൊണ്ടുപോയതിനെതിരെ പ്രക്ഷോഭം കനക്കുന്നു. ക്ലാസുകളും പരീക്ഷകളും ബഹിഷ്‌കരിച്ചാണ് വിദ്യാര്‍ത്ഥികള്‍ നിരത്തിലിറങ്ങിയത്. ബലൂചിസ്ഥാനിലെ നോഷ്‌കി ജില്ലയില്‍ താമസിക്കുന്ന ലാല്‍ മുഹമ്മദ്, സൊഹൈല്‍ അഹമ്മദ് എന്നിവരെയാണ് തട്ടിക്കൊണ്ടുപോയത്. ബലൂച് യൂണിവേഴ്‌സിറ്റി ഹോസ്റ്റലില്‍ നിന്ന് ബലമായി പിടിച്ചുകൊണ്ടുപോവുകയായിരുന്നു.

അതേസമയം ബലൂചിസ്ഥാനില്‍ ഇത് ഒറ്റപ്പെട്ട സംഭവമല്ലെന്ന് ചൂണ്ടിക്കാണിക്കപ്പെടുന്നു. പാക് അധിനിവേശത്തിന് ശേഷം ആയിരക്കണക്കിന് ബലൂചികളെ തട്ടിക്കൊണ്ടുപോവുകയും പിന്നീട് അവരെ കാണാതാകുകയും ചെയ്തിട്ടുണ്ട്. ‘കൊന്നു വലിച്ചെറിയുക’ എന്ന പാക് നയത്തിന്റെ ഇരകളാണിവരെന്ന് ബലൂചിസ്ഥാന്‍ പോസ്റ്റ് എന്ന പത്രം റിപ്പോര്‍ട്ട് ചെയ്യുന്നു.

മനുഷ്യാവകാശ സംഘടനകള്‍ക്കും മാധ്യമങ്ങള്‍ക്കും വിലക്കുള്ളതുകൊണ്ടാണ് ഇത്തരം വാര്‍ത്തകള്‍ നേരത്തെ പുറം ലോകം കാണാതിരുന്നത്. ജനങ്ങളെ നിശബ്ദരാക്കാനാണ്  വിദ്യാര്‍ത്ഥികളടക്കമുള്ള ബലൂചികളെ ബലം പ്രയോഗിച്ച് പിടിച്ചുകൊണ്ടുപോകുന്നത്. ഇങ്ങനെ കാണാതായവരില്‍ ഏറിയ കൂറും കൊല്ലപ്പെട്ടു. ശേഷിക്കുന്നവര്‍ പാക് സൈന്യത്തിന്റെ രഹസ്യ സെല്ലുകളില്‍ കൊടിയ പീഡനം നേരിടുകയാണെന്നാണ് റിപ്പോര്‍ട്ട് .


Share
Tweet
SendShareShare

Latest from this Category

ബാംകോയുടെ മട്ട അരിയും നാടന്‍ വെളിച്ചെണ്ണയും വിപണിയില്‍

വാമന മൂര്‍ത്തിയെ അധിക്ഷേപിച്ച എസ്എഫ്‌ഐ മാപ്പ് പറയണം: ക്ഷേത്രസംരക്ഷണ സമിതി

സക്ഷം ഉത്സവ് ദേശീയ മേള’; ജനു. 20 മുതൽ തിരുവനന്തപുരത്ത്

ജനസംഖ്യാ അസന്തുലിതാവസ്ഥ ചര്‍ച്ച ചെയ്യും: സുനില്‍ ആംബേക്കര്‍

ഭയത്തിൽ നിന്നുള്ള സ്വാതന്ത്ര്യം അബൂഝ്മാഡിൽ തിരംഗ പാറിയത് ചരിത്രത്തിലാദ്യം

കുറുപ്പുസാർ ഇനി ദീപ്തമായ ഓർമ..

Load More

Discussion about this post

പുതിയ വാര്‍ത്തകള്‍

ബാംകോയുടെ മട്ട അരിയും നാടന്‍ വെളിച്ചെണ്ണയും വിപണിയില്‍

വാമന മൂര്‍ത്തിയെ അധിക്ഷേപിച്ച എസ്എഫ്‌ഐ മാപ്പ് പറയണം: ക്ഷേത്രസംരക്ഷണ സമിതി

സക്ഷം ഉത്സവ് ദേശീയ മേള’; ജനു. 20 മുതൽ തിരുവനന്തപുരത്ത്

ജനസംഖ്യാ അസന്തുലിതാവസ്ഥ ചര്‍ച്ച ചെയ്യും: സുനില്‍ ആംബേക്കര്‍

ഭയത്തിൽ നിന്നുള്ള സ്വാതന്ത്ര്യം അബൂഝ്മാഡിൽ തിരംഗ പാറിയത് ചരിത്രത്തിലാദ്യം

കുറുപ്പുസാർ ഇനി ദീപ്തമായ ഓർമ..

കേരള പി.എസ്.സി പരീക്ഷാക്രമക്കേട്: ഗവര്‍ണറുടെ ഇടപെടല്‍ ശ്ലാഖനീയം: ഭാരതീയ വിചാരകേന്ദ്രം

ഇനി കേരളം,പേര് മാറ്റുന്നതിനുള്ള ബില്ലിന് രാഷ്‌ട്രപതിയുടെ അംഗീകാരം

Load More

Latest English News

‘Saksham Utsav National Fair’ in Thiruvananthapuram from January 20

Kerala University VC ‘stomped down’ by SFI members; Hindu deities insulted

Akhil Bharatiya Samanvay Baithak to Commence at Vignan Vihar, Gudilova

“Why Was the Teacher Suspended?”: Kerala High Court Questions State Over Savarkar Quiz Controversy

Load More

©Vishwa Samvada Kendram, Kerala.
Tech-enabled by Ananthapuri Technologies

No Result
View All Result
  • Home
  • വാര്‍ത്ത
    • കേരളം
    • ഭാരതം
    • ലോകം
    • കായികം
    • സംഘ വാര്‍ത്തകള്‍
    • സേവന വാര്‍ത്തകള്‍
    • ബുള്ളറ്റിൻ
  • English
    • Articles
    • Kerala
    • India
    • World
    • RSS in News
    • Seva News
  • ലേഖനങ്ങള്‍
  • സംസ്കൃതി
  • വീഡിയോ
  • RSS
    • RSS: Vision and Mission
    • Press Release
    • Resolutions
  • VSK
    • About Us
    • Activities

©Vishwa Samvada Kendram, Kerala.
Tech-enabled by Ananthapuri Technologies