VSK Kerala
  • Home
  • വാര്‍ത്ത
    • കേരളം
    • ഭാരതം
    • ലോകം
    • കായികം
    • സംഘ വാര്‍ത്തകള്‍
    • സേവന വാര്‍ത്തകള്‍
    • ബുള്ളറ്റിൻ
  • English
    • Articles
    • Kerala
    • India
    • World
    • RSS in News
    • Seva News
  • ലേഖനങ്ങള്‍
  • സംസ്കൃതി
  • വീഡിയോ
  • RSS
    • RSS: Vision and Mission
    • Press Release
    • Resolutions
  • VSK
    • About Us
    • Activities
No Result
View All Result
VSK Kerala
  • Home
  • വാര്‍ത്ത
    • കേരളം
    • ഭാരതം
    • ലോകം
    • കായികം
    • സംഘ വാര്‍ത്തകള്‍
    • സേവന വാര്‍ത്തകള്‍
    • ബുള്ളറ്റിൻ
  • English
    • Articles
    • Kerala
    • India
    • World
    • RSS in News
    • Seva News
  • ലേഖനങ്ങള്‍
  • സംസ്കൃതി
  • വീഡിയോ
  • RSS
    • RSS: Vision and Mission
    • Press Release
    • Resolutions
  • VSK
    • About Us
    • Activities
No Result
View All Result
VSK Kerala
No Result
View All Result
Home വാര്‍ത്ത ഭാരതം

മൂന്ന് ദിവസത്തിനുള്ളില്‍ നാല് കൊലപാതകം; പതിനെട്ടുകാരന്‍ പിടിയില്‍

VSK Desk by VSK Desk
3 September, 2022
in ഭാരതം
Share
Tweet
SendTelegram

ഭോപ്പാല്‍: ഉടന്‍ പ്രശസ്തനാകുമെന്ന് വീട്ടുകാരോട് പറഞ്ഞ് നാടുവിട്ട പതിനെട്ടുകാരന്‍ നാല് പേരെ കൊന്നതിന് അറസ്റ്റിലായി. മധ്യപ്രദേശിലെ സാഗര്‍ ജില്ലയിലെ കെക്ര ഗ്രാമവാസിയാ ശിവപ്രസാദ് ധുര്‍വെയാണ് പോലീസിന്‍റെ പിടിയിലായത്. സെക്യൂരിറ്റി ഗാര്‍ഡുകളാണ് ധുര്‍വെ കൊലപ്പെടുത്തിയ നാലുപേരും. സാഗര്‍ ജില്ലയില്‍ മൂന്ന് പേരെയും ഭോപ്പാലില്‍ ഒരാളെയുമാണ് ഇയാള്‍ കൊന്നത്.
ആദ്യത്തെ മൂന്ന് കൊലപാതകങ്ങളും 72 മണിക്കൂറിനുള്ളിലാണ് നടന്നത്. നാലാമത്തെയാളെ ഭോപ്പാലില്‍ വധിച്ച് . മണിക്കൂറുകള്‍ക്കകം ധുര്‍വെ പിടിയിലായി. എട്ടാം ക്ലാസ് വരെ പഠിച്ച ശിവപ്രസാദ് ധുര്‍വെ കെക്രയിലെ ഒരു കര്‍ഷകന്‍റെ നാല് മക്കളില്‍ ഇളയവനാണ്.

മൂത്ത സഹോദരന്‍ പൂനെയില്‍ കൂലിപ്പണിക്കാരനാണ്. രണ്ട് സഹോദരിമാര്‍ വിവാഹിതരാണ്, കുട്ടിക്കാലത്തേ മുന്‍കോപക്കാരനായ ഇയാള്‍ നിസ്സാരകാര്യങ്ങള്‍ക്ക് നാട്ടില്‍ തല്ലുണ്ടാക്കുമായിരുന്നെന്ന് നാട്ടുകാര്‍ പറയുന്നു. അഞ്ച് കൊല്ലം മുമ്പ് വീട്ടില്‍ നിന്ന് ഒളിച്ചോടി പൂനെയിലെത്തി ഒരു ഹോട്ടലില്‍ ജോലി ചെയ്‌തെങ്കിലും ഉടമയുമായി വഴക്കിട്ട് അവിടം വിട്ട ധുര്‍വെ യെ അധികൃതര്‍ ദുര്‍ഗുണപരിഹാരപാഠശാലയിലേക്ക് അയച്ചു. അവിടെ നിന്ന് ഗ്രാമത്തിലേക്ക് മടങ്ങിയെങ്കിലും പിന്നീട് ഗോവയില്‍ ജോലിക്ക് പോയതോടെ കുറച്ച് ഇംഗ്ലീഷ് പഠിച്ചുവെന്ന് അമ്മ സീതാബായി പറയുന്നു. ആഗസ്ത് 11 ന് രക്ഷാബന്ധന് .വീട്ടിലെത്തി മടങ്ങുമ്പോഴാണ് കുടുംബാംഗങ്ങളോട് താന്‍ ഉടനെ പ്രശസ്തനാകുമെന്ന് ധുര്‍വെ പറഞ്ഞത്.

ഗ്രാമത്തില്‍ നിന്ന് 60 കിലോമീറ്റര്‍ അകലയുള്ള സാഗര്‍ നഗരത്തിലേക്ക് സൈക്കിളിലാണ് ധുര്‍വെ എത്തിയത്. ആഗസ്ത് 25ന് മോത്തി നഗര്‍ ഏരിയയിലെ ഒരു ഹോട്ടലില്‍ താമസിച്ചതായി പോലീസ് പറയുന്നു. ആഗസ്ത് 28ന് രാത്രിയിലാണ് ആദ്യ കൊലപാതകം നടത്തിയത്. ഒരു ഫാക്ടറിയിലെ കാവല്‍ക്കാരനായ കല്യാണ്‍ ലോധിയെ(50) ഇടിച്ചു വീഴ്ത്തി. ചുറ്റിക ഉപയോഗിച്ചാണ് തലയ്ക്കടിച്ച് കൊല്ലുകയായിരുന്നു.

29ന് രാത്രി സിവില്‍ ലൈന്‍സ് പോലീസ് സ്റ്റേഷന്‍ പരിധിയിലെ ഒരു ആര്‍ട്‌സ് ആന്‍ഡ് കൊമേഴ്സ് കോളേജില്‍ ഡ്യൂട്ടിയിലുണ്ടായിരുന്ന മറ്റൊരു സെക്യൂരിറ്റി ജീവനക്കാരനായ ശംഭു നാരായണ്‍ ദുബെയെ(60) ഇയാള്‍ കൊലപ്പെടുത്തി. സാഗറില്‍ ദുബെയുടെ തല കല്ലുകൊണ്ട് തകര്‍ത്ത നിലയില്‍ കണ്ടെത്തി. അടുത്ത ദിവസം രാത്രിയില്‍ മോത്തി അതേ പ്രദേശത്ത് ഒരു വീട്ടിലെ വാച്ച്മാനായ മംഗള്‍ അഹിര്‍വാറിനെ വടികൊണ്ട് അടിച്ചു കൊലപ്പെടുത്തുകയായിരുന്നു. അതിനുശേഷം ധുര്‍വെ ഭോപ്പാലിലേക്ക് താവളം മാറ്റി. ഒരുദിവസം നഗരത്തില്‍ അലഞ്ഞുനടന്ന ഇയാള്‍ വ്യാഴാഴ്ച രാത്രി നഗരത്തിലെ മാര്‍ബിള്‍ കടയിലെ സെക്യൂരിറ്റി ജീവനക്കാരനായ സോനു വര്‍മയെ(23) കൊലപ്പെടുത്തിയത്. ഖജൂരി മേഖലയില്‍ മറ്റൊരു സുരക്ഷാ ജീവനക്കാരനെ ഇയാള്‍ മാര്‍ബിള്‍കല്ല് കൊണ്ട് അടിച്ച് പരിക്കേല്‍പിച്ചതായും ലോക്കല്‍ പോലീസ് സ്റ്റേഷന്‍ ഇന്‍ചാര്‍ജ് സന്ധ്യ മിശ്ര പറഞ്ഞു. കൊലപാതകത്തിന് ശേഷം ഇരകളുടെ ഫോണുകള്‍ ഇയാള്‍ കൈവശപ്പെടുത്തിയെന്നും അവര്‍ പറഞ്ഞു.

Share7
Tweet
SendShareShare

Latest from this Category

സിന്ദൂര്‍ യുദ്ധനായകന് രാമക്ഷേത്ര ചുമതല; റിട്ട. എയര്‍ മാര്‍ഷന്‍ ജീതേന്ദ്ര മിശ്രശ്രീരാമക്ഷേത്ര ട്രസ്റ്റ് സിഇഒ

മോഹന്‍ ഭാഗവതിന്റെ യുഎസ് സന്ദര്‍ശനം ഹിന്ദു സമൂഹത്തിന് വഴിത്തിരിവ്: ശ്രീധര്‍ വെമ്പു

ഭാരതത്തിന്റെ ഏകാത്മഭാവമാണ് ലോക സാഹോദര്യത്തിന്റെ അടിത്തറ: ദത്താത്രേയ ഹൊസബാളെ

വാന്ദമ കൂട്ടക്കൊല കേസിൽ 28 വർഷത്തിന് ശേഷം പുനരന്വേഷണം; 23 കശ്മീരിഹിന്ദുക്കളെ കൊലപ്പെടുത്തിയ കേസ്

ലോക ഹിന്ദു മഹാസമ്മേളനത്തിന് മുംബൈ വേദിയാകും

നേപ്പാളിന് വേണ്ടി മുന്നോട്ടു വരണം : സർകാര്യവാഹ്

Load More

പുതിയ വാര്‍ത്തകള്‍

ആലുവ അദ്വൈതാശ്രമത്തിൽ നടന്ന ഭാരതീയ കിസാൻ സംഘ് സം സ്ഥാനനേതൃയോഗം ദേശീയ സമിതി അംഗം ഈ. നാരായണൻകുട്ടി ഉദ്ഘാടനം ചെയ്യുന്നു.

അനധികൃത ഖനനങ്ങൾ അവസാനിപ്പിക്കണം ഭാരതീയ കിസാൻ സംഘ്

വിശ്വഹിന്ദു പരിഷത്ത് സ്ഥാപകദിനം ആഘോഷിച്ചു

ലണ്ടനില്‍ ഏകതയുടെ ആഘോഷം നാളെ : സര്‍സംഘചാലക് പങ്കെടുക്കും

സിന്ദൂര്‍ യുദ്ധനായകന് രാമക്ഷേത്ര ചുമതല; റിട്ട. എയര്‍ മാര്‍ഷന്‍ ജീതേന്ദ്ര മിശ്രശ്രീരാമക്ഷേത്ര ട്രസ്റ്റ് സിഇഒ

മോഹന്‍ ഭാഗവതിന്റെ യുഎസ് സന്ദര്‍ശനം ഹിന്ദു സമൂഹത്തിന് വഴിത്തിരിവ്: ശ്രീധര്‍ വെമ്പു

രക്ഷാബന്ധന മഹോത്സവത്തില്‍ പങ്കെടുത്ത്മൊസാംബിക്കന്‍ സൈനികര്‍

ഹിന്ദു ഉണർന്നാൽ വിശ്വം ഉണരും; വളർച്ചയുടെ അളവുകോൽ അധികാരമല്ല, സേവനം: ഡോ. മോഹൻ ഭാഗവത്

രാഖിയുടെ മധുരാനുഭൂതിയില്‍ ലോകം; ഭാവിയുടെ ഉത്തരവാദിത്തം ഏറ്റെടുത്ത് ആത്മീയ നേതാക്കള്‍

Load More

Latest English News

Do not exhibit women in public places; Samasta Kanthapuram faction’s circular sparks controversy

Ban on Onam Feast on Friday; Protest Against School Authorities’ Action

Seva Bharathi Advances Embracing the Value of Philanthropy: Madhu S. Nair

‘Saksham Utsav National Fair’ in Thiruvananthapuram from January 20

Load More

©Vishwa Samvada Kendram, Kerala.
Tech-enabled by Ananthapuri Technologies

No Result
View All Result
  • Home
  • വാര്‍ത്ത
    • കേരളം
    • ഭാരതം
    • ലോകം
    • കായികം
    • സംഘ വാര്‍ത്തകള്‍
    • സേവന വാര്‍ത്തകള്‍
    • ബുള്ളറ്റിൻ
  • English
    • Articles
    • Kerala
    • India
    • World
    • RSS in News
    • Seva News
  • ലേഖനങ്ങള്‍
  • സംസ്കൃതി
  • വീഡിയോ
  • RSS
    • RSS: Vision and Mission
    • Press Release
    • Resolutions
  • VSK
    • About Us
    • Activities

©Vishwa Samvada Kendram, Kerala.
Tech-enabled by Ananthapuri Technologies