VSK Kerala
  • Home
  • വാര്‍ത്ത
    • കേരളം
    • ഭാരതം
    • ലോകം
    • കായികം
    • സംഘ വാര്‍ത്തകള്‍
    • സേവന വാര്‍ത്തകള്‍
    • ബുള്ളറ്റിൻ
  • English
    • Articles
    • Kerala
    • India
    • World
    • RSS in News
    • Seva News
  • ലേഖനങ്ങള്‍
  • സംസ്കൃതി
  • വീഡിയോ
  • RSS
    • RSS: Vision and Mission
    • Press Release
    • Resolutions
  • VSK
    • About Us
    • Activities
No Result
View All Result
VSK Kerala
  • Home
  • വാര്‍ത്ത
    • കേരളം
    • ഭാരതം
    • ലോകം
    • കായികം
    • സംഘ വാര്‍ത്തകള്‍
    • സേവന വാര്‍ത്തകള്‍
    • ബുള്ളറ്റിൻ
  • English
    • Articles
    • Kerala
    • India
    • World
    • RSS in News
    • Seva News
  • ലേഖനങ്ങള്‍
  • സംസ്കൃതി
  • വീഡിയോ
  • RSS
    • RSS: Vision and Mission
    • Press Release
    • Resolutions
  • VSK
    • About Us
    • Activities
No Result
View All Result
VSK Kerala
No Result
View All Result
Home വാര്‍ത്ത ഭാരതം

ഭീഷണിയുമായി ലഷ്‌കര്‍: കശ്മീരി പണ്ഡിറ്റുകളുടെ ആഗോള സമ്മേളനത്തിന് ദല്‍ഹി ഒരുങ്ങി

VSK Desk by VSK Desk
23 February, 2023
in ഭാരതം
ShareTweetSendTelegram

ജമ്മു: ലോകമെമ്പാടുമുള്ള കശ്മീരി പണ്ഡിറ്റുകള്‍ ന്യൂദല്‍ഹിയില്‍ ഒത്തുചേരുന്നു. കശ്മീരിന്‍റെ മാറിയ പശ്ചാത്തലത്തില്‍ പുനരധിവാസവും നാടിന്‍റെയും സംസ്‌കൃതിയുടെയും പുനരുജ്ജീവനവും ലക്ഷ്യമിടുന്ന കര്‍മ്മപരിപാടികള്‍ക്ക് എന്ന പേരിലാണ് 25, 26 തീയതികളില്‍ ആഗോള കശ്മീരി പണ്ഡിറ്റ് കോണ്‍ക്ലേവിന് തലസ്ഥാനം വേദിയാകുന്നത്. ലോധി റോഡിലസെ സായ് ആഡിറ്റോറിയത്തില്‍ നടക്കുന്ന സമ്മേളനത്തെ സദ്ഗുരു ജഗ്ഗി വാസുദേവ് അഭിവാദ്യം ചെയ്യും.

പലായനത്തിന്‍റെ ചരിത്രവും മടങ്ങിവരവിന്റെ കാലവും അവലോകനം ചെയ്യുന്ന സമ്മേളനം യുവാക്കളെ കശ്മീരിന്‍റെ പ്രൗഢമായ ചരിത്രം ഓര്‍മ്മിപ്പിക്കുന്നതായിരിക്കുമെന്ന് സംഘാടകര്‍ വ്യക്തമാക്കി. അതിര്‍ത്തി കടന്നുവന്നവരും അയല്‍വാസികളും കൈകോര്‍ത്ത് നടത്തിയ അതിക്രമങ്ങളെ അതിജീവിച്ച ജനതയുടെ ജീവിതം നാടിന്റെ വികസനപ്രവര്‍ത്തനങ്ങള്‍ക്ക് ആത്മവിശ്വാസം പകരും.
അതേസമയം കോണ്‍ക്ലേവ് നടത്തുന്നവര്‍ ആര്‍എസ്എസ് ഏജന്റുമാരാണെന്നും കശ്മീര്‍ പിടിച്ചെടുക്കാനുള്ള നീക്കമാണ് അവര്‍ നടത്തുന്നതെന്നും ചൂണ്ടിക്കാട്ടി. ലഷ്‌കര്‍ ഇ തൊയ്ബയുടെ റസിസ്റ്റന്‍സ് ഫ്രണ്ട് രംഗത്തെത്തി. അവരുടെ കശ്മീരി ഫൈറ്റ് എന്ന ബ്ലോഗിലൂടെയാണ് വിമര്‍ശനം. കോണ്‍ക്ലേവുകള്‍ കൊണ്ട് കശ്മീരിനെ തങ്ങളുടെ രോഷത്തില്‍ നിന്ന് രക്ഷിക്കാനാകില്ലെന്ന് ഭീഷണിയുമുണ്ട്. എന്നാല്‍ ലഷ്‌കറിന് ഇപ്പോള്‍ ഒന്നും ചെയ്യാനാകാത്തതിന്‍റെ നിരാശയാണെന്ന് സംഘാടകര്‍ പ്രതികരിച്ചു.

Share9TweetSendShareShare

Latest from this Category

കുറ്റകരമായി വാഹനമോടിച്ച് അപകടമുണ്ടാക്കിയാല്‍ നഷ്ടപരിഹാരത്തിന് അര്‍ഹതയില്ല: സുപ്രീംകോടതി

കിസാന്‍ സംഘിന്റെ പ്രതിഷേധം: കര്‍ഷക വിരുദ്ധ പ്രവര്‍ത്തന രേഖ നിതി ആയോഗ് പിന്‍വലിച്ചു

ആര്‍എസ്എസ് പ്രാന്ത പ്രചാരക് ബൈഠകിന് നാളെ തുടക്കം

പെണ്‍ മക്കളെക്കുറിച്ച് ദുഖിക്കാതിരിക്കാന്‍ കേരള സ്റ്റോറിയിലെ ലവ് ജിഹാദും തീവ്രവാദവും മാതാപിതാക്കള്‍ ചര്‍ച്ച ചെയ്യണം: രേഖാ ഗുപ്ത

തത്കാൽ ട്രെയിൻ ടിക്കറ്റ് ബുക്കിംഗുകൾ: പുതിയ പാൻ അപേക്ഷകൾ എന്നിവയ്‌ക്ക് ആധാർ കാർഡ് നിർബന്ധമാക്കും

ആർ. ഹരിയേട്ടന്റെ മൂന്ന് കൃതികളുടെ വിവർത്തനങ്ങൾ പ്രകാശനം ചെയ്തു

Load More

Discussion about this post

പുതിയ വാര്‍ത്തകള്‍

കുറ്റകരമായി വാഹനമോടിച്ച് അപകടമുണ്ടാക്കിയാല്‍ നഷ്ടപരിഹാരത്തിന് അര്‍ഹതയില്ല: സുപ്രീംകോടതി

ഭാരത മാതാവിനെ പതാകയേന്തിയ സ്ത്രീയെന്ന് വിശേഷിപ്പിക്കുന്നത് നിര്‍ഭാഗ്യകരം: ഹൈക്കോടതി

സേവാഭാരതി ജില്ലാ ഘടകങ്ങളുടെ വാർഷിക പൊതുയോഗം നാളെ

സർവകലാശാലാ ഭേദഗതി ബില്ലിൽ ഒപ്പ് വയ്ക്കരുത് എന്നാവശ്യപ്പെട്ട് ഗവർണറെ കണ്ട് എബിവിപി

കിസാന്‍ സംഘിന്റെ പ്രതിഷേധം: കര്‍ഷക വിരുദ്ധ പ്രവര്‍ത്തന രേഖ നിതി ആയോഗ് പിന്‍വലിച്ചു

ആര്‍എസ്എസ് പ്രാന്ത പ്രചാരക് ബൈഠകിന് നാളെ തുടക്കം

12ാം പെൻഷൻ പരിഷ്കരണനടപടി കൾ ഉടൻ നടപ്പിലാക്കുക കേരള സ്റ്റേറ്റ് പെൻഷനേഴ്സ് സംഘ്

രജിസ്ട്രാർ അനിൽകുമാർ സിപിഎമ്മിന്റെ രാഷ്ട്രീയ ചട്ടുകം; പണ്ടില്ലാത്ത എന്ത് വർഗീയതയാണ് ഇന്ന് രജിസ്ട്രാർക്ക് : എബിവിപി

Load More

Latest English News

They Will Move into ‘Sneha Nikunjam’ on the 23rd

Celebration of Narada Jayanti; Bharat Showcased the Strength of Atmanirbharatha: R. Sanjayan

Ivide Thaliridum Orottamottum Vaadi Kozhiju Veezhilla…

പഹൽഗാം ആക്രമണം നിന്ദ്യം : ആർഎസ്എസ്

Load More

©Vishwa Samvada Kendram, Kerala.
Tech-enabled by Ananthapuri Technologies

No Result
View All Result
  • Home
  • വാര്‍ത്ത
    • കേരളം
    • ഭാരതം
    • ലോകം
    • കായികം
    • സംഘ വാര്‍ത്തകള്‍
    • സേവന വാര്‍ത്തകള്‍
    • ബുള്ളറ്റിൻ
  • English
    • Articles
    • Kerala
    • India
    • World
    • RSS in News
    • Seva News
  • ലേഖനങ്ങള്‍
  • സംസ്കൃതി
  • വീഡിയോ
  • RSS
    • RSS: Vision and Mission
    • Press Release
    • Resolutions
  • VSK
    • About Us
    • Activities

©Vishwa Samvada Kendram, Kerala.
Tech-enabled by Ananthapuri Technologies