VSK Kerala
  • Home
  • വാര്‍ത്ത
    • കേരളം
    • ഭാരതം
    • ലോകം
    • കായികം
    • സംഘ വാര്‍ത്തകള്‍
    • സേവന വാര്‍ത്തകള്‍
    • ബുള്ളറ്റിൻ
  • English
    • Articles
    • Kerala
    • India
    • World
    • RSS in News
    • Seva News
  • ലേഖനങ്ങള്‍
  • സംസ്കൃതി
  • വീഡിയോ
  • RSS
    • RSS: Vision and Mission
    • Press Release
    • Resolutions
  • VSK
    • About Us
    • Activities
No Result
View All Result
VSK Kerala
  • Home
  • വാര്‍ത്ത
    • കേരളം
    • ഭാരതം
    • ലോകം
    • കായികം
    • സംഘ വാര്‍ത്തകള്‍
    • സേവന വാര്‍ത്തകള്‍
    • ബുള്ളറ്റിൻ
  • English
    • Articles
    • Kerala
    • India
    • World
    • RSS in News
    • Seva News
  • ലേഖനങ്ങള്‍
  • സംസ്കൃതി
  • വീഡിയോ
  • RSS
    • RSS: Vision and Mission
    • Press Release
    • Resolutions
  • VSK
    • About Us
    • Activities
No Result
View All Result
VSK Kerala
No Result
View All Result
Home വാര്‍ത്ത ഭാരതം

ഗോഗ്രയിലെ ചൈനീസ് പിന്മാറ്റം ; വെല്ലുവിളികളില്‍ ഒന്ന് കുറഞ്ഞു: എസ്. ജയശങ്കര്‍

VSK Desk by VSK Desk
15 September, 2022
in ഭാരതം
ShareTweetSendTelegram

ന്യൂദല്‍ഹി: ലഡാക്ക് മേഖലയിലെ ഹോട്ട് സ്പ്രിങ് പട്രോളിങ് പോയിന്റില്‍ നിന്ന് ചൈന പിന്മാറിയതോടെ നീണ്ടകാലമായി നിലനിന്ന വെല്ലുവിളികളില്‍ നിന്ന് ഒന്നു കുറഞ്ഞുവെന്ന് വിദേശകാര്യമന്ത്രി എസ്. ജയശങ്കര്‍. ഉസ്‌ബെക്കിസ്ഥാനിലെ സമര്‍ഖണ്ടില്‍ നടക്കുന്ന ഷാങ്ഹായ് കോ-ഓപ്പറേഷന്‍ ഓര്‍ഗനൈസേഷന്‍ (എസ്സിഒ) ഉച്ചകോടിക്ക് മുന്നോടിയായി ഫ്രഞ്ച് സഹമന്ത്രി കാതറിന്‍ കൊളോണയുമായി ചേര്‍ന്ന് നടത്തിയ മാധ്യമ സംവാദത്തിനിടെയാണ് ജയശങ്കറിന്‍റെ പ്രതികരണം.

ഇന്തോ-പസഫിക്ക് മേഖലയിലെ സാഹചര്യങ്ങളും ചൈന ഉയര്‍ത്തുന്ന വെല്ലുവിളികളും ഇരുനേതാക്കളും തമ്മിലുള്ള സംഭാഷണത്തില്‍ വിഷയമായെന്ന് കൊളോന പറഞ്ഞു. ഒരേ ആശങ്കകള്‍ പങ്കിടുന്ന രാജ്യങ്ങളാണ് ഇന്ത്യയും ഫ്രാന്‍സുമെന്ന് അവര്‍ ചൂണ്ടിക്കാട്ടി. ചൈനയുടെ പിന്മാറ്റം സംബന്ധിച്ച് കൂടുതലായൊന്നും പറയാനില്ലെന്ന് ജയശങ്കര്‍ കൂട്ടിച്ചേര്‍ത്തു. വെല്ലുവിളികള്‍ നിരവധിയാണ്. അതിലൊരു പ്രശ്‌നത്തിന് ശമനമുണ്ടായതായി കണക്കാക്കാം അദ്ദേഹം പറഞ്ഞു.

പാക്കിസ്ഥാന്‍ കേന്ദ്രമാക്കിയ ഭീകരനേതാക്കളെ ആഗോള ഭീകരപ്പട്ടികയില്‍ ഉള്‍പ്പെടുത്തുന്നതിനുള്ള ശ്രമങ്ങള്‍ക്ക് യുഎന്‍ രക്ഷാസമിതിയില്‍ ചൈന തടസ്സം നില്‍ക്കുകയാണ്. ഈ വിഷയത്തില്‍ ഇന്ത്യയും ഫ്രാന്‍സും യോജിച്ചാണ് മുന്നോട്ടുനീങ്ങുന്നതെന്ന് ജയശങ്കര്‍ പറഞ്ഞു. തീവ്രവാദികള്‍ അന്താരാഷ്ട്ര സമൂഹത്തിനാകെ ഭീഷണിയാണ്. ആരെങ്കിലും ലിസ്റ്റിങ് തടയുകയാണെങ്കില്‍, അത് അവരുടെ ഭീകരവാദനിലപാട് തുറന്നുകാട്ടുന്നതിന് തുല്യമായിരിക്കുമെന്ന് അദ്ദേഹം പറഞ്ഞു.

Share18TweetSendShareShare

Latest from this Category

ശതാബ്ദിയില്‍ സംഘത്തിന്റെ ആഗോള പ്രഭാവം

നീറ്റ്-യുജി 2026 പരീക്ഷാ ക്രമക്കേട് : കേന്ദ്ര ഏജൻസികളുടെ സമയബന്ധിതമായ അന്വേഷണം വേണമെന്ന് എബിവിപി

യുവകൈരളി സൗഹൃദവേദി: ദേവബാല പദ്മകുമാര്‍ പ്രസിഡന്റ്, പി.എസ്. നാരായണന്‍ ജനറല്‍ സെക്രട്ടറി

അമൃതകാലത്തിന്റെ അവസരം പ്രയോജനപ്പെടുത്തണം: അതുല്‍ ലിമയെ

എണ്ണ ബുദ്ധിപൂർവ്വം ഉപയോഗിക്കുക, വർക്ക് അറ്റ് ഹോം മികച്ചത്, ഒരു വർഷത്തേക്ക് സ്വർണം വാങ്ങരുത്: പശ്ചിമേഷ്യൻ സംഘർഷത്തിനിടയിൽ പ്രധാനമന്ത്രിയുടെ സന്ദേശം

പ്രൊഫ. കേല്‍ക്കര്‍ പ്രേരണയുടെ ഉറവിടം: ദത്താത്രേയ ഹൊസബാളെ

Load More

Discussion about this post

പുതിയ വാര്‍ത്തകള്‍

ശതാബ്ദിയില്‍ സംഘത്തിന്റെ ആഗോള പ്രഭാവം

ഗണഗീതം റീൽസ് മത്സരം; ആകർഷകമായ സമ്മാനങ്ങൾ

സ്വാഭിമാനം ചോദ്യം ചെയ്തപ്പോഴാണ് ഉപ്പ് സത്യഗ്രഹം ഉണ്ടായത്: പി.ആർ ശശിധരൻ

നീറ്റ്-യുജി 2026 പരീക്ഷാ ക്രമക്കേട് : കേന്ദ്ര ഏജൻസികളുടെ സമയബന്ധിതമായ അന്വേഷണം വേണമെന്ന് എബിവിപി

പി.വി.കെ നെടുങ്ങാടി സ്മാരക മാധ്യമ പുരസ്കാരത്തിന് അപേക്ഷ ക്ഷണിച്ചു

ഓസ്‌ട്രേലിയയില്‍ ഹിന്ദുസമ്മേളനം

യുവകൈരളി സൗഹൃദവേദി: ദേവബാല പദ്മകുമാര്‍ പ്രസിഡന്റ്, പി.എസ്. നാരായണന്‍ ജനറല്‍ സെക്രട്ടറി

തപസ്യ 50-ാം വാര്‍ഷികോത്സവം കോഴിക്കോട്ട്; സുവര്‍ണോത്സവ സമാപനത്തില്‍ ബംഗാളി നാടോടി സംഗീതം മുഖ്യ ആകര്‍ഷണം

Load More

Latest English News

BMS follows the path of harmony – Bhaiyyaji Joshi

Casteism Must Be Eradicated from Society – Bhaiyyaji Joshi

Value-based education must blend heritage with technology: Kerala Governor

National Education Policy should be viewed with a long-term vision: Dr. Krishna Gopal

Load More

©Vishwa Samvada Kendram, Kerala.
Tech-enabled by Ananthapuri Technologies

No Result
View All Result
  • Home
  • വാര്‍ത്ത
    • കേരളം
    • ഭാരതം
    • ലോകം
    • കായികം
    • സംഘ വാര്‍ത്തകള്‍
    • സേവന വാര്‍ത്തകള്‍
    • ബുള്ളറ്റിൻ
  • English
    • Articles
    • Kerala
    • India
    • World
    • RSS in News
    • Seva News
  • ലേഖനങ്ങള്‍
  • സംസ്കൃതി
  • വീഡിയോ
  • RSS
    • RSS: Vision and Mission
    • Press Release
    • Resolutions
  • VSK
    • About Us
    • Activities

©Vishwa Samvada Kendram, Kerala.
Tech-enabled by Ananthapuri Technologies