VSK Kerala
  • Home
  • വാര്‍ത്ത
    • കേരളം
    • ഭാരതം
    • ലോകം
    • കായികം
    • സംഘ വാര്‍ത്തകള്‍
    • സേവന വാര്‍ത്തകള്‍
    • ബുള്ളറ്റിൻ
  • English
    • Articles
    • Kerala
    • India
    • World
    • RSS in News
    • Seva News
  • ലേഖനങ്ങള്‍
  • സംസ്കൃതി
  • വീഡിയോ
  • RSS
    • RSS: Vision and Mission
    • Press Release
    • Resolutions
  • VSK
    • About Us
    • Activities
No Result
View All Result
VSK Kerala
  • Home
  • വാര്‍ത്ത
    • കേരളം
    • ഭാരതം
    • ലോകം
    • കായികം
    • സംഘ വാര്‍ത്തകള്‍
    • സേവന വാര്‍ത്തകള്‍
    • ബുള്ളറ്റിൻ
  • English
    • Articles
    • Kerala
    • India
    • World
    • RSS in News
    • Seva News
  • ലേഖനങ്ങള്‍
  • സംസ്കൃതി
  • വീഡിയോ
  • RSS
    • RSS: Vision and Mission
    • Press Release
    • Resolutions
  • VSK
    • About Us
    • Activities
No Result
View All Result
VSK Kerala
No Result
View All Result
Home വാര്‍ത്ത

ഗൂഢാലോചനയുടെ ഇരയെന്ന് പാര്‍ത്ഥ, റോഡിലിരുന്ന് പ്രതിഷേധിച്ച് അര്‍പ്പിത

VSK Desk by VSK Desk
29 July, 2022
in വാര്‍ത്ത
Share
Tweet
SendTelegram

കൊല്‍ക്കത്ത: ഗൂഢാലോചനയുടെ ഇരയാണ് താനെന്ന് അധ്യാപക നിയമന അഴിമതിക്കേസില്‍ അറസ്റ്റിലായ ബംഗാള്‍ മുന്‍ മന്ത്രി പാര്‍ത്ഥ ചാറ്റര്‍ജി. മന്ത്രിസ്ഥാനത്തുനിന്നും പാര്‍ട്ടിയില്‍ നിന്നും കഴിഞ്ഞ ദിവസം പുറത്താക്കിയ തൃണമൂല്‍ കോണ്‍ഗ്രസ് നടപടിയെക്കുറിച്ച് കൂടുതല്‍ പ്രതികരിക്കാന്‍ പാര്‍ത്ഥ തയാറായില്ല. കോടതി ഉത്തരവിനെത്തുടര്‍ന്ന് ജോക്ക ഇഎസ്‌ഐ ആശുപത്രിയില്‍ ആരോഗ്യ പരിശോധനയ്ക്ക് എത്തിച്ചപ്പോള്‍ മാധ്യമപ്രവര്‍ത്തകരുടെ ആവര്‍ത്തിച്ചുള്ള ചോദ്യങ്ങള്‍ക്ക് മറുപടിയായാണ് പാര്‍ത്ഥ ഗൂഢാലോചനയുടെ ഇരയാണെന്ന് പ്രതികരിച്ചത്.
അതേ സമയം മെഡിക്കല്‍ പരിശോധനയ്‌ക്കെത്തുന്നതിനിടെ അര്‍പ്പിത മുഖര്‍ജിയുടെ പ്രതിഷേധിച്ചത് ജോക്ക ഇഎസ്‌ഐ ആശുപത്രിയില്‍ നാടകീയ രംഗങ്ങള്‍ക്കിടയാക്കി. ഇന്നലെ രാവിലെയാണ് സംഭവം. കാറില്‍ നിന്ന് ആശുപത്രിയിലേക്കിറങ്ങാന്‍ കൂട്ടാക്കാതെ അവര്‍ പ്രതിഷേധിക്കുകയായിരുന്നു. ഉദ്യോഗസ്ഥര്‍ ബലം പ്രയോഗിച്ച് കാറില്‍ നിന്ന് ഇറക്കുകയായിരുന്നു.
ആശുപത്രിയിലേക്ക് കയറ്റുമ്പോഴും അവര്‍ പ്രതിഷേധത്തിന് മുതിര്‍ന്നു. അത്യാഹിത വിഭാഗത്തിന് മുന്നിലെ റോഡില്‍ നിലത്തിരുന്നായിരുന്നു പ്രതിഷേധം. പിന്നീട് നിര്‍ബന്ധിച്ച് വീല്‍ചെയറില്‍ ഇരുത്തിയാണ് അവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
പാര്‍ത്ഥയെയും അര്‍പിതയെയും 48 മണിക്കൂറിനുള്ളില്‍ വൈദ്യപരിശോധനയ്ക്ക് വിധേയരാക്കണമെന്ന കൊല്‍ക്കത്ത ഹൈക്കോടതിയുടെ ഉത്തരവ് പ്രകാരമാണ് ഇന്നലെ രണ്ടുപേരെയും ആശുപത്രിയിലെത്തിച്ചത്. പാര്‍ത്ഥയെയും അര്‍പ്പിതയെയും പ്രത്യേക വാഹനങ്ങളിലായാണ് വൈദ്യപരിശോധനയ്ക്ക് എത്തിച്ചത്

Share
Tweet
SendShareShare

Latest from this Category

ആലസ്യം വളര്‍ന്നാല്‍ സേവനത്തിന്റെ മറവില്‍ ദേശവിരുദ്ധര്‍ വളരും: എസ്. സുദര്‍ശന്‍

ദാനശീലത്തെ മുറുകെപ്പിടിച്ചാണ് സേവാഭാരതിയുടെ മുന്നേറ്റം: മധു. എസ്. നായര്‍

‘വണ്‍ എപിക്, മെനി സ്റ്റോറീസ്-രാമകഥ കോണ്‍ക്ലേവ്’: ഓണ്‍ലൈന്‍ രജിസ്ട്രേഷന്‍ ആരംഭിച്ചു

മയക്കുമരുന്ന് രഹിത സമൂഹത്തിന് ഏകോപിത ശ്രമങ്ങളുണ്ടാകണം; ആര്‍എസ്എസ് സമന്വയ ബൈഠക് സമാപിച്ചു

സിസ്റ്റത്തിലെ വീഴ്ച പരിഹരിക്കാന്‍ സര്‍ക്കാരും സമൂഹം ഒരുപോലെ പരിശ്രമിക്കണം: സി.ആര്‍. മുകുന്ദ

വിശ്വസേവാഭാരതി “സേവാ കുംഭ് 2026” 23ന്

Load More

പുതിയ വാര്‍ത്തകള്‍

ആലസ്യം വളര്‍ന്നാല്‍ സേവനത്തിന്റെ മറവില്‍ ദേശവിരുദ്ധര്‍ വളരും: എസ്. സുദര്‍ശന്‍

ദാനശീലത്തെ മുറുകെപ്പിടിച്ചാണ് സേവാഭാരതിയുടെ മുന്നേറ്റം: മധു. എസ്. നായര്‍

‘വണ്‍ എപിക്, മെനി സ്റ്റോറീസ്-രാമകഥ കോണ്‍ക്ലേവ്’: ഓണ്‍ലൈന്‍ രജിസ്ട്രേഷന്‍ ആരംഭിച്ചു

മയക്കുമരുന്ന് രഹിത സമൂഹത്തിന് ഏകോപിത ശ്രമങ്ങളുണ്ടാകണം; ആര്‍എസ്എസ് സമന്വയ ബൈഠക് സമാപിച്ചു

സിസ്റ്റത്തിലെ വീഴ്ച പരിഹരിക്കാന്‍ സര്‍ക്കാരും സമൂഹം ഒരുപോലെ പരിശ്രമിക്കണം: സി.ആര്‍. മുകുന്ദ

വിശ്വസേവാഭാരതി “സേവാ കുംഭ് 2026” 23ന്

അയോദ്ധ്യയിലെ പ്രസാദമെന്ന പേരില്‍ മധുരപലഹാര വില്പന: ആമസോണിന് ഒരു ലക്ഷം രൂപ പിഴ

സർസംഘചാലകന്റെ സന്ദർശനത്തെ പിന്തുണച്ച് നൂറിലേറെ കനേഡിയൻ സംഘടനകൾ

Load More

Latest English News

‘Saksham Utsav National Fair’ in Thiruvananthapuram from January 20

Kerala University VC ‘stomped down’ by SFI members; Hindu deities insulted

Akhil Bharatiya Samanvay Baithak to Commence at Vignan Vihar, Gudilova

“Why Was the Teacher Suspended?”: Kerala High Court Questions State Over Savarkar Quiz Controversy

Load More

©Vishwa Samvada Kendram, Kerala.
Tech-enabled by Ananthapuri Technologies

No Result
View All Result
  • Home
  • വാര്‍ത്ത
    • കേരളം
    • ഭാരതം
    • ലോകം
    • കായികം
    • സംഘ വാര്‍ത്തകള്‍
    • സേവന വാര്‍ത്തകള്‍
    • ബുള്ളറ്റിൻ
  • English
    • Articles
    • Kerala
    • India
    • World
    • RSS in News
    • Seva News
  • ലേഖനങ്ങള്‍
  • സംസ്കൃതി
  • വീഡിയോ
  • RSS
    • RSS: Vision and Mission
    • Press Release
    • Resolutions
  • VSK
    • About Us
    • Activities

©Vishwa Samvada Kendram, Kerala.
Tech-enabled by Ananthapuri Technologies