കൊച്ചി: അടുത്തിടെ നടന്ന സമരങ്ങളെക്കുറിച്ച് ടി ജി മോഹൻദാസ് നടത്തിയ അഭിപ്രായപ്രകടനങ്ങൾ അങ്ങേയറ്റം അപലപനീയമാണെന്ന് ആർ എസ് എസ് ദക്ഷിണ കേരളം പ്രാന്ത സഹകാര്യവാഹ് കെ.ബി. ശ്രീകുമാർ. അത് അദ്ദേഹത്തിൻ്റെ വ്യക്തിപരമായ അഭിപ്രായങ്ങളാണ്. ആ അഭിപ്രായങ്ങളോടും അത്തരം കാഴ്ചപ്പാടുകളോടും ആർ എസ് എസ് ഒരു തരത്തിലും യോജിക്കുന്നില്ല. ടി.ജി. മോഹൻദാസ് ആർ എസ് എസിൻ്റെ ഒരു തരത്തിലുള്ള ചുമതലയും വഹിക്കുന്നില്ലന്നും കെ.ബി. ശ്രീകുമാർ വ്യക്തമാക്കി.















Discussion about this post