VSK Kerala
  • Home
  • വാര്‍ത്ത
    • കേരളം
    • ഭാരതം
    • ലോകം
    • കായികം
    • സംഘ വാര്‍ത്തകള്‍
    • സേവന വാര്‍ത്തകള്‍
    • ബുള്ളറ്റിൻ
  • English
    • Articles
    • Kerala
    • India
    • World
    • RSS in News
    • Seva News
  • ലേഖനങ്ങള്‍
  • സംസ്കൃതി
  • വീഡിയോ
  • RSS
    • RSS: Vision and Mission
    • Press Release
    • Resolutions
  • VSK
    • About Us
    • Activities
No Result
View All Result
VSK Kerala
  • Home
  • വാര്‍ത്ത
    • കേരളം
    • ഭാരതം
    • ലോകം
    • കായികം
    • സംഘ വാര്‍ത്തകള്‍
    • സേവന വാര്‍ത്തകള്‍
    • ബുള്ളറ്റിൻ
  • English
    • Articles
    • Kerala
    • India
    • World
    • RSS in News
    • Seva News
  • ലേഖനങ്ങള്‍
  • സംസ്കൃതി
  • വീഡിയോ
  • RSS
    • RSS: Vision and Mission
    • Press Release
    • Resolutions
  • VSK
    • About Us
    • Activities
No Result
View All Result
VSK Kerala
No Result
View All Result
Home വാര്‍ത്ത ഭാരതം

സസ്‌പെന്‍ഷന്‍ നടപടിയെ സ്വാഗതം ചെയ്ത് കോണ്‍. എംപി. പ്രണീത് കൗര്‍

VSK Desk by VSK Desk
5 February, 2023
in ഭാരതം
New Delhi, March 03(ANI): Union Minister of State for Finance Anurag Singh, AAP MP Bhagwant Mann and Congress MP Preneet Kaur leave after attend the Budget Session of Parliament in New Delhi on Monday. (ANI Photo)

New Delhi, March 03(ANI): Union Minister of State for Finance Anurag Singh, AAP MP Bhagwant Mann and Congress MP Preneet Kaur leave after attend the Budget Session of Parliament in New Delhi on Monday. (ANI Photo)

Share
Tweet
SendTelegram

ജലന്ധര്‍: പാര്‍ട്ടിയില്‍ തന്നെ സസ്‌പെന്‍ഡ് ചെയ്ത കോണ്‍ഗ്രസ് തീരുമാനത്തെ സ്വാഗതം ചെയ്ത് മുന്‍ പഞ്ചാബ് മുഖ്യമന്ത്രി ക്യാപ്റ്റന്‍ അമരിന്ദര്‍ സിങ്ങിന്‍റെ ഭാര്യയും പട്യാല എംപിയുമായ പ്രണീത് കൗര്‍. ‘അവര്‍ക്കെന്ത് തീരുമാനവുമെടുക്കാം, അതിനെയെല്ലാം ഞാന്‍ സ്വാഗതം ചെയ്യുന്നു, എന്തുകൊണ്ടാണ് അവര്‍ സസ്‌പെന്‍ഷനില്‍ നിര്‍ത്തിയതെന്നാണ് മനസ്സിലാകാത്തത്, പ്രണീത് കൗര്‍ പറഞ്ഞു.
കോണ്‍ഗ്രസ് എനിക്ക് മികച്ച അവസരങ്ങളാണ് തന്നത്, അതില്‍ അവരോടുള്ള കടപ്പാട് എനിക്കുണ്ട്. പക്ഷേ ജനങ്ങളാണ് എനിക്ക് കരുത്ത് തന്നത്. മറ്റെല്ലാം രണ്ടാം സ്ഥാനത്തേയുള്ളൂ, കൗര്‍ ട്വീറ്റ് ചെയ്തു.

സംസ്ഥാനത്ത് പ്രണീത് കൗര്‍ ബിജെപിയെ സഹായിക്കുന്നുവെന്ന പരാതികളെത്തുടര്‍ന്നാണ് അവര്‍ക്കെതിരെ നടപടിയെടുത്തതെന്ന് കഴിഞ്ഞ ദിവസം കോണ്‍ഗ്രസിന്‍റെ അച്ചടക്ക സമിതി  സെക്രട്ടറി താരിഖ് അന്‍വര്‍ പറഞ്ഞു.

പ്രണീത് കൗര്‍ ബിജെപിയെ സഹായിക്കാന്‍ പാര്‍ട്ടി വിരുദ്ധ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടുന്നുവെന്ന് പിസിസി പഞ്ചാബ് പ്രസിഡന്റ് അമരീന്ദര്‍ സിംഗ് രാജ വാറിങ്ങാണ് കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗെയ്ക്ക് പരാതി നല്‍കിയത്.

2022 ലെ നിയമസഭാ തെരഞ്ഞെടുപ്പില്‍, ബിജെപിയുടെ സഖ്യകക്ഷി സ്ഥാനാര്‍ത്ഥിയായി മത്സരിച്ച ഭര്‍ത്താവ് അമരീന്ദര്‍ സിങ്ങിന് വേണ്ടി കൗര്‍ പ്രചാരണം നടത്തിയിരുന്നു.

Share1
Tweet
SendShareShare

Latest from this Category

‘വണ്‍ എപിക്, മെനി സ്റ്റോറീസ്-രാമകഥ കോണ്‍ക്ലേവ്’: ഓണ്‍ലൈന്‍ രജിസ്ട്രേഷന്‍ ആരംഭിച്ചു

മയക്കുമരുന്ന് രഹിത സമൂഹത്തിന് ഏകോപിത ശ്രമങ്ങളുണ്ടാകണം; ആര്‍എസ്എസ് സമന്വയ ബൈഠക് സമാപിച്ചു

സിസ്റ്റത്തിലെ വീഴ്ച പരിഹരിക്കാന്‍ സര്‍ക്കാരും സമൂഹം ഒരുപോലെ പരിശ്രമിക്കണം: സി.ആര്‍. മുകുന്ദ

അയോദ്ധ്യയിലെ പ്രസാദമെന്ന പേരില്‍ മധുരപലഹാര വില്പന: ആമസോണിന് ഒരു ലക്ഷം രൂപ പിഴ

ആർഎസ്എസിനെ എതിർത്ത അമേരിക്കൻ സമിതി ഭാരതവിരുദ്ധ അജണ്ടയ്ക്ക് കുപ്രസിദ്ധം; യുഎസ്‌സിഐആർഎഫ് തലവൻ പാക് വംശജൻ

സ്വാമി ലക്ഷ്മണാനന്ദ സരസ്വതി ജന്മശതാബ്ദി ആഘോഷത്തിന് നാളെ തുടക്കം

Load More

പുതിയ വാര്‍ത്തകള്‍

ആലസ്യം വളര്‍ന്നാല്‍ സേവനത്തിന്റെ മറവില്‍ ദേശവിരുദ്ധര്‍ വളരും: എസ്. സുദര്‍ശന്‍

ദാനശീലത്തെ മുറുകെപ്പിടിച്ചാണ് സേവാഭാരതിയുടെ മുന്നേറ്റം: മധു. എസ്. നായര്‍

‘വണ്‍ എപിക്, മെനി സ്റ്റോറീസ്-രാമകഥ കോണ്‍ക്ലേവ്’: ഓണ്‍ലൈന്‍ രജിസ്ട്രേഷന്‍ ആരംഭിച്ചു

മയക്കുമരുന്ന് രഹിത സമൂഹത്തിന് ഏകോപിത ശ്രമങ്ങളുണ്ടാകണം; ആര്‍എസ്എസ് സമന്വയ ബൈഠക് സമാപിച്ചു

സിസ്റ്റത്തിലെ വീഴ്ച പരിഹരിക്കാന്‍ സര്‍ക്കാരും സമൂഹം ഒരുപോലെ പരിശ്രമിക്കണം: സി.ആര്‍. മുകുന്ദ

വിശ്വസേവാഭാരതി “സേവാ കുംഭ് 2026” 23ന്

അയോദ്ധ്യയിലെ പ്രസാദമെന്ന പേരില്‍ മധുരപലഹാര വില്പന: ആമസോണിന് ഒരു ലക്ഷം രൂപ പിഴ

സർസംഘചാലകന്റെ സന്ദർശനത്തെ പിന്തുണച്ച് നൂറിലേറെ കനേഡിയൻ സംഘടനകൾ

Load More

Latest English News

Ban on Onam Feast on Friday; Protest Against School Authorities’ Action

Seva Bharathi Advances Embracing the Value of Philanthropy: Madhu S. Nair

‘Saksham Utsav National Fair’ in Thiruvananthapuram from January 20

Kerala University VC ‘stomped down’ by SFI members; Hindu deities insulted

Load More

©Vishwa Samvada Kendram, Kerala.
Tech-enabled by Ananthapuri Technologies

No Result
View All Result
  • Home
  • വാര്‍ത്ത
    • കേരളം
    • ഭാരതം
    • ലോകം
    • കായികം
    • സംഘ വാര്‍ത്തകള്‍
    • സേവന വാര്‍ത്തകള്‍
    • ബുള്ളറ്റിൻ
  • English
    • Articles
    • Kerala
    • India
    • World
    • RSS in News
    • Seva News
  • ലേഖനങ്ങള്‍
  • സംസ്കൃതി
  • വീഡിയോ
  • RSS
    • RSS: Vision and Mission
    • Press Release
    • Resolutions
  • VSK
    • About Us
    • Activities

©Vishwa Samvada Kendram, Kerala.
Tech-enabled by Ananthapuri Technologies