VSK Kerala
  • Home
  • വാര്‍ത്ത
    • കേരളം
    • ഭാരതം
    • ലോകം
    • കായികം
    • സംഘ വാര്‍ത്തകള്‍
    • സേവന വാര്‍ത്തകള്‍
    • ബുള്ളറ്റിൻ
  • English
    • Articles
    • Kerala
    • India
    • World
    • RSS in News
    • Seva News
  • ലേഖനങ്ങള്‍
  • സംസ്കൃതി
  • വീഡിയോ
  • RSS
    • RSS: Vision and Mission
    • Press Release
    • Resolutions
  • VSK
    • About Us
    • Activities
No Result
View All Result
VSK Kerala
  • Home
  • വാര്‍ത്ത
    • കേരളം
    • ഭാരതം
    • ലോകം
    • കായികം
    • സംഘ വാര്‍ത്തകള്‍
    • സേവന വാര്‍ത്തകള്‍
    • ബുള്ളറ്റിൻ
  • English
    • Articles
    • Kerala
    • India
    • World
    • RSS in News
    • Seva News
  • ലേഖനങ്ങള്‍
  • സംസ്കൃതി
  • വീഡിയോ
  • RSS
    • RSS: Vision and Mission
    • Press Release
    • Resolutions
  • VSK
    • About Us
    • Activities
No Result
View All Result
VSK Kerala
No Result
View All Result
Home വാര്‍ത്ത

ഇത് പഴയ ഇന്ത്യയല്ല: രാജ്‌നാഥ് സിങ്

VSK Desk by VSK Desk
25 July, 2022
in വാര്‍ത്ത
ShareTweetSendTelegram

ജമ്മു: ഇത് പഴയ ഇന്ത്യയില്ല, കരുത്തില്‍ ലോകത്തെ മുന്‍ രാജ്യമായി വളര്‍ന്നുകഴിഞ്ഞ ഇന്ത്യയാണെന്ന് കേന്ദ്ര പ്രതിരോധ മന്ത്രി രാജ്‌നാഥ് സിങ്. അനേകം ധീര സൈനികരുടെ ജീവന്‍ ഈ നേട്ടത്തിനായി ബലിയര്‍പ്പിച്ചിട്ടുണ്ടെന്നും രാഷ്ട്രത്തിന്റെ സംരക്ഷണത്തിനായി സ്വയംസമര്‍പ്പിച്ച ഓരോ ബലിദാനിയെയും രാജ്യം എന്നുംഓര്‍ക്കുമെന്നും അദ്ദേഹം പറഞ്ഞു. ജമ്മുകശ്മീര്‍ പീപ്പിള്‍സ് ഫോറം സംഘടിപ്പിച്ച കാര്‍ഗില്‍ വിജയദിനാഘോഷത്തില്‍ മുഖ്യാതിഥിയായി പങ്കെടുത്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.ധീരമായ ത്യാഗമാണ് നമ്മുടെ സൈനികര്‍ രാഷ്ട്രരക്ഷയ്ക്കായി ചെയ്തിട്ടുള്ളത്. 1999ലെ കാര്‍ഗില്‍ യുദ്ധത്തില്‍ ജീവന്‍ ബലിയര്‍പ്പിച്ച ധീരസൈനികരുടെ ഓര്‍മ്മകള്‍ക്കുമുന്നില്‍ നമസ്‌കരിക്കുന്നു, അദ്ദേഹം പറഞ്ഞു.
എക്കാലത്തും അയല്‍രാജ്യങ്ങളുമായി നല്ല ബന്ധമാണ് ഇന്ത്യ ആഗ്രഹിക്കുന്നത്. എന്നാല്‍, അവര്‍ അങ്ങനെയല്ല. കാര്‍ഗിലിലടക്കമുള്ള യുദ്ധങ്ങള്‍ക്ക് കാരണമായത് അവരുടെ ഭാഗത്തുനിന്നുള്ള അതിക്രമങ്ങളാണ്. പണ്ഡിറ്റ് നെഹ്‌റു പ്രധാനമന്ത്രിയായിരിക്കെയാണ് 1962ല്‍ ചൈന ലഡാക്കിലെ ഭൂമി പിടിച്ചെടുത്തത്. അദ്ദേഹത്തിന്റെ ഉദ്ദേശ്യങ്ങളെ മികച്ചതായിരിക്കാം. അതിനെ ഞാന്‍ ചോദ്യം ചെയ്യുന്നില്ല. എന്നാല്‍ പ്രതിരോധനയങ്ങള്‍ക്ക് അത് ബാധകമല്ല. അന്ന് ചൈനയോട് ഇന്ത്യ പരാജയം ഏറ്റുവാങ്ങിയിട്ടുണ്ട്. പക്ഷേ അത് പഴയ കാലമാണ്. ഇത് പുതിയ ഇന്ത്യയും.
ഭാവിയില്‍ ആയുധങ്ങളുടെയും വെടിക്കോപ്പുകളുടെയും ഏറ്റവും വലിയ കയറ്റുമതി രാജ്യമായി ഇന്ത്യ മാറുമെന്ന് പ്രതിരോധ മന്ത്രി പറഞ്ഞു. ‘ഏറ്റവും കൂടുതല്‍ ആയുധങ്ങള്‍ ഇറക്കുമതി ചെയ്യുന്ന രാജ്യമല്ല ഇന്ത്യയെന്ന് എനിക്ക് ജനങ്ങളോട് പറയാന്‍ സന്തോഷമുണ്ട്, ഇപ്പോള്‍ നമ്മള്‍ ആയുധങ്ങളുടെയും വെടിക്കോപ്പുകളുടെയും മികച്ച 25 നിര്‍മ്മാതാക്കളില്‍ ഒരാളാണ്. ആയുധങ്ങളുടെയും വെടിക്കോപ്പുകളുടെയും കയറ്റുമതിയുടെ കാര്യത്തില്‍ ഒന്നാം സ്ഥാനത്തെത്തുന്ന കാലം വളരെ അടുത്താണെന്ന് രാജ്‌നാഥ് സിങ് പറഞ്ഞു..
കാര്‍ഗില്‍യുദ്ധത്തില്‍ വീരമൃത്യു വരിച്ച ധീരസൈനികരുടെ കുടുംബാംഗങ്ങളുമായും സിംഗ് കൂടിക്കാഴ്ച നടത്തി.

ShareTweetSendShareShare

Latest from this Category

കേരളത്തനിമയുടെ വീണ്ടെടുപ്പിന് ബാലഗോകുലത്തിന്റെ മലയാള പഞ്ചാംഗം

ടി.ജി. മോഹൻദാസിൻ്റെ അഭിപ്രായം അപലപനീയം : ആർ എസ് എസ്

ഇടുക്കി ജില്ലയിലെ ഗോത്രകലകളുടെ സംരക്ഷണത്തിന് പ്രത്യേക പദ്ധതി നടപ്പിലാക്കണം – തപസ്യ കലാസാഹിത്യവേദി

ഏകീകൃത ജനസംഖ്യാനയം അനിവാര്യം: രാഷ്ട്രസേവികാ സമിതി

ആസാമിലെ പ്രളയമേഖലയില്‍ സേവാനിരതരായി സേവാഭാരതി

മാതൃത്വം സംസ്‌കാരത്തിന്റെ അടിത്തറ: ഡോ. മോഹന്‍ ഭാഗവത്

Load More

Discussion about this post

പുതിയ വാര്‍ത്തകള്‍

കേരളത്തനിമയുടെ വീണ്ടെടുപ്പിന് ബാലഗോകുലത്തിന്റെ മലയാള പഞ്ചാംഗം

ടി.ജി. മോഹൻദാസിൻ്റെ അഭിപ്രായം അപലപനീയം : ആർ എസ് എസ്

ഇടുക്കി ജില്ലയിലെ ഗോത്രകലകളുടെ സംരക്ഷണത്തിന് പ്രത്യേക പദ്ധതി നടപ്പിലാക്കണം – തപസ്യ കലാസാഹിത്യവേദി

ഏകീകൃത ജനസംഖ്യാനയം അനിവാര്യം: രാഷ്ട്രസേവികാ സമിതി

ആസാമിലെ പ്രളയമേഖലയില്‍ സേവാനിരതരായി സേവാഭാരതി

മാതൃത്വം സംസ്‌കാരത്തിന്റെ അടിത്തറ: ഡോ. മോഹന്‍ ഭാഗവത്

സെന്‍സസ് ഡ്യൂട്ടിയുടെ പേരില്‍ അദ്ധ്യാപകരെ വേട്ടയാടരുത്: എന്‍ടിയു

ബിഎംഎസ് ദേശീയ സമിതി യോഗത്തിന് തുടക്കം

Load More

Latest English News

Palakkad – Kanchi Shankaracharya Calls for Societal Upliftment and Cultural Preservation at Sangh Sanghik

Dr. Velmani Returns to Thank Those Who Gave Her Wings to Fly

BMS follows the path of harmony – Bhaiyyaji Joshi

Load More

©Vishwa Samvada Kendram, Kerala.
Tech-enabled by Ananthapuri Technologies

No Result
View All Result
  • Home
  • വാര്‍ത്ത
    • കേരളം
    • ഭാരതം
    • ലോകം
    • കായികം
    • സംഘ വാര്‍ത്തകള്‍
    • സേവന വാര്‍ത്തകള്‍
    • ബുള്ളറ്റിൻ
  • English
    • Articles
    • Kerala
    • India
    • World
    • RSS in News
    • Seva News
  • ലേഖനങ്ങള്‍
  • സംസ്കൃതി
  • വീഡിയോ
  • RSS
    • RSS: Vision and Mission
    • Press Release
    • Resolutions
  • VSK
    • About Us
    • Activities

©Vishwa Samvada Kendram, Kerala.
Tech-enabled by Ananthapuri Technologies